0%

Chapter Title : ശ്യാമമോഹനം 1 [Soumya Sam]

Author : Kambikathakal Read All Parts 722

ഒരു ഹോസ്റ്റൽ കിട്ടാൻ ഇത്രയും പാടാണോ ! നിന്നെ ഇനി രാത്രി എന്ത് ചെയ്യും?”

“നമുക്ക് ലോക്കപ്പിൽ ഇട്ടാലോ മേഡം?”, ശ്യാമ ചോദിച്ചു. എന്നിട്ട് എന്നെ ഒന്ന് നോക്കി. ഞാൻ പിന്നെയും കരയാൻ തുടങ്ങി. കോൺസ്റ്റബിൾമാർ രണ്ടാളും ചിരിക്കാനും. മേഡം രണ്ടാളെയും പാതി ചിരിയോടെ ശാസിച്ചു. പിന്നെ ചോദിച്ചു,

“ശ്യാമയുടെ ഹോസ്റ്റലിൽ ഒഴിവു കാണുമോ?”

“ഹോസ്റ്റലിൽ ഒഴിവുകാണും. ഇവർക്കൊക്കെ അത് പറ്റുമോന്നറിയില്ല മേഡം, സുകന്യ എന്ത് പറയുന്നു?” അവൾ മറ്റേ പോലീസുകാരിയെ നോക്കി. ഓ, അപ്പോ സുകന്യ ആണ് രണ്ടാമത്തെ ആൾ. അവൾ മാത്രം എന്നോട് ഇതുവരെ ഒന്നും പറഞ്ഞിരുന്നില്ല.

“മേഡം, ശ്യാമയുടെ റൂമിൽ തന്നെ ഒഴിവുണ്ട്”. അവൾ ഒരു ചിരിയോടെ പറഞ്ഞു. “പല്ലവി ഇപ്പോ മറ്റ് ഓപ്ഷനുകൾ ഒന്നും ഇല്ലാതിരിക്കുകയല്ലേ.. തൽക്കാലം അവിടെ കൂടട്ടേ.”

“എന്താ ശ്യാമാ? കുഴപ്പമുണ്ടോ?”, സിന്ധു മേഡം ചോദിച്ചു.

“എന്ത് കുഴപ്പം, മേഡം”, അവൾ എന്നെ നോക്കി. മുഖത്ത് ഒട്ടും സന്തോഷമില്ലായിരുന്നു.

“എന്നാ ശരി, ശ്യാമാ ഇവളെ അവിടെ സെറ്റിൽ ആക്കൂ. നീ എന്നിട്ട് നെക്സ്റ്റ് റൗണ്ടിനു വരുമ്പോ തിരിച്ചു വന്നാൽ മതി. ഞങ്ങൾ ആ വഴി വരാം.”

വണ്ടി ശ്യാമയുടെ ഹോസ്റ്റലിനു മുന്നിൽ നിന്നു. എന്നെയും ശ്യാമയെയും അവിടെ ഇറക്കിയിട്ട് അവർ പോയി. ശ്യാമ മുന്നിൽ നടന്നു. ഞാൻ പിന്നാലെയും. വാർഡനെ കണ്ട് കാര്യം പറഞ്ഞപ്പോൾ അവർക്ക് ഒരുപാട് സംശയയങ്ങളും ചോദ്യങ്ങളും ആയിരുന്നു. സിന്ധു മേഡത്തെ കൂട്ടി വരണോ എന്ന് ശ്യാമ ചോദിച്ചപ്പോൾ അവർ പെട്ടന്ന് ഒരു ഫോം എടുത്ത് ഫിൽ ചെയ്ത് കൊടുക്കാൻ പറഞ്ഞു. ഡിപ്പോസിറ്റ് എമൗണ്ടും കൊടുത്ത്

💬 Comments

View all comments