0%

Chapter Title : സിദ്ധാർത്ഥം 2 [ദാമോദർജി]

Author : Kambikathakal Read All Parts 191

വന്ന് വാതിൽ തുറക്കും അവർ എന്നെ ഈ അവസ്ഥയിൽ കണ്ടാൽ തീര്ന്നു.ഇന്നത്തെ രാത്രി പുറത്ത് കിടക്കൽ തന്നെ ശരണം.അപ്പോഴാണ് എനിക്ക് ദേവൂച്ചിയുടെ കാര്യം ഓർമ വന്നത്, ഏടത്തിയെ വിളിച്ചാൽ വെല്യ സീൻ ഇല്ലാതെ അകത്തു കെറി കിടക്കാൻ കഴിയും, പുറത്ത് ഈ തണുപ്പത് കിടക്കുന്നതിലും നല്ലത് ദേവൂച്ചിയെ ആശ്രയിക്കുന്നത് തന്നെ എന്ന് എന്റെ മനസ്സ് പറഞ്ഞു.ഞാൻ ഫോൺ എടുത്ത് ദേവൂച്ചിയെ വിളിച്ചു, ഒരു തവണ ഫുൾ ഡയൽ ചെയ്തിട്ടും എടുത്തില്ല ഞാൻ ഒന്നൂടി ട്രൈ ചെയ്തു ഈ തവണ കുറച്ച് റിങ് ചെയ്തപ്പോൾ ദേവൂച്ചി ഫോൺ എടുത്തു.

“ഹലോ”(ശബ്ദം കെട്ടാലേ അറിയാം പാവം നല്ല ഉറക്കത്തിൽ ആയിരുന്നു എന്ന്) “ഹലോ ദേവൂച്ചി.....ഒന്ന് വാതിൽ തുറന്ന് താ ഞാൻ ഇവിടെ പുറത്തിണ്ട്” “മ്മ”

ഒരു രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ എന്റെ വീടിന്റെ മുൻവാതിൽ എനിക്ക് മുന്നിൽ തുറക്കപ്പെട്ടു,വാതിൽ തുറന്ന് കണ്ണ് തിരുമ്മി കൊണ്ട് ദേവൂച്ചി എന്നെ നോക്കി.ഞാൻ ദേവൂച്ചിയെ നോക്കി ഒന്ന് ചിരിച്ചു എന്ന് വരുത്തിക്കൊണ്ട് അകത്തേക് നടക്കാൻ തുടങ്ങി.അപ്പോൾ ദേവൂച്ചി എന്റെ കൈയിൽ പിടിച്ച് അവർക്ക് നേരെ നിർത്തി.

“നീ എവിടായിരുന്നു ഇതുവരെ...സമയം എത്രെ ആയിന്നു അറിയോ” “അത് പിന്നെ...എന്റെ ഒരു ഫ്രണ്ടിന്റെ കല്യാണം ആയിരുന്നു”( നാവ് കുഴയാതിരിക്കാൻ ശ്രേധിച്ചുകൊണ്ടു ഞാൻ പറഞ്ഞൊപ്പിച്ചു) “സിദ്ധു നീ കള്ള് കുടിച്ചിട്ടുണ്ടോ” “ഏയ്യ് ഇല്യാ” “കള്ളം പറയണ്ട സിദ്ധു നല്ല നാറ്റം ഉണ്ട്”

ഞാൻ അതിന് മറുപടി കൊടുക്കാതെ തിരിഞ്ഞ് നടക്കാൻ ശ്രെമിച്ചപ്പോൾ ദേവൂച്ചി വീണ്ടും എന്റെ കൈക്ക് കെറി പിടിച്ചുനിർത്തി

“എന്തിനാ സിദ്ധു നീ ഇങ്ങനെ കുടിച്ച് സ്വയം

💬 Comments

View all comments