Chapter Title : ശ്യാമളയുടെ കഥ 4 [വ്ലാദ് മൂന്നാമൻ] [Climax]
ഉത്സവം കൂടാൻ പോയ സമയത്ത് ഇയാളെന്തിനാ അക്കരെപ്പാടത്ത് വന്നതെന്നാണ് എനിക്കു മനസ്സിലാകാത്തത്. "
ഒരു ഞെട്ടലോടെയാണ് ശ്യാമള അത് കേട്ടിരുന്നത്.
"രാത്രി സ്വന്തം വീട്ടിൽ കിടന്നുറങ്ങണം. അല്ലാതെ വല്ലവന്റേയും ഭാര്യയുടെ കാലിനെടേൽ കേറാൻ ചെന്നാൽ ഇങ്ങനൊക്കെ സംഭവിക്കും." വരാന്തയിൽ നിന്ന് ഉദയഭാനുവാണ് അത് പറഞ്ഞത്.
ഇപ്പോഴാണ് ശ്യാമള ശരിക്കും ഞെട്ടിയത്. അമ്പരപ്പോടെ അവൾ മകനെ നോക്കി. ഉദയഭാനു അവളുടെ മുഖത്തു നോക്കിയിട്ട് മുറ്റത്തേക്ക് കാർക്കിച്ചു തുപ്പി.
യഥാർത്ഥ സംഭവത്തിന്റെ അവസാനവും ഇങ്ങനെ തന്നെ ആയിരുന്നു. ആ പയ്യൻ പിറ്റേന്ന് തന്നെ നാടു വിട്ടു പോയി. ബോംബെയിലെവിടെയോ ആയിരുന്നു. കുറേക്കാലം കഴിഞ്ഞ് അത്യാവശ്യം കാശുകാരനായി മടങ്ങിയെത്തി. അതിനകം അവന്റെയച്ഛൻ ഒരാക്സിഡന്റിൽ കൊല്ലപ്പെട്ടിരുന്നു. വീട്ടിലെ സ്ഥിതി വളരെ കഷ്ടമായിരുന്നു. അവൻ വന്നതിന് ശേഷമാണ് എല്ലാമൊന്ന് നേരെ ആയത്.
ദേവസ്യ എന്ന കാമുക കഥാപാത്രം ജീവൻ രക്ഷപെട്ടെങ്കിലും തളർന്ന് കിടപ്പിലായി. ഏതാനും വർഷങ്ങൾക്ക് ശേഷം മരണമടഞ്ഞു. കഥാനായിക തന്റെ ആയകാലത്തെ ഓർമ്മകൾ അയവിറക്കി ഇപ്പോഴും ജീവിക്കുന്നു.
***********************************
💬 Comments
View all comments