0%

Chapter Title : ശ്യാമളേച്ചിയുടെ കട [സണ്ണി]

Author : sunny Read All Parts 2845

മിക്ക ബംഗാളി

മേസൻമാരുടെയും പറ്റ്. അത് നോക്കി

ഇരുന്ന് വാങ്ങിയില്ലെങ്കിൽ അവമ്മാര്

ചെലപ്പം പറ്റ് പറ്റിച്ച് നാട്ടിലേക്ക് പോകും.!

“അത് ശരി എന്റെ വിചാരം പല കടകളും

പോലെ ഞാറാഴ്ച ഇല്ലാന്നാണ്" ഞാൻ

അത്ഭുതത്തോടെ മിണ്ടിത്തുടങ്ങി ...

ഇതറിഞ്ഞിരുന്നെങ്കിൽ ശനിയാഴ്ച

രാത്രിയിലെ മുഷിപ്പ് കഴിഞ്ഞ് വീണ്ടും

ഒറ്റയ്ക്കിരിക്കുന്ന ഞാറാഴ്ച പകലിൽ

എന്തെങ്കിലും മിണ്ടാൻ ഇങ്ങോട്ടേയ്ക്ക്

വരാമായിരുന്നു.....കാരണം ഒരു വർഷം

ആയി കണ്ട് കണ്ട് ചേച്ചിയും ചേട്ടനും

ഞങ്ങളോട് നല്ല അടുപ്പം ആയിരുന്നു.!

പരിസരത്തുള്ള പണിക്കാരുടെ ബഹളം

നിറഞ്ഞ കൊടുക്കൽ വാങ്ങലുകൾ

നടക്കുന്ന തിരക്കിട്ട സമയങ്ങൾ പതിവ്

ആയതിനാൽ.. ആദ്യമൊക്കെ ഞങ്ങൾ

സാധനങ്ങൾ വാങ്ങി പെട്ടന്ന് പോവുക

ആണ് പതിവ്........ പക്ഷെ പപ്പ വരാത്ത

ദിവസങ്ങളിൽ കണക്ക് കൂട്ടി പൈസ

കൊടുത്തിരുന്നത് ഞാനായി മാറി വന്ന്

തുടങ്ങിയപ്പോൾ ചേട്ടനും ചേച്ചിയും

പല കുശലങ്ങളും ചോദിച്ചു തുടങ്ങി..

മാത്രമല്ല ഞാൻ പഠിപ്പ് കഴിഞ്ഞ് നിൽക്കുന്ന ഒരു പയ്യൻ ആയതിനാൽ

ചേച്ചി പ്രത്യേക ഒരു വാത്സല്യവും

കാണിച്ചിരുന്നു..! സാധനങ്ങൾ വാങ്ങി പെട്ടന്ന് പോരുന്ന പഴയ അവസ്ഥയിൽ നിന്ന് കുറച്ച് വർത്തമാനങ്ങൾ പറഞ്ഞ് ഇരിക്കുന്ന അവസ്ഥയിൽ എത്തിയിരുന്നു ഞങ്ങൾ എങ്കിലും , ചേട്ടൻകട തുറക്കുന്ന കാര്യം ഇതുവരെ ചേച്ചിയും എന്നോട്

പറഞ്ഞിരുന്നില്ല. ഇവിടെ ഗ്രാമ പ്രദേശം ആയിരുന്നു എങ്കിൽ ചിലപ്പോൾ ഞാൻ ഇതൊക്കെ ചോദിച്ചിരിക്കാം.. കാക്കനാട്ടെ

തിരക്ക് പിടിച്ച മുഖങ്ങൾക്കിടയിൽ

ഇത്രയും അടുപ്പം എങ്കിലും ഉണ്ടായത്

ഭാഗ്യം.....!

ചേച്ചി ഒരു മൃദു ഭാഷി ആണ്. അങ്ങ്

വടക്ക് പാലക്കാട് മലപ്പുറം തൃശൂര്

എവിടെയോ ആണെന്ന് തോന്നുന്നു..

കാരണം ഭാൎക്ഷ അങ്ങനെ ഒരു തൃശൂർ

വള്ളുവനാടൻ മിശ്രിത ശൈലി ആണ്.

നമ്മൾ പല സിനിമകളിലും കഥകളിലും

ഒക്കെ കണ്ട് പരിചയിച്ച അതേ ശൈലി.

വന്നിട്ടില്യ... മൊതലാവില്യ... വല്യതാണ്..

ആണല്ലേ കഷ്ടം ... എന്നൊക്കെ ചേച്ചി

നീട്ടിക്കുറുക്കി പറയുന്നത് കേൾക്കാൻ

നല്ല രസമാണ്. അത് പക്ഷെ വായാടി

ആയല്ല, കുറച്ചേ സംസാരിക്കു.. പക്ഷേ

ശാന്തമായി മൃദുവായി സൗഹൃദത്തോടെ

ആണ് എത്ര തിരക്കുണ്ടെങ്കിലും ചേച്ചി

പെരുമാറുക...... അതിന് നേരെ തിരിച്ചാണ്

ചേട്ടൻ! തനി എറണാകുളം ശൈലിയിൽ

ബഹളം വെച്ച്

💬 Comments

View all comments