0%

Chapter Title : ശ്യാമാംബരം 5 [AEGON TARGARYEN]

Author : Kambikathakal Read All Parts 1616

പറഞ്ഞതനുസരിച്ച് അവൻ പോയി വെട്ടുകത്തിയുമായി വന്നു…അമ്മ അവൻ്റെ കൈയിൽ നിന്നും അത് വാങ്ങാനായി തുടങ്ങിയപ്പോൾ "ഇത്രയും ചെയ്തെങ്കിൽ പിന്നെ ഞാൻ തന്നെ മുറിച്ചോളാം" എന്ന് പറഞ്ഞ് അവൻ പുറത്തേക്കിറങ്ങി ചക്കയുടെ നടു ഭാഗം നോക്കി ആഞ്ഞ് വെട്ടി അത് രണ്ടായി പിളർത്തി…

ഈ സമയം എല്ലാം ശ്യാമ അവനെ നോക്കുന്നുണ്ടായിരുന്നെങ്കിലും അവൻ അത് ശ്രദ്ധിക്കാത്ത പോലെ നിന്നു…

ചക്ക അടർത്തുമ്പോൾ കൈയിൽ അരക്ക് പറ്റാതെയിരിക്കാൻ കൈയിൽ എണ്ണ തേക്കുവനായി എണ്ണ കുപ്പി എടുത്തുകൊണ്ട് വരാൻ അവൻ്റെ അമ്മ അകത്തേക്ക് പോയ തക്കം നോക്കി ശ്യാമ അവൻ്റെ കൈയിൽ പിടിച്ചുകൊണ്ട് "നിനക്ക് എന്താ എന്നെ കണ്ടിട്ട് ഒരു മൈൻഡ് ഇല്ലാത്തത്" എന്ന് അവനോട് ചോദിച്ചു…അഭി "ഒന്നുമില്ല" എന്ന് മറുപടി കൊടുത്തു…

"ഒന്നുമില്ലാഞ്ഞിട്ടാണോ ഇങ്ങനെ…എന്നോട് പിണങ്ങരുതെന്ന് പറഞ്ഞിട്ട് ഇപ്പൊ നീയാണല്ലോ പിണങ്ങി നിൽക്കുന്നത്" എന്നും ശ്യാമ തിരിച്ച് വീണ്ടും അവനോട് ചോദിച്ചു… അപ്പോൾ "എനിക്ക് പിണക്കം ഒന്നും ഇല്ല ചേച്ചിക്ക് തോന്നുന്നതാണെന്ന്" അഭി പറഞ്ഞു…

"ആണോ… ആണോ…" എന്ന് ചോദിച്ചുകൊണ്ട് ശ്യാമ അഭിയുടെ വയറ്റിൽ കൈകൊണ്ട് ഇക്കിളിയാക്കിയപ്പോൾ അത്രയും നേരം ബലം പിടിച്ച് നിന്ന അഭി "അടങ്ങി ഇരിക്ക് ചേച്ചി" എന്നും പറഞ്ഞുകൊണ്ട് പെട്ടെന്ന് പൊട്ടിച്ചിരിച്ചു പോയി…അതുകണ്ട് ശ്യാമ "ഹാ അപ്പോ ചിരി ഒക്കെ വരും" എന്ന് പറഞ്ഞ് അവൻ്റെ കവിളിൽ ഒരു കുത്ത് കൂടി കൊടുത്തു…എന്നിട്ട് "ഇനി ബലം പിടിച്ച് പിണങ്ങി നിക്കരുത് കേട്ടോ" എന്നും കൂടി അവനോട് പറഞ്ഞു…അതിനു മറുപടിയായി അഭി ഒന്നു തലകുലുക്കി…

അപ്പോഴേക്കും എണ്ണ പുരട്ടിയ കൈകളിൽ എണ്ണ കുപ്പിയുമായി അഭിയുടെ അമ്മ പുറത്തേക്ക് വന്നു…

അമ്മയുടെ കൈയിൽ നിന്നും കുപ്പി വാങ്ങി അതിൽ നിന്നും എണ്ണ കൈകളിലേക്ക് ഒഴിച്ച് രണ്ടു കൈയിലും ശ്യാമ നന്നായി പുരട്ടി…അതിനു ശേഷം ശ്യാമ അത് അഭിയുടെ നേരെ നീട്ടി…അഭി എനിക്കെന്തിനാ എന്ന മട്ടിൽ നോക്കി നിൽക്കുന്നത് കണ്ട് "പുരട്ട് ചെറുക്കാ" എന്ന് ശ്യാമ പറഞ്ഞു…

അത് കേട്ട അഭി "എനിക്ക് എന്തിനാ…ഞാൻ പോവാ നിങ്ങള് ഇരുന്ന് ചെയ്തോ" എന്നും പറഞ്ഞ് അകത്തേക്ക് കയറിയതും"നിക്കടാ അവിടെ" എന്ന് അമ്മ ആക്രോശിച്ചതും

💬 Comments

View all comments