Chapter Title : ശ്യാമാംബരം 7 [AEGON TARGARYEN] [Climax]
തുടങ്ങിയതും ശ്യാമയുടെ കോൾ ഫോണിലേക്ക് വന്നു…
അഭി ഫോൺ എടുത്ത് "ഹലോ ചേച്ചി" എന്ന് പറഞ്ഞതും ശ്യാമ "ഹലോ എൻജിനീയർ സർ…ഇനി നമ്മളെ ഒക്കെ മൈൻഡ് ചെയ്യുമോ" എന്ന് കളിയാക്കി ചോദിച്ചു…അഭി ഒന്നു ചിരിച്ചുകൊണ്ട് "ഒന്നു പോ ചേച്ചി" എന്ന് പറഞ്ഞു…ഉടനേ തന്നെ "ചേച്ചിയെ മൈൻഡ് ചെയ്തില്ലേൽ പിന്നെ ആരെ മൈൻഡ് ചെയ്യണം" എന്നും ചോദിച്ചു…
അതിനു മറുപടിയായി ശ്യാമ ഒന്നു മൂളിയിട്ട് അഭി കൂടുതൽ എന്തെങ്കിലും പറയുന്നതിന് മുന്നേ തന്നെ "ദാ ചേട്ടൻ അടുത്തുണ്ട് ഞാൻ കൊടുക്കാം" എന്ന് പറഞ്ഞുകൊണ്ട് ഫോൺ പ്രദീപിൻ്റെ കൈയിൽ കൊടുത്തു…അഭി കൂടുതൽ ഒന്നും പറയാഞ്ഞത് ഭാഗ്യം എന്ന് കരുതി തലയിൽ കൈ വച്ചു…"ഹലോ കൺഗ്രാത്സ് അഭി"
പ്രദീപിൻ്റെ ശബ്ദം കേട്ടതും അഭി "താങ്ക്സ് ചേട്ടാ" എന്ന് പറഞ്ഞു…ഉടനേ തന്നെ പ്രദീപ് "അപ്പോ ചിലവ് ഒക്കെ എങ്ങനാ നാളെ" എന്ന് ചോദിച്ചപ്പോ അഭി ചിരിച്ചുകൊണ്ട് അതൊക്കെ "നമ്മൾക്ക് സെറ്റ് ആക്കാം ചേട്ടാ" എന്ന് മറുപടി നൽകി…
"ഓക്കെ…എങ്കിൽ നാളെ കാണാം കുറച്ച് പണി ഉണ്ട് ഞാൻ ചെല്ലട്ടെ" എന്ന് പറഞ്ഞുകൊണ്ട് പ്രദീപ് ശ്യാമയുടെ കൈയിൽ ഫോൺ കൊടുത്തിട്ട് അപ്പുറത്തെ മുറിയിലേക്ക് പോയി…അഭി "ഓക്കെ ചേട്ടാ" എന്ന് പറഞ്ഞപ്പോൾ "ചേട്ടൻ അല്ല ചേച്ചിയാ…ചേട്ടൻ പോയി" എന്ന് ശ്യാമയുടെ മറുപടി…"ആഹാ അതുശരി" എന്ന് അഭി…
"ചേട്ടൻ ചോദിച്ചപോലെ ചിലവെപ്പോഴാ…" ശ്യാമയുടെ വക അടുത്ത ചോദ്യം കേട്ട അഭി "ചേച്ചിക്ക് ഞാൻ പ്രത്യേകം പിന്നെ തരാം അത് പോരെ" എന്ന് പറഞ്ഞപ്പോൾ "പോടാ" എന്ന് പറഞ്ഞുകൊണ്ട് ശ്യാമ ഒന്നു കുണുങ്ങി ചിരിച്ചു…
"പാസ്സ് ആയതിനു എനിക്ക് സമ്മാനം ഒന്നും ഇല്ലേ" എന്നായി അഭിയുടെ അടുത്ത ചോദ്യം…"എന്താ എൻ്റെ മോന് വേണ്ടത്" എന്ന ശ്യാമയുടെ ചോദ്യത്തിന് "നീ…നിന്നേ എനിക്ക് വേണം" എന്ന അഭിയുടെ മറുപടി ശ്യാമയെ ഒരേസമയം ഞെട്ടിക്കുകയും കോൾമയിർകൊള്ളിക്കുകയും ചെയ്തു…ശ്യാമ അതിനുത്തരം ആയി
"നാളെ വന്നെടുത്തോ" എന്ന് പറഞ്ഞു…അപ്പോൾ അഭി "ഇപ്പൊ വേണം" എന്ന് പറഞ്ഞു…"ഇപ്പോഴോ" എന്ന് ശ്യാമ ചോദിച്ചപ്പോൾ അഭി "മം ഇപ്പോ…എന്താ തരാൻ പറ്റില്ലേ" എന്ന് ചോദിച്ചു…ശ്യാമ ഒന്ന് ആലോചിച്ചു നിന്നിട്ട് "മം തരാം"
💬 Comments
View all comments