Chapter Title : ശ്യാമാംബരം 7 [AEGON TARGARYEN] [Climax]
അത് നന്നായി…" എന്ന് പറഞ്ഞുകൊണ്ട് അഭി മെല്ലെ എഴുന്നേറ്റ് കട്ടിലിൽ ഇരുന്നു…"സമയം എത്രായി ചേച്ചി" എന്ന അഭിയുടെ ചോദ്യത്തിന് ശ്യാമ 6:30 എന്ന് പറഞ്ഞു…"ഇത്രയും നേരത്തെ എഴുന്നേക്കണമാരുന്നോ" എന്ന് അഭി വീണ്ടും ചോദിച്ചു…
"നേരത്തെ എഴുന്നേറ്റാൽ നേരത്തെ പോകാം…നേരത്തെ പോയാൽ നേരത്തെ വീട്ടിൽ എത്താം…" എന്ന് ശ്യാമ പറഞ്ഞു…അപ്പോൾ അഭി അതിനു ബാക്കിയെന്ന പോലെ "നേരത്തെ വീട്ടിൽ എത്തിയാൽ..
?" എന്ന് പറഞ്ഞപ്പോൾ ശ്യാമ ഒരു കള്ള ചിരി അഭിയെ നോക്കി ചിരിച്ചു…അഭിയും തിരിച്ച് ഒരു ചിരി പാസ്സാക്കി…
"ആൻ്റി എവിടാ?" …"അടുക്കളയിൽ…കഴിക്കാൻ ഉണ്ടാക്കുന്നു" അഭിയുടെ ചോദ്യത്തിന് ശ്യാമ മറുപടി നൽകി…അതുകേട്ടതും അഭി ശ്യാമയെ വലിച്ച് അവൻ്റെ മടിയിലേക്ക് ഇട്ടു…ശ്യാമ "അയ്യോ ആരേലും വരും" എന്ന് പതിയെ പറഞ്ഞു…
അഭിയാവട്ടെ "ആരെങ്കിലും വരുന്നതിനു മുന്നേ ഒരു ഉമ്മ താ" എന്ന് പറഞ്ഞുകൊണ്ട് ശ്യാമയുടെ ഒരു മുലയിൽ കൈ അമർത്തി…
ശ്യാമ "ആദ്യം മോൻ പോയി പല്ല് തേക്ക്…എന്നിട്ട് കുളിച്ചിട്ട് വരുമ്പോ തരാം" എന്ന് പറഞ്ഞ് അഭിയെ പിന്നിലേക്ക് തള്ളിയിട്ടുകൊണ്ട് ചാടി എഴുന്നേറ്റു…അഭി മനസ്സില്ലാമനസ്സോടെ അത് സമ്മതിച്ച് എഴുന്നേറ്റു പല്ല് തേക്കാനും കുളിക്കാനുമൊക്കെയായി ബാത്റൂമിലേക്ക് പോയി…
കുളിച്ച് ഡ്രസ്സ് മാറിയ ശേഷം അഭി ശ്യാമക്കായി തിരച്ചിൽ തുടങ്ങി…അടുക്കളയിലേക്ക് പോയ അഭി അവിടെ ശ്യാമയെ കണ്ടു…ആൻ്റിയും അവിടെ ഉള്ളതിനാൽ അവൻ അവളെ നോക്കി കണ്ണുകൊണ്ട് അകത്തേക്ക് വരാൻ ആംഗ്യം കാണിച്ചിട്ട് വീണ്ടും മുറിയിലേക്ക് പോയി…ശ്യാമ ചൂട് ദോശ പ്ലേറ്റിലേക്ക് മാറ്റിയിട്ട് അഭിയെ വിളിക്കട്ടെ എന്ന് അമ്മയോട് പറഞ്ഞ് അവിടെ നിന്നും അവൻ്റെ അടുത്തേക്ക് പോയി…
മുറിയിലേക്ക് ചെന്ന ശ്യാമ തന്നെയും കാത്തു നിൽക്കുന്ന അഭിയെ കണ്ടു…അവൾ അവൻ്റെ അടുക്കലേക്ക് ചെന്നിട്ട് "ആരേലും വരും പെട്ടെന്ന് വിട്ടോളണം" എന്ന് പറഞ്ഞിട്ട് അവൻ്റെ ചുണ്ടുകളിൽ അമർത്തി ചുംബിക്കാൻ തുടങ്ങി…
അഭി അവളെ കോരി എടുത്ത് അവൻ്റെ ഒക്കത്തിരുത്തി അവളെ തുരുതുരെ ചുംബിച്ചു…ഉടനേ തന്നെ ശ്യാമ "മതി ബാക്കി വീട്ടിൽ ചെന്നിട്ട്" എന്ന് പറഞ്ഞ് അവൻ്റെ ശരീരത്തിൽ നിന്നും താഴെ ഇറങ്ങി…അവർ രണ്ടുപേരും കൂടി കഴിക്കാനായി പോയി…
ശ്യാമയുടെ അമ്മ കഴിക്കാനായി എല്ലാം ഡൈനിംഗ് ഹാളിൽ
💬 Comments
View all comments