Chapter Title : ശ്യാമാംബരം 4 [AEGON TARGARYEN]
ഭയം ഉണ്ട്…അതുകൊണ്ട് ആരോടും ഒന്നും പറയുന്നില്ല…ഇങ്ങനൊക്കെ തന്നെ അങ്ങ് പോട്ടെ എന്ന് ഞാനും വച്ചു…
അഭി: എന്നാലും…
ശ്യാമ: സാരമില്ലെടാ…നിന്നോട് എങ്കിലും ഞാൻ ഇതൊക്കെ പറഞ്ഞപ്പോ എനിക്ക് കുറച്ച് ആശ്വാസം തോന്നുന്നു…നീ ഉണ്ടല്ലോ ഇപ്പൊ എന്നെ ആശ്വസിപ്പിക്കാൻ അത് മതി ചേച്ചിക്ക്…പിന്നെ ഇതൊന്നും ഞാൻ നിന്നോട് പറഞ്ഞതായി നീ ആരോടും പറയരുത് കേട്ടോ…
അഭി: ഇല്ല ചേച്ചി…
അഭി അവൻ്റെ ശ്യാമേച്ചിയെ വാരി പുണർന്നുകൊണ്ട് ആ കവിളിൽ ഉമ്മ നൽകി "വിഷമിക്കണ്ട ചേച്ചി ഞാൻ ഉണ്ട് കൂടെ" എന്ന് പറഞ്ഞു…അത് അവളുടെ കണ്ണിൽ നിന്നും വീണ്ടും കണ്ണുനീർ ഒഴുകാൻ കാരണമായി…
ശ്യാമ: നല്ല തലവേദന…ഞാൻ ഒന്നു കിടക്കട്ടെടാ…
അഭി അവളെയും കൂട്ടി ബെഡ്റൂമിലേക്ക് പോയി…ശ്യാമ കട്ടിലിൽ കയറി കിടന്നു…അഭി അവിടെ ഉണ്ടായിരുന്ന വിക്ക്സ് എടുത്ത് ശ്യാമയുടെ നെറ്റിയിൽ പുരട്ടി കൊടുത്തു…ശ്യാമ അവനെ വാത്സല്യത്തോടെ നോക്കി കട്ടിലിലേക്ക് കിടക്കാൻ കണ്ണ് കൊണ്ട് കാണിച്ചു…അവൻ കട്ടിലിലേക്ക് കയറി ശ്യാമയുടെ തൊട്ടരികിലായി അവൾക്ക് അഭിമുഖം ആയി കിടന്നു…ശ്യാമ അവൻ്റെ വലത്തേ കൈ എടുത്ത് അവളുടെ തലക്ക് കീഴിലായി വെച്ച് അവളുടെ ഇടത്തേ കവിൾ അതിനു മുകളിൽ ആയി വെച്ചുകൊണ്ട് കണ്ണടച്ച് കിടന്നു…അഭി അവൻ്റെ ഇടത്തേ കൈകളാൽ അവളുടെ മുടിയിഴകളിൽ തഴുകിക്കൊണ്ടുമിരുന്നു…അപ്പോൾ അവൻ്റെ മനസ്സിൽ കാമം എന്ന വികാരത്തെക്കാൾ കൂടുതൽ ശ്യാമേച്ചിയോടുള്ള സ്നേഹം ആണ് ഉണ്ടായിരുന്നത്…ആ ഒരു അവസരം അവൻ അവൻ്റെ സ്വന്തം ആഗ്രഹങ്ങൾക്ക് വേണ്ടി ഉപയോഗിക്കാതെ ചേച്ചിയുടെ സങ്കടങ്ങൾക്ക് ആശ്വാസം ഏകാൻ വേണ്ടി അവളെ തഴുകി അവൾക്ക് തൊട്ടരികിൽ തന്നെ കിടന്നു…കുറച്ച് സമയത്തിന് ശേഷം എപ്പഴോ അവനും മയങ്ങിപ്പോയി…
രണ്ട് മണിക്കൂറുകൾക്ക് ശേഷം ശ്യാമ ഉണർന്നു…അപ്പോഴും അഭി ശ്യാമയുടെ തലയിൽ മുഖം വെച്ച് കിടന്നുകൊണ്ട് ഉറങ്ങുക ആയിരുന്നു…ശ്യാമ പയ്യെ തല പൊക്കി അൽപ്പം മുകളിലേക്ക് കയറി ചരിഞ്ഞു കിടന്നു…കൂടെ അഭിയുടെ മുഖം കൈകളിൽ കോരി അവളുടെ മാറിനോട് അൽപ്പം താഴെ ചേർത്ത് വെച്ചു…ശ്യാമ അവൻ്റെ കിടപ്പ് നോക്കി വാത്സല്യത്തോടെ അവൻ്റെ തലയിൽ കൈ വിരലുകൾ ഓടിച്ചുകൊണ്ടിരുന്നു…ഒരു പത്ത് മിനിറ്റിനു ശേഷം അഭി അവൻ്റെ കണ്ണുകൾ തുറന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതിനൊപ്പം അവനിൽ ചെറിയ
💬 Comments
View all comments