← Back to സിദ്ധാർത്ഥം [ദാമോദർജി]

Comments

സിദ്ധാർത്ഥം [ദാമോദർജി] · approved reader discussion

ചന്ദു മുതുകുളം • 09-01-2020 18:09

ദാമോദർ... തുടക്കം ഗംഭീരം..
വലിയ കളികൾ വായിക്കാൻ കാത്തിരിക്കുന്നു

സ്നേഹപൂർവ്വം
ചന്ദു

ദാമോദർജി • 09-01-2020 22:07

നന്ദി ?

ദാമോദർജി • 09-01-2020 09:44

രണ്ടാം ഭാഗം അയച്ചിട്ടുണ്ട് ട്ടോ

പൊന്നു.? • 09-01-2020 09:09

ദാമുചേട്ടാ..... അങ്ങിനെ വിളിക്കാല്ലോ.....
ഈ കഥയും, കഥാപാത്രങ്ങളെയും എനിക്ക് ഒരുപാട് ഇഷ്ടായി. നല്ല തുടക്കം.

????

ദാമോദർജി • 09-01-2020 09:41

എന്ത് വേണേലും വിളിച്ചോളൂ, തള്ളക്കുവിളി ഒഴിച്ച്?
നന്ദി പൊന്നു

നന്ദൻ • 08-01-2020 23:28

ദാമോദർജി,

തേച്ച പെണ്ണിനെ.. കല്യാണത്തിന്റെ തലേ രാത്രി പോയി പണിതു അല്ലേ?? കഥ നന്നായിട്ടുണ്ട്.. ആദ്യായിട് എഴുതുന്നതാണെന്നു എന്നു തോന്നുന്നില്ല...
നല്ല തേപ്പു കിട്ടിയിട്ടുണ്ടല്ലേ... ആ കലിപ്പ് മൊത്തം ആ ജെന്നിയുമായിട്ടുള്ള.. കളിയിൽ കാണരുന്നു... ചുമ്മാ ചോദിച്ചതാട്ടോ..??  തുടർന്നുള്ള സംഭവ വികാസങ്ങൾക്കു ആകാംഷയോടെ കാത്തിരിക്കുന്നു

ദാമോദർജി • 09-01-2020 00:56

നന്ദൻ ബ്രോ, താങ്കളുടെ ഈ വാക്കുകൾ വളരെ വിലയേറിയതാണ്.ഞാനും താങ്കളുടെ എഴുത്തിനെ ആരാധിക്കുന്ന ആളുകളിൽ ഒരാളാണ്.കട്ട വെയ്റ്റിംഗ് ഫോർ അനുപല്ലവി പാർട്ട്‌ 6

JOSEPH • 08-01-2020 17:57

കൊള്ളാം നല്ല സ്റ്റോറി ദാമോദർ ജി.

ദാമോദർജി • 08-01-2020 18:24

അഭിപ്രായം അറിയിച്ചതിൽ ഒരുപാട് നന്ദി ജോസഫ്

?MR.കിംഗ്‌ ലയർ? • 08-01-2020 15:44

ഒരു അടിപൊളി തുടക്കം,ഏട്ടത്തിയെ കുറച്ചു വെറുതെ സൂചിപ്പിച്ചതാണോ അല്ലകിൽ.... ഉം എന്തായാലും കാത്തിരിക്കാം... അപ്പൊ കാണാം  സഹോ.... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

ദാമോദർജി • 08-01-2020 16:15

നന്ദി mr.കിങ് ലയർ, ഞാൻ താങ്കളുടെ കഥകൾ സ്ഥിരമായി വായിക്കാറുണ്ട്, നിങ്ങൾ അടക്കമുള്ള എഴുത്തുകാരുടെ കഥകൾ വായിച്ചതാണ് എന്നെ ഈ കഥ എഴുതാൻ പ്രേരിപ്പിച്ചത്.

വാസു • 08-01-2020 15:42

അവൾ കല്ലിയണം കഴിഞ്ഞു ആണ് അറിയുന്നത് അയാൾ ഒരു gay ആണ് എന്ന് അല്ലെങ്കിൽ വേറെ ഒരു സ്ത്രീ ആയിട്ട് ബന്ധം ഉണ്ട് എന്ന് അപ്പോ അവൾക്ക് സിദ്ധു നെ ഉപേക്ഷിച്ചത് നഷ്ട്ടം ആയി എന്ന് തോന്നണം അതാണ് അവൾക്ക് ഉള്ള പ്രതികാരം എങ്കിൽ വായിക്കുന്നവർക്കും  ഒരു ത്രിൽ തോന്നും ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു അതിന് അർത്ഥം തങ്ങൾ ഇങ്ങനെ എഴുതണം എന്ന് അല്ല

ദാമോദർജി • 08-01-2020 16:08

സന്തോഷം വാസു അണ്ണാ... ആദ്യ ഭാഗം ഇഷ്ടപെട്ടു എന്ന് വിശ്വസിക്കുന്നു.

