← Back to ശ്യാമാംബരം 7 [AEGON TARGARYEN] [Climax]

Comments

ശ്യാമാംബരം 7 [AEGON TARGARYEN] [Climax] · approved reader discussion

Jishnu • 29-12-2025 02:06

വളരെ നന്നായിരുന്നു🥲

Ramse • 15-10-2025 16:45

Kidu❤️❤️

Kunjumon D • 16-02-2025 12:26

Adipoli

Adu M S • 26-09-2024 19:57

Kikkidu...

Arun • 23-11-2023 23:43

അങ്ങനെ ഈ കഥ full parts വായിച്ച് തീർത്തു..ഇതിലെ shamayil mandarakanaville ശാലിനിടെ നിഴലാട്ടം കണ്ട് ❤️??

വിഷ്ണു • 16-09-2023 00:06

എന്താ പറയുക പൊളി സ്റ്റോറി...

അവിഹിതം ആയിട്ടുകൂടി മൊത്തം വായിച്ചു...

നല്ല സ്ക്രിപ്റ്റ്.. ചുമ്മ വളച്ചു കളിക്കുക അല്ലാതെ ഇങ്ങനെ സെറ്റ് ആക്കി.. അവരുടെ ചാറ്റിങ്... കളിക്കാൻ ഉണ്ടാകുന്ന സന്തർഭങ്ങൾ ഒക്കെ ഡീറ്റെയിൽ ആയി എഴുതി....

ഇതിന്റെ ബാക്കി എഴുതാമോ.. ?

Kochu • 24-07-2023 13:26

❤️❤️super story ഇതുപോലെയുള്ള കഥയാണ് വേണ്ടത് ❤️❤️❤️

Gokul • 09-05-2023 23:02

❤️❤️❤️

Armpit_Lover • 07-05-2023 01:02

Pdf file upload cheyyu

ഗ്രാമത്തിൽ • 04-05-2023 12:44

നല്ല കഥ ആസ്വദിച്ചു വായിച്ചു എല്ലാ ഭാഗങ്ങളും. ഓർമയിൽ സൂക്ഷിച്ചു വെക്കാൻ തോനുന്ന കഥ.

സേതുരാമന്‍ • 29-04-2023 16:51

പ്രിയപ്പെട്ട Aegon Targaryen, താങ്കളുടേത് ഒരു സുപ്പര്ബ് കഥ തന്നെയായിരുന്നു രാജാവേ.......ഞാനിത് ആദ്യാവസാനം വളരെയധികം ആസ്വദിച്ച് വായിച്ചു. വ്യക്തമായ ധാരണയോടെ ക്ര്യത്യ സമയത്ത് തന്നെ അനുയോജ്യമായ തരത്തില്‍ കഥ നിര്‍ത്തുകയും ചെയ്തു എന്നാണ് എന്‍റെ എളിയ അഭിപ്രായവും. ഒരു നൂറു ഭാവുകങ്ങള്‍.

AEGON TARGARYEN • 30-04-2023 14:13

കഥ ഇഷ്ടപ്പെട്ടതിനും വിലയേറിയ ഈ അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി സഹോദരാ❤️❤️

Madara • 25-06-2023 22:33

Ejjathi ❤️‍?

Rdx • 28-04-2023 10:52

Bro story super ayittund....adhyam muthal avasanam vare kidu feel ayirunnu....bro oru pure love story ezhuthikude(nte oru request ahnn)

AEGON TARGARYEN • 30-04-2023 14:11

Thankyou bro❤️

പൊന്നു.? • 27-04-2023 17:09

വളരെ നല്ല കഥയായിരുന്നു....
അതിലും വളരെ നന്നായി അവസാനിപ്പിച്ചു....
നന്ദി.... ???

????

AEGON TARGARYEN • 30-04-2023 14:11

Thanks പൊന്നു❤️

Midhun • 26-04-2023 20:30

Superrr??? നിർത്തരുത് ഇതിന് ബാക്കി എഴുതുക വെയ്റ്റിംഗ് ആണ് ??

AEGON TARGARYEN • 30-04-2023 14:10

ഇതിന് ബാക്കി ഇല്ല ബ്രോ ഇത് അവസാനിച്ചു. ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം❤️❤️

കാേരൻ • 26-04-2023 17:14

കിടിലൻ കഥയായിരുന്നു powli?? നിർത്തണ്ടായിരുന്നു സൗമ്യയെ ഉൾപ്പെടുത്താർന്നു പിന്നെ ശ്വാമക്ക് ഒരു കുഞ്ഞിനേയും അഭിക്ക് കൊടുക്കാർ ന്നു

AEGON TARGARYEN • 30-04-2023 14:09

Thanks bro❤️.അഭി തിരിച്ച് വരുമല്ലോ അങ്ങനെ സംഭവിക്കുമെന്ന് കരുതാം?.

