0%

Chapter Title : സിദ്ധാർത്ഥം 3 [ദാമോദർജി]

Author : Kambikathakal Read All Parts 297

അവൾ ഇസ്തിരിയിട്ടോണ്ടിരികാ

ഞാൻ:- എന്തിനാ അമ്മേ നാളെ തന്നെ പോകേണ്ടത്, മറ്റന്നാളെ അല്ലെ എക്സാം

അമ്മ:- മറ്റന്നാളെ രാവിലെ ആണ് പരീക്ഷ, വെറുതെ തിരക്കി പിടിച്ച് കളിക്കണ്ടാ, നാളെ തന്നെ പോയാൽ സ്വസ്ഥമായിട്ട് ഇരിക്യാ.

ഞാൻ:- കാറിന് അല്ലെ പോകുന്നെ, മറ്റന്നാളെ പുലർച്ചെ ഇറങ്ങിയാൽ സുഖമായിട്ട് എത്തും

അമ്മ:- നീ ഞാൻ പറയുന്നത് അങ്ങോട്ട്‌ കേട്ടാൽ മതി

ഞാൻ തിരിഞ്ഞ് എന്റെ റൂം ലക്ഷ്യമാക്കി നടന്നു.അമ്മയോട് ഇന്നി പറഞ്ഞിട്ട് കാര്യമില്ല, എന്തേലും തീരുമാനം എടുത്താൽ പിന്നെ അത് മാറ്റുന്ന പ്രശ്നമില്ല......എങ്ങനാ എന്റെ അച്ഛന്റെ കൂടെ അല്ലെ പത്തിരുവത്തേഴ് വർഷമായിട്ട്. എനിക്ക് ആവശ്യമുള്ള ഡ്രസ്സ്‌ എടുത്ത് ദേവൂച്ചിയുടെ കൈയിൽ കൊടുത്തിട്ട് ഞാൻ ടീവി ഓൺ ആക്കി അതിന് മുന്നിൽ ഇരുന്നു. മനസ്സിൽ മുഴുവൻ ഇന്നത്തെ മനോഹരമായ ഓർമ്മകൾ മാത്രം. രാത്രി അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ പോയി തട്ടിയിട് നേരെ റൂമിൽ കയറി വാതിലടച്ചു.

പണ്ടാരം അടങ്ങാനായിട്ട് നാളെ ഇന്നി ദേവൂച്ചിനെ കൂടി എറണാകുളം പോണം. അമ്മയോട് ആവുന്നപോലെ ഒകെ പറഞ്ഞ് നോക്കിയതാ ഒഴിയാൻ, നടന്നില്ല. ഒന്നുല്ലെങ്കിൽ മറ്റന്നാളെ രാവിലെ എങ്കിലും ആക്കിയാൽ മതിയായിരുന്നു. മറ്റൊന്നുമല്ല കാരണം, എന്റെ ഉള്ളിലെ ഭയം കൊണ്ടാണ് ഞാൻ ഇങ്ങനെ ഒഴിഞ്ഞുമാറാൻ ശ്രമിച്ചത്. പണ്ടെങ്ങോ ഞാൻ എന്റെ ഉള്ളിന്റെ ഉള്ളിലേക്ക് കുഴിച്ചുമൂടിയ ഇഷ്ടം തന്നെ കാരണം. കുട്ടൻ ഇന്ന് ഫുൾ ബിസി ആയിരുന്നത് കൊണ്ടും ചെറിയ നീറ്റൽ ഉണ്ടായിരുന്നത് കൊണ്ടും വാണം വിടാതെ ഞാൻ കിടന്നുറങ്ങി.

(തുടരും)

കഥ ഇഷ്ടപെട്ടവരെലാം ആ മുകളിൽ കാണുന്ന ഹാർട്ടിൽ ഒന്ന് കുത്തിക്കെ, എന്നിട്ട് ഒരു അഭിപ്രായവും

💬 Comments

View all comments