Shazz • 08-01-2020 12:01

അതെ ഒന്നുകിൽ അവളോട് പൊറുത്തു അവനിട്ടു രണ്ടണ്ണം പൊട്ടിച്ചു തെളിവുകൾ നശിപ്പിക്കുക. അല്ലെങ്കിൽ സ്വയം നശിക്കാതെ ബന്ധം പിരിയുക. പിരിയുന്നതിനോട് ഞാൻ യോജിക്കുന്നില്ല കാരണം വരാൻ പോകുന്നവളും ഇങ്ങനെ ആന്നെങ്കിലോ??? അത് കൊണ്ട് അവളോട് കാശമിച്ചൂടെ നിങ്ങളുടെ മാനസികാവസ്ഥ മനസ്സിലാവാഞ്ഞിട്ടല്ല പക്ഷേ ഒന്നുണ്ട് നിങ്ങൾ ഇപ്പൊ അവളോട് ക്ഷമിച്ചാൽ മറ്റാരേക്കാളും ഒരു ഭാര്യയായി സ്നേഹിക്കാൻ അവൾക് കഴിയു. പിന്നെ സംശയമുണ്ടങ്കിൽ ഒന്നിക്കരുത് സംശയത്തോടെ ജീവിക്കുന്നത് മരണതുല്യമാണ്. നിങ്ങൾക്കും അവൾക്കും. ഒന്നേ പറയാനൊള്ളൂ പറ്റുമെങ്കിൽ അവളുടെ ജീവിതം തിരിച്ചു കൊടുക്കുക മേൽ പറഞ്ഞ നിഗമനത്തോടുകൂടി. ജീവൻ ഒരിക്കലും വിലയില്ലാതെ കാണരുത്. Ok
എന്ന് സ്നേഹത്തോടെ
Shazz

Shazz • 08-01-2020 12:05

Sorry repost ആയതാ

Shazz • 08-01-2020 11:12

ഒരിക്കലും നിർത്തരുത് കമ്പിയോട് വലിയ താല്പര്യമില്ലെങ്കിലും (video ഒക്കെ ഞാനും എല്ലാവരെയും പോലെ കാണും )കല്യാണ തലേന്ന് കളിച്ചത് ഒരു വെരൈറ്റി ഫീൽ തന്നിട്ടുണ്ട്. ഇനി ഒന്നേ വേണ്ടൂ അവളുടെ sexual ലൈഫ് വൻ പരാജയവും തലേന്ന് സുഖിപ്പിച്ച സിദ്ധുനെ ഓർത്ത് ഒരുനുള്ള് കണ്ണീരും എന്നാൽ തൃപ്തിയായി. പക്ഷെ ഇനി ഒരിക്കലും അവർ കാലിക്കരുതെന്നാണ് എന്റെ ഒരു ഇത്. കാത്തിരിക്കാൻ ഒരു കഥ കൂടിയായി. വേഗം അടുത്ത് എഴുതി തുടങ്ങിക്കോ
എന്ന് സ്നേഹത്തോടെ
Shazz

ദാമോദർജി • 08-01-2020 11:42

നന്ദി ഷാസ്.... ജെന്നിഫർ എന്ന അധ്യായം അവസാനിച്ചു... ഇന്നി വലിയ കളികൾ ഇല്ല കളികൾ വേറെ ലെവൽ

Shazz • 08-01-2020 12:08

വെറും കളികൾ ആകരുത് ലവ് എന്ന tag മറക്കണ്ട. ലവ് story ആക്കികൂടെ ?????

ദാമോദർജി • 08-01-2020 14:56

തീർച്ചയായും അങ്ങനത്തെ സ്റ്റോറീസ് ഇഷ്ടപെടുന്ന ആളാണ് ഞാനും.പിന്നെ ആദ്യത്തെ കളി ഒട്ടും കുറക്കണ്ട എന്ന് കരുതി. പ്രണയം ഉണ്ട് ആരുമായി എന്ന് കണ്ടറിയാം. നന്ദി ഷാസ്

തങ്കു • 08-01-2020 08:59

ദാമോദർജി, നല്ല ഒരു വെറൈറ്റി കഥ. ദയവായി തുടരുക.

