Chapter Title : ശ്യാമാംബരം 5 [AEGON TARGARYEN]
ശ്യാമ ആഗ്രഹിക്കുന്ന പോലെ അഭി മറ്റൊരു രീതിയിലും അവരുടെ സംസാരം കൊണ്ടുപോകാൻ ഒരു അവസരം കൊടുത്തില്ല…മനസ്സ് കൊണ്ട് അഭിക്ക് ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ പോലും അവനും ചേച്ചിയുടെ ഭാഗത്ത് നിന്നും അങ്ങനെ എന്തെങ്കിലും ഒരു നീക്കം പ്രതീക്ഷിച്ച് ഇരുന്നു…
രണ്ടാഴ്ചകളൂടെ അങ്ങനെ കടന്നു പോയി…ഒരു ദിവസം അങ്ങനെ ചാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ശ്യാമ ഒരു ബുദ്ധി പയറ്റി നോക്കാൻ ശ്രമിച്ചു…
ശ്യാമ: ടാ…
അഭി: എന്താ ചേച്ചി…
ശ്യാമ: ഞാൻ ഇന്നലെ രാത്രി ഒരു സ്വപ്നം കണ്ടൂ…
അഭി: എന്ത് സ്വപ്നമാ ചേച്ചി…
ശ്യാമ: അത് പറയാൻ എനിക്ക് വയ്യാ…
അഭി: അതെന്താ
ശ്യാമ: അത് അങ്ങനെയാ
അഭി: അതെന്താ കാണാൻ പാടില്ലാത്ത വെല്ല സ്വപ്നവും ആണോ കണ്ടത്…
ശ്യാമ: മം
അഭി: പറ എന്തായാലും കേൾക്കട്ടെ…
ശ്യാമ: വേണ്ടാ…
അഭി: ശെടാ…ചുമ്മാ ഇരുന്ന എന്നോട് പറഞ്ഞ് സസ്പെൻസ് ഇട്ടു തന്നിട്ട് വേണ്ടാന്നോ…എനിക്ക് ഇനി അറിയണം
ശ്യാമ: ഞാനൊന്ന് ആലോചിക്കട്ടെ
അഭി: ആലോചിക്കാൻ ഒന്നുമില്ല പറ
ശ്യാമ: എങ്കിൽ കുറച്ച് കഴിയട്ടെ രാത്രി പറയാം…
അഭി: പറയണം ഇല്ലെങ്കിലാ
ശ്യാമ: മം
അഭി: ശരി…
എന്നാലും എന്തായിരിക്കും ചേച്ചി കണ്ട സ്വപ്നം അതും പറയാൻ ഇത്രക്ക് ബുദ്ധിമുട്ടുള്ളത് എന്ന് ആലോചിച്ച് അഭി കുറച്ച് നേരം ഇരുന്ന ശേഷം അവൻ്റെ കാര്യങ്ങളിലേക്ക് കടന്നു…
രാത്രി ഏകദേശം ഒരു 10 മണി കഴിഞ്ഞപ്പോൾ ശ്യാമയുടെ മെസ്സേജ് വന്നു…
ശ്യാമ: ടാ…ഉറങ്ങിയോ…
അഭി: ഇല്ല ചേച്ചി…
ശ്യാമ: മം
അഭി: പറ
ശ്യാമ: എന്ത്
അഭി: വൈകിട്ട് എന്തോ പറയാമെന്ന് പറഞ്ഞാരുന്നു രാത്രിയിൽ…
ശ്യാമ: മം
അഭി: എന്താ ഒരു സ്വപ്നം പറയാൻ ഇത്ര ബുദ്ധിമുട്ട്…
ശ്യാമ: അത്…സംഭവിക്കാൻ പാടില്ലാത്തതാണ് കണ്ടത് അതുകൊണ്ട്…
അഭി: അത് പറഞ്ഞാൽ അല്ലേ അറിയൂ സംഭവിക്കാൻ ചാൻസ് ഉണ്ടോ ഇല്ലിയൊ എന്ന്…
ശ്യാമ: സംഭവിച്ചാലോ…
അഭി: സംഭവിക്കുവാണേൽ അങ്ങ് സംഭവിക്കട്ടേ അല്ല പിന്നെ…
ശ്യാമ: അയ്യോ വേണ്ടാ…
അഭി: ദേ സ്വപ്നം കണ്ടത് പറഞ്ഞില്ലെങ്കിൽ ആണ് അത് സംഭവിക്കാൻ ചാൻസ് കൂടുതൽ…ആരോടേലും പറഞ്ഞാൽ സംഭവിക്കില്ല…
ശ്യാമ: ആണോ…
അഭി: മം
💬 Comments
View all comments