0%

Chapter Title : സിദ്ധാർത്ഥം 2 [ദാമോദർജി]

Author : Kambikathakal Read All Parts 201

മൂന്ന് പേരും കൂടി പോയി പടം കണ്ട് തിരിച്ചു വരുന്ന വഴി ഒന്ന് ബീച്ചിലും ചുറ്റി വീട്ടിൽ എത്തിയപ്പോൾ അച്ഛനും അമ്മയും കോലായിൽ ഇരുന്നു ശൃംഗരിക്കുന്നുണ്ടായിരുന്നു. ചിന്നുവും ദേവൂച്ചിയും കാറിൽ നിന്നും ഇറങ്ങി അവരുടെ കൂടെ പോയിരുന്നു.ഞാൻ മേലെ ഇറങ്ങി അവരുടെ എടുത്ത് ചെന്നു

“സിദ്ധു നീ നാളെ പോയി ടെക്സ്റ്റയിൽസിൽ ഇരിക്യണം”(അച്ഛൻ ആണ് അത് പറഞ്ഞത്)

“അത്...പിന്നെ...അച്ഛാ....നാളെ.....”

“നാളെ ഒന്നും ഇല്ലാ...നീ ഷോപ്പിൽ പോയി ഇരികയും”(അച്ഛൻ ഒരല്പം സ്വരം ഉയർത്തി പറഞ്ഞു, ഇന്നി നോ രക്ഷാ)

ചിന്നു:- അത് ശെരിയാ അച്ഛാ ഈ ഏട്ടന് തീരെ ഉത്തരവാദിത്തം ഇല്യാ, ഇങ്ങനെ പണ്ണി കൊടുത്താലേ ഏട്ടൻ പഠിക്കൂ

അമ്മ:- എന്റെ മോന് കാര്യപ്രാപ്തി ഒകെ ഇണ്ട്, നീ വെറുതെ ഏഷണി കൂട്ടാണ്ട് പോയി ഡ്രസ്സ്‌ മാറ്റി വാ ചിന്നു.

ഇത് കേട്ട് ദേവൂച്ചി ചിരിച്ച് കൊണ്ട് അകത്തേക് കെറി പോയി.പിന്നാലെ വാല് പോലെ എന്റെ പൊന്നനിയത്തിയും.

അമ്മ:- ഡാ....രാമൻ വല്യച്ഛൻ ഇന്ന് ബാത്‌റൂമിൽ വീണു കാൽ ഒടിഞ്ഞിട്ടുണ്ട്, ഞങ്ങൾ നാളെ അവിടെ വരെ പോകും, അതുകൊണ്ടാ നാളെ മാത്രം ഇരുന്നാ മതി.

“ആണോ.....ഓ.....ശെരിയമ്മേ നാളെ രാവിലെ തന്നെ ഞാൻ പോയി ടെക്സ്റ്റയിൽസിൽ ഇരുന്നോളാ..പിന്നെ ഇതൊരു ശീലം ആകണ്ടാ”

“എന്ത് വല്യച്ഛന്റെ കാലൊടിയുന്നതോ...”(അച്ഛന്റെ വകയായിരുന്നു കമന്റ്‌)

ഞാനും അമ്മയും ഒരുപോലെ ചിരിച്ചുപോയി

“ശെരി ഞാൻ പോയി ഡ്രസ്സ്‌ മാറി വരാം”

റൂമിൽ പോയി ഡ്രസ്സ്‌ മാറ്റി താഴെ പോയി ഡിന്നർ കഴിച്ച് വന്ന് ബെഡിൽ കിടന്നപ്പോൾ ആണ് ഞാൻ നാളെ ടെക്സ്റ്റയിൽസിൽ പോകുന്ന കാര്യം ആലോചിച്ചത്.ഉഫ്ഫ്ഫ്......മൂഞ്ചിയ സീൻ ആയി

💬 Comments

View all comments