Chapter Title : ശ്യാമാംബരം 3 [AEGON TARGARYEN]
വിഷമിപ്പിച്ചില്ലേ അതിനു പകരം ആയിട്ട്…
ശ്യാമ: അപ്പോ വിഷമിപ്പിക്കാൻ വേണ്ടി നീ മനപ്പൂർവം ചെയ്തതാണോ…ഞാൻ കരുതി നിനക്ക് ബോധം ഇല്ലാത്തോണ്ടാ ഇങ്ങനൊക്കെ കാണിക്കുന്നെ എന്ന് ഹഹഹ…
അഭി: കളിയാക്കണ്ട …ഞാൻ വിഷമിപ്പിക്കാൻ ചെയ്തതൊന്നുമല്ല…ചേച്ചിയെ ഒന്നു സന്തോഷിപ്പിക്കാൻ വേണ്ടി ചെയ്തത…പക്ഷേ ഇങ്ങനൊണ്ടോ ഒരു പേടിത്തൊണ്ടി…
ശ്യാമ: ഇങ്ങനാണോ നീ സന്തോഷിപ്പിക്കുന്നേ…നിന്നേ കെട്ടുന്നവൾ അപ്പോ എന്നും സന്തോഷിച്ചതു തന്നെ…ഹുഹുഹു…
അഭി: ആ അത് ഞാൻ എങ്ങനേലുമൊക്കെ സന്തോഷിപ്പിച്ചോളാം ചേച്ചി അതോർത്ത് ബുദ്ധിമുട്ടേണ്ട…
ശ്യാമ: ഒഹ് ഇല്ലേ…
അഭി: പിണങ്ങുമോ എന്നോട്…
ശ്യാമ: എന്തിന്…
അഭി: ഇങ്ങനൊക്കെ ചെയ്ത് പേടിപ്പിച്ചതിന്…
ശ്യാമ: പിണങ്ങണോ?...
അഭി: വേണ്ടാ…
ശ്യാമ: എന്നാ ഇനി താഴെ ഇറക്ക്.
അഭി: ഞാൻ ഒരു ഉമ്മ തന്നോട്ടേ…
ശ്യാമ: ആഹാ…ചോദിക്കാൻ ഉള്ള മര്യാദ എങ്കിലും കാണിച്ചല്ലോടാ നീ…നല്ല മോൻ…ഹഹ
അഭി: എന്നാ അടുത്ത് വാ…
ശ്യാമ: ഞാൻ ഒന്നു താഴെ ഇറങ്ങിയിട്ട് പോരെ…
അഭി: ചേച്ചി ഇങ്ങനെ നിന്നല്ലേ തന്നത് ഞാനും അങ്ങനെ തരാം…
ശ്യാമ: ചെക്കൻ്റെ ഒരു കാര്യം…താ എന്നാൽ വേഗം…എന്നിട്ട് എന്നെ ഒന്നു നിലം തോടീക്ക് കൊറേ നേരം ആയി…നിനക്ക് കൈ കഴക്കുന്നൊന്നുമില്ലെ ചെക്കാ…
അഭി: ചേച്ചി അല്ലേ കൈയിൽ…എത്ര നേരം വേണേലും ഞാൻ പിടിച്ചോളാം…
ശ്യാമ: ഒഹ് എന്തൊരു സ്നേഹം…താ എന്നാ വേഗം…
അഭി സന്തോഷത്തോടെ അവൻ്റെ ചേച്ചിയുടെ കണ്ണുകളിലേക്ക് നോക്കി…എന്നിട്ട് തൻ്റെ ചുണ്ട് പയ്യെ നീട്ടി ശ്യാമയുടെ കവിളിൽ മുറുകെ ചുണ്ടമർത്തി നല്ലൊരു മുത്തം അവനും നൽകി…"ഉമ്മാ…" എന്ന് പറഞ്ഞുകൊണ്ട് അവൻ ഒരു അഞ്ച് സെക്കൻ്റോളം അങ്ങനെ തന്നെ നിന്നു…കൂടെ അവൻ്റെ കൈകൾ അവളുടെ തുടകളെ കുറച്ചുകൂടി മുറുക്കെ ആഞ്ഞ് പിണഞ്ഞു…അപ്പോഴാണ് ശ്യാമക്ക് അഭിയുടെ കൈകൾ എവിടെയാണ് ഇരിക്കുന്നതെന്ന ചിന്ത വന്നത്…അവൻ്റെ വലതു കൈ ചെറുതായി ആ തുടകളിലൂടെ ഇഴഞ്ഞപ്പോൾ അവൾക്കും എന്തെന്നില്ലാത്ത ഒരു തരിപ്പ് എവിടെയൊക്കെയോ അനുഭവപ്പെട്ടു…അവൻ അവളുടെ കവിളിൽ നിന്നും ചുണ്ടുകൾ വേർപ്പെടുത്തി അവളെ തന്നെ നോക്കി നിന്നു…അവളും അവൻ്റെ കണ്ണുകളിലേക്ക് നോക്കി ഒന്നും മിണ്ടാതെ നിന്നു…രണ്ടു പേരുടേയും നെഞ്ചിടിപ്പ് കൂടുന്നത് അവർ അറിഞ്ഞു…
ശ്യാമ: കഴിഞ്ഞില്ലേ പിന്നെന്താ ഇറക്കാത്തെ എന്നെ…
💬 Comments
View all comments