ദാമോദർജി • 08-01-2020 09:05

തുടർന്നെഴുതാൻ ഈ സ്നേഹം നിറഞ്ഞ വാക്കുകൾ ധാരാളം,തുടർന്നും ഈ സ്നേഹം പ്രേതിക്ഷിക്കുന്നു തങ്കു

Brittas • 08-01-2020 07:42

Damodar ji.. Bhakki poratte

ദാമോദർജി • 08-01-2020 23:20

വേഗം തന്നെ തരാം ബ്രിട്ടാസ് bro

rashid • 08-01-2020 07:03

അടിപൊളി, തേച്ചിട്ട് പോയ കാമുകിയെ നന്നായി പണിഞ്ഞ് തന്നെ പറഞ്ഞ് വിട്ടു, ഇനി കഥയിൽ ആരുമായിട്ട കമ്പി ഉത്സവം?

ദാമോദർ ജി • 08-01-2020 08:59

വരാൻ പോകുന്ന പൂരം വായിച്ച് തന്നെ അറിയാം റാഷിദ്‌ ബ്രോ

MaX • 08-01-2020 05:27

Bro nalla reethiyil thanne ishtapedunna pole thanne ezhuthi ?...eni adutha part ingu kittiyaal baaki njangal eattu ?

ദാമോദർജി • 08-01-2020 08:57

ഇഷ്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ എഴുതാൻ ആത്മവിശ്വാസം വെരുന്നുണ്ട് മാക്സ് അടുത്ത ഭാഗം പണിപ്പുരയിലാണ്

Rash • 08-01-2020 03:09

Monee chumma kambi kettathee oru feelil kettanee
Pinne lovenu pradhanyam kodthu sett akkku

Ninte ezhuth kollam

ദാമോദർജി • 08-01-2020 23:22

തീർച്ചയായും ശ്രെമിക്കാം രാഷ്

Iqulu • 08-01-2020 01:01

??
?? super

ദാമോദർജി • 08-01-2020 01:07

താങ്ക്സ് iqulu❤️

അപ്പു • 07-01-2020 23:43

ഈ കഥ വായിച്ച എനിക്ക് എന്റെ സ്വന്തം അനുഭവമാണ് ഓർമ്മ വന്നത്.ഞാൻ നന്നായി പഠിച്ച് നല്ല ശമ്പളമുള്ള ജോലി ഒക്കെ വാങ്ങിച്ച ഒരു ചെറുപ്പക്കാരനാണ്.
കല്യാണം കഴിച്ചത് കൊട്ടയത്തൂന്ന് ഒരു പെണ്ണിനെ.കുടുമ്പോം സംസ്കാരവും ഒക്കെ നോക്കിക്കെട്ടിയതാ.അവൾക്ക് ഒരു കാമുകൻ ഉണ്ടാരുന്നു.കല്യാണത്തിന് മുന്നേ അവനുമായി എല്ലാം ചെയ്തിട്ടുണ്ട്.ഇതൊന്നും ഞാൻ അറിഞ്ഞില്ല.എന്നോട് അവൾ പറഞ്ഞില്ല.ഞങ്ങടെ നിശ്ചയം കഴിഞ്ഞും അവർ തമ്മിൽ ബന്ധ്ചപ്പെട്ടറുന്ന്.
കല്യാണം കഴിഞ്ഞും കാമുകൻ അവളെ ബ്ലാക്ക്മെയിൽ ചെയ്ത് കളിച്ചു(എന്ന് അവള് പറഞ്ഞു)
ഒരിക്കൽ അവള് ഒരു കൂട്ടുകാരി യുമായ്‌ ഇതൊക്കെ വാട്ട്സ്ആപ് വഴി ചാറ്റ് ചെയ്തപ്പോള് ഞാൻ കണ്ടൂ പിടിച്ചതാണ്.എല്ലാം തുറന്നു സമ്മതിച്ചു.ഇന്ന് ഞാനും അവളും ഒരേ വീട്ടിൽ രണ്ട് ആത്മക്കളായി അകന്നു കഴിയുന്ന.
ലോകത്ത് മര്യാദയ്ക്ക് ജീവിച്ചിട്ടൊന്നും ഒരു കര്യോമില്ല.എന്റെ മനസ്സ് ഓരോ ദിവസവും ചത്തൊണ്ടിരിക്കുവന്.നിരപരാധിയായ എന്നെ എന്റെ ഭാര്യയും കാമുകനും ചേർന്ന് വഞ്ചിച്ചു.ഒരു ദിവസം ഞാൻ ആത്മഹത്യ ചെയ്യും.എന്റെ ശവം തിന്നട്ടെ രണ്ടും.

