0%

Chapter Title : ശ്യാമളേച്ചിയുടെ കട [സണ്ണി]

Author : sunny Read All Parts 574.8K

ചേച്ചിയുടെ മുടിയിൽ തഴുകി .

“ടർ..... ടർ"" എന്റെ സ്വപ്ന ദൃശ്യം മുറിച്ച് കൊണ്ട് പെട്ടന്നൊരു ബൈക്കിന്റെ കുടു ശബ്ദം!!!! “ ചേട്ടൻവരണു.."" ചേച്ചി പെട്ടന്ന് ചാടി എഴുനേറ്റ് മുഖം തുടച്ചു.

എനിക്ക് തുവാല തന്ന് മുടിയൊതുക്കി അപ്പുറം റോയിലെ കസേരയിൽ പോയിരുന്നു. ഞാൻ വേഗം സിബിട്ട് മുഖം തുടച്ച് നല്ല കുട്ടിയായി ഉരുളക്കിഴങ്ങും തേങ്ങയും നോക്കി നിന്നു.!

കെട്ടിത്തിന്റെ പാർക്കിങ്ങ് ഷെഡിൽ വണ്ടി വെച്ചിട്ട് വരാൻ അഞ്ച് മിനിറ്റ് എടുക്കും...“ചേച്ചി ഫോൺ നമ്പറ് തരാമോ..." ഞാൻ ശബ്ദം താഴ്ത്തി ആഗ്യം കാണിച്ചു ചോദിച്ചു.

“ ഓ... അതിനെന്താ..." ചേച്ചി നിറഞ്ഞ ചിരിയോടെ വേഗം നമ്പറ് പറഞ്ഞു തന്നു. “ ചേച്ചി... എപ്പഴാ വിളിക്കുക.." ഞാൻ ചേച്ചിയുടെ നേരവും കാലവുമറിയാൻ ചോദിച്ചു.

“ ഞാൻ മിസടിക്കാം.. ഉച്ച കഴിഞ്ഞ് ചേട്ടനുണ്ടാവില്യ..."" ചേച്ചി പൂർണ മനസോടെ നമ്പറ് തന്നു. ഞാൻ മിസടിച്ച് ഉറപ്പു വരുത്തി. ഓഹ്...

ഉച്ചവരെ കാത്തിരിക്കണം ല്ലേ -"" ഞാൻ അക്ഷമനായി തല ചൊറിഞ്ഞു. ശ്യാമള ചേച്ചിയുടെ പ്രേമം കിട്ടിയ എന്റെ മനസിൽ ആക്രാന്തം നിറഞ്ഞു കവിഞ്ഞു.

“മം... സാരല്ല്യ ല്ല്യ ഒന്ന് രണ്ട് മണിക്കൂറ് അല്ലേ ഉള്ളു..പിന്നെ മിണ്ടാലോ ഇഷ്ടം പോലെ നമുക്ക്"ശ്യാമളചേച്ചി പ്രേമപൂർവ്വം കടാക്ഷിച്ചു കൊണ്ട് വശ്യമായി ചിരിച്ചു കഴിഞ്ഞപ്പോഴേയ്ക്കും ചേട്ടൻ കയറി വന്നു..

“ ദാ.. ചേച്ചി .. രണ്ട് തേങ്ങ.. അരക്കിലോ കിഴങ്ങ്.." ഞാൻ പാത്രത്തിലെടുത്ത് തൂക്കാൻ കൊടുത്ത് മാന്യനായി നിന്നു! “അവന്നൊക്കെ ഞാറാഴ്ച തന്നെ കാശ് തന്നാ എന്ത് കൊഴപ്പാണ്" ചേട്ടൻ വലിയ വായിൽ അലച്ചു കൊണ്ട് ബംഗാളി

💬 Comments

View all comments