Cooldude • 26-04-2023 16:27

കൊള്ളാം... കിടിലൻ, സൗമ്യ യെ പരിഗണിച്ചില്ല എന്ന ഒരു വിഷമം മാത്രം

AEGON TARGARYEN • 30-04-2023 14:08

??.Thanks bro❤️

AEGON TARGARYEN • 26-04-2023 13:39

Thanks bro❤️... ഇനിയും ഒരു കഥ ഞാൻ എഴുതുന്നുണ്ടെങ്കിൽ ബ്രോയുടെ ആഗ്രഹം പോലെ അത് ഒരു ആൻ്റി കഥ ആവട്ടെ?

????? • 29-04-2023 12:22

പൊളി മച്ചാനെ പൊളി!!!!

AEGON TARGARYEN • 26-04-2023 13:34

ഈ കഥ ഇവിടം കൊണ്ട് അവസാനിച്ചു ബ്രോ?

LJ • 26-04-2023 11:55

നിർത്തല്ലെ ബ്രോ... സൗമ്യയെ കൂടെ ഉൾപ്പെടുത്തി ക്യാൻവാസ് വലുതാക്കു

AEGON TARGARYEN • 26-04-2023 14:15

ഇത് ശ്യാമയുടെയും അഭിയുടെയും കഥ അല്ലേ ബ്രോ...അതിൽ അവർ രണ്ടും പോരെ...സൗമ്യയെക്കുറിച്ച് വിശദമായി വേറൊരു കഥയിൽ അങ്ങനെയൊരു ആലോചന മനസ്സിൽ വരികയാണെങ്കിൽ തീർച്ചയായും എഴുതാം?❤️

✖‿✖•രാവണൻ ༒ • 26-04-2023 11:52

❤️❤️❤️❤️

AEGON TARGARYEN • 26-04-2023 14:12

Thanks രാവണാ❤️

Knightrider • 26-04-2023 10:28

Kidilan???

AEGON TARGARYEN • 26-04-2023 14:12

Thanks bro❤️

Sheeja. ടീച്ചർ • 26-04-2023 10:07

Climax sad അയ്യലോ ഒന്ന് ഹാപ്പി ആക്കാമോ

AEGON TARGARYEN • 26-04-2023 14:11

വേറെയൊരു alternate ending കൂടി ഉണ്ടായിരുന്നു മനസ്സിൽ...അത് കുറച്ച് happy ending ആണ്...അത് പറഞ്ഞാൽ happy ആകുമോ?...❤️

Sheeja. ടീച്ചർ • 27-04-2023 15:43

❤️

Bejmine • 26-04-2023 09:26

Aruce kothiyil adichal Nala sugam anenu njn parajath ale enatum oru viral ketipol vedhana enu paraju ne Vandana oarajile

AEGON TARGARYEN • 26-04-2023 14:07

വ്യക്തമായില്ല?

♥️?♥️ ഒരു പാവം ജിന്ന് ♥️?♥️ • 26-04-2023 09:03

അടിപൊളിയായിരുന്നു ബ്രോ ഇനിയും പുതിയ സ്റ്റോറികളുമായി വരിക നിർത്തി പോകരുത് പുതിയ സ്റ്റോറിൽ പ്രതീക്ഷിക്കുന്നു

AEGON TARGARYEN • 26-04-2023 14:06

Thankyou ജിന്ന്❤️... എല്ലാ പിന്തുണക്കും നന്ദി❤️?

Manu • 26-04-2023 05:45

ഹായ് മച്ചാനെ. ഒന്നും പറയാനില്ല.. ഒരു രക്ഷയുമില്ലാത്ത കഥ ആയിരുന്നു കേട്ടോ.. അടിപൊളി.. സൗമ്യയുമായി ഒരു കളി പ്രതീക്ഷിച്ചിരുന്നു.. അതുണ്ടായില്ല.. എങ്കിലും സൂപ്പർ.. നിങ്ങൾ വീണ്ടും വരണം അടുത്ത ഒരു നല്ല കഥയുമായി.. പ്രതീക്ഷയോടെ thanks ?

AEGON TARGARYEN • 30-04-2023 14:08

Thankyou bro❤️

ഹസി? • 26-04-2023 02:41

അടിപൊളി.. ഇനിയും കഥകളുമായി വരണം ❤️

AEGON TARGARYEN • 26-04-2023 13:58

Thankyou ഹസി❤️...മറ്റൊരു കഥയുമായി പിന്നീടൊരിക്കൽ വരാൻ ശ്രമിക്കുന്നതാണ്?❤️

Bindhuja • 26-04-2023 01:30

എന്താ നിർത്താൻ ശ്രമിക്കുന്നത് കഥ സൂപ്പർ ഹിറ്റാണ്

AEGON TARGARYEN • 26-04-2023 13:57

എല്ലാ വായനക്കാരും ശ്യാമ അഭി സംഗമം മനസ്സിൽ കണ്ടുകൊണ്ടാണ് ഈ കഥ അവസാന പാർട്ട് വരെയും വായിച്ചത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്...എന്നെ സംബന്ധിച്ച് ഒരു കളി നടക്കുന്നതിലും കൂടുതൽ ആ കളിയിലേക്ക് എത്താനുണ്ടായ സാഹചര്യങ്ങൾ ആണ് കൂടുതൽ excite ചെയ്യിക്കുന്നത്...അതുകൊണ്ട് തന്നെ കളി നടന്നു കഴിഞ്ഞാൽ പിന്നെ ആ കഥ വലിച്ചുനീട്ടിക്കൊണ്ട് പോകുന്നതിൽ എനിക്ക് വലിയ താല്പര്യം ഇല്ല...അതുകൊണ്ട് ഈ കഥ ഇവിടെ വച്ച് നിർത്തുന്നതാണ് ഉചിതം എന്ന് തോന്നി?...

