Chapter Title : ശ്യാമാംബരം 4 [AEGON TARGARYEN]
അത് പേടിച്ചിട്ടാണ്…ചേച്ചി എന്നോട് പിണങ്ങുമൊ എന്ന് വിചാരിച്ചു…
ശ്യാമ: മം
അഭി: തെറ്റാണെങ്കിൽ സോറി?ഇനി ഞാൻ ഇങ്ങനെ ഒന്നും ചെയ്യില്ല?
ശ്യാമ: സാരമില്ല…
അഭി: ചേച്ചി എന്നോട് പിണങ്ങരുത്…
ശ്യാമ: ഞാൻ വേണമെന്ന് വെച്ചാലും എനിക്കിപ്പോൾ നിന്നോട് പിണങ്ങാൻ കഴിയില്ല??
അഭി: ??
ശ്യാമ: ടാ അപ്പുറത്തെ മുറിയിൽ നിന്നും ചേട്ടൻ്റെ അനക്കം…ഞാൻ പോവാണ്…നീ നമ്മടെ ചാറ്റ് എല്ലാം കളഞ്ഞേക്കണേ…വിളിച്ചതും…
അഭി: ശരി ചേച്ചി…
ശ്യാമ: ഓക്കെ ഗുഡ് നൈറ്റ്??
അഭി: ഗുഡ് നൈറ്റ്?
അഭി വീണ്ടും ആ ചാറ്റ് എല്ലാം ഒന്നുകൂടി ആദ്യം മുതൽ അവസാനം വരെ വായിച്ചതിനു ശേഷം ഒരു സങ്കടത്തോടെ അത് ക്ലിയർ ചെയ്ത് ഉറങ്ങാൻ ആയി കിടന്നു…
(തുടരും)...
നിങ്ങളുടെ അഭിപ്രായങ്ങൾ എന്ത് തന്നെ ആയാലും അത് രേഖപ്പെടുത്തുക...അത് അടുത്ത പാർട്ട് കൂടുതൽ നന്നാക്കി എഴുതാൻ ഉപകരിക്കും...അതിനുള്ള പ്രോത്സാഹനം നിങ്ങളുടെ ലൈക്കുകളും സത്യസന്ധമായ കമൻ്റ്‌സും മാത്രം ആണ്…കഴിഞ്ഞ മൂന്നു പാർട്ടിനും നിങ്ങൾ തന്ന സപ്പോർട്ടിന് ഒരു വലിയ നന്ദി…ഇതും ഇഷ്ടപ്പെടും എന്ന വിശ്വാസത്തോടെ
AEGON TARGARYEN
💬 Comments
View all comments