ശ്യാമാംബരം [AEGON TARGARYEN]
📖 Completed
👁 6.5M views ❤ 7.4K likes 💬 383 comments
ആദ്യ പാർട്ടിന് കിട്ടിയ അഭിപ്രായങ്ങൾക്ക് നന്ദി. അത് വായിക്കാത്തവർ വായിച്ചതിനു ശേഷം ഈ പാർട്ട് വായിക്കുക. കഥയിലേക്ക്… അങ്ങനെ ഫൈനൽ കളിക്കാൻ ആയിട്ട് അഭിയും ടീമും ഗ്രൗണ്ടിൽ എത്തി. കപ്പ് അടിക്കുക എന്നതിനേക്കാൾ ഉപരി ശ്യാമേച്ചിയുടെ അധരങ്ങളിൽ നിന്നുമുള്ള ചുടുചുംബനം നേടി എടുക്കുക എന്നതായി അഭിയുടെ മുൻഗണന.
💬 Comments
View all comments