0%

Chapter Title : ശ്വേതയുടെ മോഹം 01 [സാറ]

Author : സാറ Read All Parts 68755

എന്ന പോലെ : ടെൻഷൻ അടിക്കല്ലേ രോഹൻ വരും

ശ്വേത തിരിഞ്ഞ് നിന്ന് അവളെ ഒന്ന് നോക്കി നീയാണ് ഇതിന്ന് ഒക്കെ കാരണം

രേണുക: അതേ... ഞാനല്ലേ പൂൾൻ്റെ സൈഡിൽ ഇരുന്ന്.. പാവം മനസ് ഇളക്കി കാണും അവൻ്റെ ...

ശ്വേത: ഞാൻ ചുമ്മാ ഒരു തമാശയ്ക്ക്.. പിന്നെ ശ്യാമിൻ്റെ കാര്യം ഒക്കെ ഒന്ന് മറക്കാൻ വേണ്ടി

രേണുക :അത് കുഴപ്പമില്ല നമ്മൾ കോഫി കുടിക്കുന്നു പോവുന്നു... എന്തെങ്കിലും വേറെ സംസാരം വന്നാൽ നമ്മൾ പോവും ..ഒകെ

ശ്വേത മുഖത്ത് ചെറിയൊരു പിണക്കം പോലെ വരുത്തി : ദേ അവൻ വരുന്നുണ്ട് ..

രോഹൻ അവൻ്റെ കാർ പാർക്ക് ചെയ്ത് നേരെ വന്നു ശ്വേതയെ നോക്കി: വാ.. ഇതാണോ ആ ഫേമസ് സ്പോട്ട്

അവർ മൂന്നുപേരും അകത്തേക്ക് കയറി

കഫേ ഒരു വിൻ്റേജ് സെറ്റപ്പ് ആണ് കുറെ ആൾക്കാരോ ബഹളമോ ഒന്നുമില്ല ഒരു സമാധാനം തരുന്ന അന്തരീക്ഷം

രോഹൻ: കൊള്ളാലോ നല്ല കഫേ , ഇനി ഇവിടെ സ്ഥിരം വരാം

ഓർഡർ ഒകെ കൊടുത്തു അപ്പോൾ ശ്വേതയ്ക്ക് ഒരു സംശയം

:നിനക്ക് എങ്ങനെ മനസിലായി ഞങ്ങൾ മലയാളികൾ ആണെന്ന് ?

രോഹൻ: അതോ..പൂളിൽ നിന്ന് വരുമ്പോ രേണു ചേച്ചി കീ കിട്ടി കിട്ടി എന്ന് പറയുന്നത് കേട്ടപ്പോ ഉറപ്പിച്ചു ..അതുവരെ എനിക്ക് സംശയം ആയിരുന്നു പൂളിൽ വെച്ച് നിങ്ങള് സംസാരിച്ചത് മലയാളം പോലെ തോന്നി.. അതാ ഞാൻ ആദ്യം തന്നെ വന്ന് മലയാളത്തിൽ സംസാരിച്ചത്.

പിന്നെ ശ്വേത ചേച്ചിയെ കണ്ടാ മലയാളി ലുക്ക് ഉണ്ടെങ്കിലും ഏതോ ബോളിവുഡ്

💬 Comments

View all comments