0%

Chapter Title : ശ്യാമാംബരം 7 [AEGON TARGARYEN] [Climax]

Author : Kambikathakal Read All Parts 1281

നിങ്ങൾ എനിക്കും ഈ കഥക്കും തന്ന സ്നേഹത്തിന് ആദ്യമേ തന്നെ വലിയൊരു നന്ദി പറഞ്ഞുകൊള്ളട്ടെ…

ഞാൻ പ്രതീക്ഷിച്ചതിലും അപ്പുറം ആയിരുന്നു ഇതിൻ്റെ ഓരോ പാർട്ടിനും നിങ്ങൾ തന്ന പിന്തുണ…ഈ കഥ ഇഷ്ടപ്പെട്ട് ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയവർക്കും സ്നേഹം ചൊരിഞ്ഞവർക്കും എൻ്റെ പ്രത്യേക നന്ദി അറിയിക്കുന്നു…അതുപോലെ തന്നെ ഈ പാർട്ട് വായിച്ചതിനു ശേഷവും നിങ്ങളുടെ അഭിപ്രായങ്ങൾ എഴുതുക ഇഷ്ട്ടപ്പെട്ടാൽ സ്നേഹം വിതറുക❤️…

ഇനിയൊരു കഥയുമായി വരുമെന്ന് ഉറപ്പില്ലാത്തതുകൊണ്ട് ഇതിലെ പിഴവുകൾ അടുത്തതിൽ നന്നാക്കാൻ ശ്രമിക്കാം എന്ന് പറയാൻ കഴിയില്ല…അതുകൊണ്ട് കഴിഞ്ഞ പാർട്ടുകൾ പോലെ ഇതും നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന വിശ്വാസത്തോടെ

AEGON TARGARYEN

💬 Comments

View all comments