0%

Chapter Title : ശ്വേതയുടെ മോഹം 01 [സാറ]

Author : സാറ Read All Parts 68744

മറിച്ച് സോഫ്റ്റ്‌വെയർ ലോകത്തെ ഒരു ഭീമൻ കമ്പനിയിലാണ് ജോലി ചെയ്യുന്നത് രണ്ടുപേരും ഫിനാൻഷ്യൽ സ്ട്രോംഗ് ആണ്.ശ്വേതയെ കുറിച്ച് പറയുകയാണെങ്കിൽ വെയർ ആർട്ട് മീറ്റ്സ് ഹോട്ട്നസ് (where art meets hotness) എന്നാണ്. തൻ്റെ കഴിവ് കൊണ്ടാണ് ആർക്കിടെക്ട് ഫീൽഡിൽ ഈ പൊസിഷനിൽ ശ്വേത പിടിച്ചു നിൽക്കുന്നത് ,കൂടെ തൻ്റെ ശരീരം സംരക്ഷിക്കാനവൾ കൂടുതൽ ശ്രദ്ധയും കൊടുത്തു വീക്കെൻഡിൽ നീന്തൽ പിന്നെ ഡെയിലി യോഗ എല്ലാം കൊണ്ടും ശ്വേത ഒരു പെർഫെക് പെണ്ണ് ആയിരുന്നു, ശ്യാമും ഫിറ്റ്നസിൻ്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും നടത്തിയില്ല ജിമ്മും,ഓട്ടവും എല്ലാം പെർഫെക് ആയി കൊണ്ട് പോയി.

ശ്വേത തൻ്റെ ഡയറിയിൽ അങ്ങനെ എഴുതിയത് എന്താണ് എന്നാണോ നിങ്ങൾ ഇപ്പോ ആലോചിക്കുന്നത് അത് ഞാൻ പറയാം, ഇവരുടെ വിവാഹ ജീവിതതിൽ ചില തട്ടലും മുട്ടലും ഉണ്ടെങ്കിലും അവർ നല്ല ഹാപ്പി ആയിരുന്നു, പറയാൻ വിട്ടു ശ്വേതയ്ക്കും ശ്യാമിനും ഒരു മോൻ കൂടെ ഉണ്ട് ആറ് വയസായ അവൻ നാട്ടിൽ ശ്യാമിൻ്റെ അച്ഛൻ്റെയും അമ്മയുടെയും കൂടെയാണ് അവടെ ആവുമ്പോൾ അവനെ ശ്രദ്ധിക്കാൻ അവർ ഉണ്ടാവും ഇവിടെ തങ്ങളുടെ ജോലി തിരക്കിൻ്റെ ഇടയിൽ അവൻ്റെ പല കാര്യവും മറന്നു പോവും , എന്തുകൊണ്ടും നല്ലൊരു തീരുമാനമായിരുന്നു അത്.

ഈ ഇടയായി ശ്യാമിൻ്റെ പെരുമാറ്റം കാണുമ്പോൾ ശ്വേതയ്ക്ക് ആകെ ഒരു സംശയമാണ് ,പക്ഷേ ശ്യാം അങ്ങനെ തന്നോട് പറയാതെ ഒന്നും ചെയ്യില്ല അതിനുളള എല്ലാ സ്വാതന്ത്ര്യവും അവർക്കിടയിൽ ഉണ്ടായിരുന്നു, ശ്വേതയുടെ പല കാര്യങ്ങളും അവൻ നല്ലപോലെ അറിയാമായിരുന്നു അതുപോലെ അവനും പറയും എന്ന് വിചാരിച്ച് അവൾ ഇരുന്നു ,

💬 Comments

View all comments