തങ്കു • 08-01-2020 08:58

നന്നായി പഠിച്ചു നല്ല ജോലി മേടിച്ചത് ആരോടും ബന്ധപ്പെടാത്ത പെണ്കുട്ടിയെ കിട്ടാനുള്ള യോഗ്യത ആണെന്നാണോ മച്ചാൻ വിചാരിച്ചേക്കുന്നെ? ഇതെന്താ കടയിൽ നിന്നു മടിക്കുന്ന സാധനം ആണോ? ആ സ്ഥാനത്തു താങ്കൾ ആയിരുന്നെങ്കിൽ ഇപ്പൊ കുറ്റബോധം കാരണം ആത്മഹത്യ ചെയ്തേനെ അല്യോ? ചുമ്മാ ഈഗോ വച്ചോണ്ടിരുന്നാൽ സമയം അങ്ങു പോകും. ശവം തിന്നാൻ ഒന്നും ഈ കാലത്തു ആരും നിക്കില്ല കേട്ടോ. സ്വന്തം ജീവന് ഒരു മിനിമം വിലയെങ്കിലും കൊടുക്കണം. വേണ്ടെങ്കിൽ കളഞ്ഞിട്ടു പോവുക അല്ലെങ്കിൽ എല്ലാം മറന്നിട്ടു രണ്ടു പേരും ഒന്നേ നിന്നു  തുടങ്ങുക.

അപ്പു • 08-01-2020 11:30

ഞാൻ ഒരു പെൺകുട്ടിയുമായി ഒരിക്കലും അങ്ങനെ ഒന്നും വിവാഹത്തിന് മുന്നേ ചെയ്തിട്ടില്ല.
കമ്പിക്കഥയിൽ ഇങ്ങനെ ഒക്കെ കേൾക്കാൻ നല്ല രസമാണ്.പക്ഷേ ഒരു നിമിഷത്തെ സുഖത്തിന് അല്ലെങ്കിൽ എന്തിന് വേണ്ടിയാണെങ്കിൽ പോലും അപ്പുറത്തുള്ള നിരപരാധിയായ ഒരാളെ ചത്തിക്കുന്നത് എന്ത് കഷ്ടമാണ്.
ഞാൻ എഴുതിയത് താങ്കൾ ഒന്ന് വായിച്ച് നോക്കൂ.

Shazz • 08-01-2020 11:59

അതെ ഒന്നുകിൽ അവളോട് പൊറുത്തു അവനിട്ടു രണ്ടണ്ണം പൊട്ടിച്ചു തെളിവുകൾ നശിപ്പിക്കുക. അല്ലെങ്കിൽ സ്വയം നശിക്കാതെ ബന്ധം പിരിയുക. പിരിയുന്നതിനോട് ഞാൻ യോജിക്കുന്നില്ല കാരണം വരാൻ പോകുന്നവളും ഇങ്ങനെ ആന്നെങ്കിലോ??? അത് കൊണ്ട് അവളോട് കാശമിച്ചൂടെ നിങ്ങളുടെ മാനസികാവസ്ഥ മനസ്സിലാവാഞ്ഞിട്ടല്ല പക്ഷേ ഒന്നുണ്ട് നിങ്ങൾ ഇപ്പൊ അവളോട് ക്ഷമിച്ചാൽ മറ്റാരേക്കാളും ഒരു ഭാര്യയായി സ്നേഹിക്കാൻ അവൾക് കഴിയു. പിന്നെ സംശയമുണ്ടങ്കിൽ ഒന്നിക്കരുത് സംശയത്തോടെ ജീവിക്കുന്നത് മരണതുല്യമാണ്. നിങ്ങൾക്കും അവൾക്കും. ഒന്നേ പറയാനൊള്ളൂ പറ്റുമെങ്കിൽ അവളുടെ ജീവിതം തിരിച്ചു കൊടുക്കുക മേൽ പറഞ്ഞ നിഗമനത്തോടുകൂടി. ജീവൻ ഒരിക്കലും വിലയില്ലാതെ കാണരുത്. Ok
എന്ന് സ്നേഹത്തോടെ
Shazz

നന്ദൻ • 08-01-2020 23:43

അപ്പു.. ജീവിതം ഒന്നേ ഉള്ളൂ അതു ആർകെങ്കിലും വേണ്ടി കൊണ്ട് കളയാൻ ഉള്ളതല്ല... നിന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവിക്കാൻ ഉള്ളതാണ്...

