0%

Chapter Title : ശ്യാമാംബരം 4 [AEGON TARGARYEN]

Author : Kambikathakal Read All Parts 1585

എന്താ ചേച്ചി…എന്ത് പറ്റി?

ശ്യാമ: ഏയ് ഒന്നുമില്ലടാ…

അഭി: പിന്നെന്താ മുഖത്തിനൊരു വാട്ടം?

ശ്യാമ: എന്ത് വാട്ടം…നിനക്ക് വെറുതെ തോന്നുന്നതാവും…

അഭി: തോന്നുന്നതൊന്നുമല്ല…കണ്ടാൽ എനിക്കറിഞ്ഞൂടെ…

അഭി ശ്യാമയുടെ തോളിൽ കൈ വെച്ച് "എന്ത് പറ്റി ചേച്ചി" എന്ന് ചോദിച്ചതും ശ്യാമ പൊട്ടി കരഞ്ഞുകൊണ്ട് അഭിയെ ചുറ്റി പിടിച്ച് നെഞ്ചിലേക്ക് വീണു ഏങ്ങലടിച്ചതും ഒന്നിച്ചായിരുന്നു…

പെട്ടെന്നുണ്ടായ ആ സന്ദർഭം അഭിയുടെ ഉള്ളിലും ഒരു ഞെട്ടൽ ഉണ്ടാക്കി…അവൻ എന്താ കാര്യം എന്ന് ചോദിക്കുന്നുണ്ടെങ്കിലും കരച്ചിൽ മാത്രം ആണ് ശ്യാമയുടെ മറുപടി…ഒരു അഞ്ച് മിനിറ്റോളം അങ്ങനെ തന്നെ ശ്യാമ കരഞ്ഞുകൊണ്ട് നിന്നു…അഭി ആശ്വസിപ്പിക്കാൻ എന്ന പോലെ അവളുടെ തലമുടികളെ തഴുകിക്കൊണ്ടിരുന്നു…

അഭി: ചേച്ചി…

ശ്യാമ: മം…

അഭി: എന്താ ഉണ്ടായേ?

ശ്യാമ പതിയെ അവൻ്റെ നെഞ്ചിൽ നിന്നും മുഖം ഉയർത്തി മുഖവും കണ്ണും എല്ലാം കൈകൾ കൊണ്ട് തുടച്ചുകൊണ്ട് അവിടെ ഉണ്ടായിരുന്ന സോഫയിലേക്ക് ഇരുന്നു…അവളുടെ തൊട്ടരികിൽ ആയി അഭിയും സ്ഥാനം ഉറപ്പിച്ചു…

അഭി: എന്താണെന്ന് പറ ചേച്ചി…

ശ്യാമ: ഒന്നുമില്ലെടാ…

അഭി: ഒന്നും ഇല്ലാഞ്ഞിട്ടാണോ ഇങ്ങനെ പൊട്ടി കരഞ്ഞത് …പറ എന്താ അതിൻ്റെ കാരണം…ചേട്ടൻ വഴക്കുണ്ടാക്കിയോ എന്തിനേലും? അതോ അടിക്കുവോ എന്തേലും ചെയ്തോ?

ശ്യാമ: അങ്ങനെ വല്ലോം ആയിരുന്നേൽ എന്ത് ഭേദം ആയിരുന്നു…

അഭി: പിന്നെന്താ ഉണ്ടായേ?

ശ്യാമ: അത്…(എന്ന് പറഞ്ഞുകൊണ്ട് വീണ്ടും കരയാൻ ആരംഭിച്ചു)

അഭി: ശോ…ഇങ്ങനെ കരയാതെ കാര്യം എന്താണെന്ന് പറ ചേച്ചി?

ശ്യാമ: എടാ ചേട്ടന് എന്നെ കല്ല്യാണം കഴിക്കുന്നതിനു മുന്നേ ഒരു ബന്ധം ഉണ്ടായിരുന്നു…പക്ഷേ എന്തൊക്കെയോ കാരണങ്ങളാൽ അത് അന്ന് നടന്നില്ല… ആ കുട്ടിയുടെ വീട്ടുകാർ മറ്റൊരാളും ആയി അവളുടെ വിവാഹം നടത്തി…അതിനു ശേഷം ആണ് ഞാനുമായുള്ള ചേട്ടൻ്റെ വിവാഹം ഉറപ്പിക്കുന്നതും എല്ലാം…ഇതൊക്കെ കല്യാണത്തിന് മുന്നേയും കല്ല്യാണം കഴിഞ്ഞും എല്ലാം ചേട്ടൻ എന്നോട് പറഞ്ഞിട്ടുമുണ്ട്…മാത്രമല്ലാ എന്നോട് എന്തേലും ഇഷ്ട്ടക്കുറവോ സ്നേഹം ഇല്ലാത്തതായോ ഒന്നും എനിക്ക് തോന്നിയിട്ടുമില്ലാ…പക്ഷേ കല്ല്യാണം കഴിഞ്ഞു ഒരു രണ്ടു മാസത്തിനു ശേഷം ഇവർ വീണ്ടും സംസാരിക്കാനും പഴയ ബന്ധം തുടരാനും ഒക്കെ ആരംഭിച്ചു…അത് ഞാൻ ഒരിക്കൽ ചേട്ടൻ്റെ ഫോണിൽ കണ്ടൂ…അന്ന് ഞാൻ അത് ചേട്ടനോട്

💬 Comments

View all comments