0%

Chapter Title : ശ്യാമമോഹനം 1 [Soumya Sam]

Author : Kambikathakal Read All Parts 238

അവിടെ ഒന്ന് അമർത്തി നോക്കിയിട്ട് അവൾ വേഗം കൈ വലിച്ചെടുത്തു. പിന്നെ എൻ്റെ മുഖത്ത് നോക്കി. പിന്നെ താഴേയ്ക്കും.

“ഇപ്പോ വേണ്ട.."

“ആയിക്കോട്ടേ..”, പോയി റെഡിയായി വാ. ഞാൻ പറഞ്ഞു.

ശ്യാമ കുളിച്ച് വന്ന് ഞാൻ വാങ്ങിയ ഡ്രെസ്സ് ഇട്ട് റെഡിയായി. ഞാൻ കണ്ണാടിയുടെ മുന്നിൽ നിന്ന് അവളുടെ മുടി ചീകി കെട്ടി കൊടുത്തു. എൻ്റെ കയ്യിലുണ്ടായിരുന്ന ട്രിമ്മർ കൊണ്ട് അവളുടെ പുരികം ഒക്കെ ക്ലീൻ ചെയ്ത് മുഖത്ത് അല്പം പൗഡറൊക്കെ ഇടീച്ചു. ചെയ്ത് കഴിഞ്ഞ് അവളുടെ മുഖത്ത് നോക്കിയപ്പോൾ എനിക്ക് ഒരു വിഷമം തോന്നി.

“ശ്യാമാ, എനിക്കുവേണ്ടിയാണോ ഇതൊക്കെ ചെയ്യുന്നത്?”

“ആണെങ്കിൽ?”

“വേണ്ട”

“എനിക്ക് വേണം, ഞാനും ഇങ്ങനെയൊക്കെ നടന്ന് നോക്കട്ട് കുറച്ചൂടെ സുന്ദരികൾ ആരെങ്കിലും എന്നെ നോക്കുമോന്ന്”

അവൾ അത് പറയുന്നത് കേട്ടപ്പോൾ എൻ്റെ മനസ്സിൽ സന്തോഷം നിറഞ്ഞു. എൻ്റെ ശ്യാമ..

ഞങ്ങൾ പുറത്ത് പോയി കറങ്ങി. പിന്നെ മാളിൽ പോയി ഭക്ഷണം കഴിച്ച് സിനിമയ്ക്ക് കയറി. ഒരു കുട്ടിയെപ്പോലെ ശ്യാമ സിനിമ ആസ്വദിക്കുന്നതും നോക്കി ഞാനരുന്നു. ഇടയിൽ എപ്പോളോ അവൾ എൻ്റെ കൈ പിടിച്ചു. പിന്നെ സിനിമ കഴിയുന്നത് വരെ എൻ്റെ കൈ അവളുടെ കയ്യിൽ ആയിരുന്നു.

സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ലോബിയിൽ സിന്ധു മേഡത്തെ കണ്ടു. ഫാമിലിയോടൊപ്പം ആയിരുന്നു അവർ. ശ്യാമ ആകെ പരുങ്ങലിൽ ആയിരുന്നു. മേഡം കാണാതിരുന്നാൽ മതിയായിരുന്നു എന്ന് അവൾ പറഞ്ഞപ്പോളേയ്ക്കും മേഡം ഞങ്ങളെ കണ്ടു. അവരുടെ മുഖത്ത് ഒരു ചിരി പടരുന്നത് ആശ്വാസത്തോടെയാണ് ശ്യാമ നോക്കിയത്. അവർ വേഗം ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു.

“ഇവളെപ്പോലെ ഒരാളെ ഞാനെവിടെയോ കണ്ടപോലെ..”

“കളിയാക്കല്ലേ മേഡം”, ശ്യാമ പരിഭവിച്ചു.

“എൻ്റെ കുട്ടീ, നിനക്കിപ്പോളെങ്കിലും ഒരു നല്ലബുദ്ധി ഒക്കെ വന്നല്ലോ”, അവർ ശ്യാമയുടെ കവിളിൽ കൈവച്ചുകൊണ്ട് പറഞ്ഞു. ശ്യാമ എന്നെ നോക്കി. ഞാനും ചിരിച്ചു.

“പല്ലവീ, ഒന്ന് വരൂ, ശ്യാമ മോളെ ഒന്ന് നോക്കണേ”, മേഡം എന്നെയും കൂട്ടി അല്പം മുന്നോട്ട് നടന്നു. “ശ്യാമ ഒരു പാവമാണ്. ഈ പുറമേയുള്ള ബഹളമൊക്കെയേ ഉള്ളു. എൻ്റെ കുട്ടിയാണവൾ. പല്ലവീ, അവൾ വിഷമിച്ചാൽ എനിക്ക് വല്ലാതെ നോവും”

💬 Comments

View all comments