ചന്ദു മുതുകുളം • 09-01-2020 18:07

അപ്പു,
കല്യാണത്തിന് മുൻപ് എന്തു നടന്നു എന്നുള്ളത് മറക്കാൻ ശ്രമിക്കുക.. ശേഷവും താങ്കളുടെ ഭാര്യ കാമുകനും ചേർന്ന് ചതിച്ചു എങ്കിൽ..
ആ പോലയടി മോന്റെ വീട്ടിൽ ചെന്ന് അവന്റെ അമ്മയും അച്ഛനും നോക്കി നിൽക്കെ നാവി ചവിട്ടി ഊഞ്ഞാൽ ആകുക.. പകൽ ആയാൽ നല്ലത് നാലു പേർ അറിയണം..
പിന്നെ താങ്കളുടെ ജീവിതം അവസാനിപ്പിക്കുന്നത് ഇതിനു ഒരു മാർഗവും അല്ല.. നമ്മളെ സ്നേഹിക്കുവാർക്കു വേണ്ടി ജീവിക്കുക.. അല്ലങ്കിൽ തങ്ങൾക്ക് സന്തോഷം ലഭിക്കുന്ന ഒരു ജീവിതം കണ്ടെത്തുക..
കഴിയുമെങ്കിൽ ഭാര്യയെ സ്നേഹിച്ചു വീണ്ടും നല്ലൊരു ജീവിതം ആരംഭിക്കുക..
2 ശരീരങ്ങൾ തമ്മിൽ ഒന്നിച്ചു എന്ന് കരുതി അത് ജീവിതം ആകുന്നില്ല..
നന്ദി.

ഏലിയൻ ബോയ് • 07-01-2020 23:26

ദാമോദർജി..... നല്ല തുടക്കം.....തേച്ചു പോയ പെണ്ണിനെ അവളുടെ കല്യാണതലേന്നു ചെയുക....???? ഉഫ്.... ഒന്നും പറയാൻ ഇല്ല....പിന്നെ പ്രധാന കാര്യം കഥ മോശം ആയാലും തീർത്തിട്ടു പോയാൽ മതി....

ദാമോദർജി • 08-01-2020 00:21

നന്ദി ഏലിയൻ ബോയ്
അവസാനം വരെ നിങ്ങളുടെ ഈ സ്നേഹവും പ്രേതിക്ഷിക്കുന്നു

ദാമോദർജി • 08-01-2020 00:23

ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല. അവരുടെ മുന്നിൽ സന്തോഷത്തോടെ ജീവിച്ചു കാണിക്യണം മിസ്റ്റർ അപ്പു.

ഏലിയൻ ബോയ് • 08-01-2020 11:39

എന്നും എന്റെ സപ്പോർട്ട് ഉണ്ടാവും....എന്ടെ മാത്രം അല്ല....എല്ലാവരുടെയും..... സാഗർ ബ്രോയക്‌ കിട്ടുന്ന സ്നേഹം കണ്ടോ....അതേ പോലെ തന്നെ നിങ്ങൾക്കും കിട്ടും.... വേഗം വേഗം കഥകൾ എഴുതി പോസ്റ്റ് ചെയ്യു...എല്ലാവരും സപ്പോർട്ട് ചെയ്യും....

jnc • 07-01-2020 22:47

ചിന്നു (ചൈതന്യ) ടെ കളികൾ കൂടി ഉളപെടുത്തൂ

ദാമോദർജി • 07-01-2020 23:03

അഭിപ്രായം പറഞ്ഞതിൽ ഒരുപാട് നന്ദി jnc.
ആദ്യഭാഗം ഇഷ്ടപെട്ടു എന്ന് പ്രേതീക്ഷിക്കുന്നു

ദാമോദർജി • 07-01-2020 22:39

തുടർന്നെഴുതാൻ നിങ്ങളുടെ സ്നേഹം അനിവാര്യമാണ്.
നന്ദി അജിത്

Ajith P Ravi • 07-01-2020 21:58

Carrion ???