Chapter Title : ശ്വേതയുടെ മോഹം 01 [സാറ]
അറിയാം.
നിങ്ങളുടെ ഫാമിലി ഒക്കെ ?
ശ്വേത: hus ഇവിടെ IT ഫീൽഡ് ആണ് ഒരു മോൻ ഉണ്ട് അവൻ നിന്നെ പോലെ തന്നെ നാട്ടിലാണ് പഠിക്കുന്നത്. പിന്നെ നാട്ടിൽ എല്ലാവരും ഉണ്ട്
രേണുക: എൻ്റെ hus നാട്ടിലാണ് കുട്ടികൾ ആയിട്ടില്ല.. പിന്നെ ഇവിടെ ഹാപ്പി ആയിട്ട് പോവുന്നു.
രോഹൻ: നിങ്ങളുടെ കല്യാണം കഴിഞ്ഞത് ആണെന്ന് തോന്നത്തില്ല.... കേട്ടോ ,രണ്ടാളും ഇപ്പഴും ചെറുപ്പം ആണല്ലോ ..
അപ്പൊ നിങ്ങൾക്ക് എത്ര വയസായി ?
രേണുക: രണ്ടുപേരും 30
രോഹൻ : ഓ... 30 ഒന്നും പറയില്ലാ..ഒരു 25 ഒക്കെ തോന്നൂ
പിന്നെ ശ്വേത പൂളിൽ ഹോട്ട് ആയിരുന്നു
അവൻ ശ്വേതയെ ഒന്ന് നോക്കി ചിരിച്ചു.
ഇത് കേട്ടതും ശ്വേത:
നിങ്ങൾ സംസാരിക്കൂ ഞാൻ ഒന്ന് വാഷ്‌റൂം പോയിട്ട് വരാം എന്ന് പറഞ്ഞ് ശ്വേത അവിടെ നിന്ന് എഴുന്നേറ്റ് പോയി..
രോഹൻ :അതെന്താ ശ്വേത എഴുന്നേറ്റ് പോയത് ?
രേണുക അവനെ ഒന്ന് കടുപ്പിച്ച് നോക്കി എന്നിട്ട് പറഞ്ഞു : എടാ അവൾ കുറച്ച് പ്രശ്നങ്ങളിലൂടെ കടന്നുപോവുകയാ അപ്പോ അതിൻ്റെ ഓരോ ടെൻഷൻ ഒക്കെ .. നിൻ്റെ ഈ വർത്തമാനം അവൾക്ക് പിടിക്കില്ല അതാടാ...
രോഹൻ : അപ്പൊ പൂളിൽ വെച്ച് അവളല്ലേ ..
രേണുക: അത് അവൾ വേറെ എന്തോ ആലോചിച്ച് ചെയ്ത് പോയതാ .. നീ അത് വിട്
രോഹൻ: എനിക്ക് അങ്ങനെ വിടാൻ ആവില്ല ഞാൻ മോഹിച്ച് പോയി
രേണുക : എടാ അവൾ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല നീ വെറുതെ കളിക്കല്ലേ
ഞാൻ
💬 Comments
View all comments