ഇതുവരെയുള്ള ഈ കഥയുടെ എല്ലാ പാർട്ടിലും ബിന്ദുജ അഭിപ്രായം രേഖപ്പെടുത്തിയതും ഓരോ പാർട്ടിനു വേണ്ടി കാത്തിരുന്നതും എനിക്ക് ഒരുപാട് സന്തോഷം നൽകി...എല്ലാ പിന്തുണക്കും ഒരു പ്രത്യേക നന്ദി❤️?...വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ?❤️

Robinson • 26-04-2023 00:20

സൂപ്പര്‍ bro

AEGON TARGARYEN • 26-04-2023 13:45

Thanks bro❤️

Achu • 26-04-2023 00:05

നല്ല കഥ.  ഇങ്ങനെയുള്ള കഥയുമായി വീണ്ടും വരണേബ്രോ..????

AEGON TARGARYEN • 26-04-2023 13:45

Thanks bro❤️

Reader • 25-04-2023 22:13

Bro entha paraya......nalla stry.......very gud writing.........gud feel......pne avasanam....nammale....evdeyyo onnu ullu kond karayichu..........onne parayanullu......veendum ezhuthanam.......nalla kidu kadhakal eniyum thankalude kayil ninnu pradikshikkunnu.............nalloru stry thannathinnu....tnx....

AEGON TARGARYEN • 26-04-2023 13:44

Thanks bro❤️... ഇനി ഒരു കഥ എഴുതാൻ നിലവിൽ പ്ലാൻ ഇല്ല...എങ്കിലും നിങ്ങളുടെ ഓരോ അഭിപ്രായങ്ങൾ കാണുമ്പോൾ എഴുതണം എന്നൊക്കെ തോന്നുന്നുണ്ട്...എങ്കിലും ഉറപ്പ് നൽകാൻ കഴിയില്ല...പിന്നീട് എപ്പോഴെങ്കിലും മറ്റൊരു കഥയുമായി വരാൻ ശ്രമിക്കാം...നല്ല അഭിപ്രായങ്ങൾക്ക് നന്ദി❤️?

സച്ചി • 25-04-2023 20:47

കിടിലൻ കഥ
മറ്റൊരു കഥ കൂടെ എഴുത് ബ്രോ ?

AEGON TARGARYEN • 26-04-2023 13:36

Thanks bro❤️... ഉടനേ എന്തായാലും സാധ്യത ഇല്ലാ ബ്രോ...മറ്റൊരു കഥയുമായി പിന്നീടൊരിക്കൽ വരാൻ എനിക്ക് സാധിക്കട്ടെ?

രുദ്രൻ • 25-04-2023 20:29

വരുന്ന ഒരു പാട് ചവർ കഥകൾക്കിടയിൽ ഇതുപോലുള്ള നല്ല കഥകൾ കാണുന്ന എഴുത്തുക്കാരൻ പോകരുതെന്ന് വായനക്കാർ ആഗ്രഹിക്കും അതുകൊണ്ട് താങ്കൾ പോകരുത് തുടർന്നും എഴുതുക

AEGON TARGARYEN • 26-04-2023 13:33

നന്ദി രുദ്രാ...നല്ലൊരു തീം മനസ്സിൽ വന്നാൽ വീണ്ടും കാണാം❤️

ചന്ദ്രു • 25-04-2023 20:07

നല്ല കഥ ആയിരുന്നു തുടർന്നും എഴുതുക

AEGON TARGARYEN • 30-04-2023 14:07

Thanks bro❤️

Ani • 25-04-2023 19:58

വളരെ നന്നായിട്ടുണ്ട്.. നിങ്ങൾ മികച്ച ഒരു എഴുത്ത്കാരനാണ്.. ഇത് പോലെയുള്ള മറ്റൊരു കഥയുമായി വീണ്ടും വരണം ❤️

AEGON TARGARYEN • 26-04-2023 13:32

Thanks Ani❤️...എപ്പോഴെങ്കിലും വരും എന്ന് പ്രതീക്ഷിച്ചോളു?

AEGON TARGARYEN • 25-04-2023 19:17

കുട്ടേട്ടാ പാർട്ട് 6 അല്ല 7 ആണൂട്ടോ.

Armpit_Lover • 25-04-2023 19:03

Ee kathyude Pdf tharane bro ?

AEGON TARGARYEN • 26-04-2023 13:31

Ok bro