Chapter Title : സിദ്ധാർത്തിന്റെ കുടുംബകളികൾ 1 [സിദ്ധാർഥ്]
പറയാൻ വിട്ടു പോയി.
എന്റെ അച്ഛന്റെ പേര് സുധീഷ് അമ്മയുടെ പേര് നിത അനിയത്തിയുടെ പേര് ശ്രീപ്രിയ അനിയന്റെ പേര് സച്ചിൻ . അനിയത്തിയെ വീട്ടിൽ അമ്മു എന്ന് വിളിക്കും അനിയനെ ശ്രീകുട്ടാ എന്നും. എന്നെ സിദ്ധു എന്ന് വിളിക്കും അമ്മ ഇടക്ക് സ്നേഹം കൂടുമ്പോ കണ്ണാ എന്ന് വിളിക്കും.അച്ഛന്ന് ഒരു റൈസ് മില്ലും ഒരു തടി മില്ലും ഉണ്ട്.മുത്തച്ഛൻ തന്റെ സ്വത്തുക്കൾ മക്കൾക്കായി വീതിച്ചപ്പോൾ അച്ഛന് ആയിട്ട് കിട്ടിയത് ആണ് അത്. കൂടാതെ ധാരാളം പറമ്പും കടകളും ഉണ്ട് അച്ഛന്റെ പേരിൽ. അച്ഛൻ ആ നാട്ടിലെ ഒരു ചെറിയ മുതലാളി ആയിരുന്നു.
ഇനി അമ്മയെ പറ്റി പറയാണെങ്കിൽ അമ്മയും ഒരു പേര് കേട്ട നായർ തറവാട്ടിൽ ജനിച്ച ആൾ ആണ്. അമ്മയുടെ അച്ഛനും അച്ഛന്റെ അച്ഛനും പങ്ക് കച്ചവടക്കാരും അടുത്ത സുഹൃത്തുക്കളും ആയിരുന്നു. അങ്ങനെ ആണ് അച്ഛൻ അമ്മയെ കല്യാണം കഴിക്കുന്നത്.അമ്മയും അച്ഛനും തമ്മിൽ പത്തു വയസ് വത്യാസം ഉണ്ട്.അമ്മക്ക് ഇപ്പോൾ 42 വയസും അച്ഛന് 52 ആണ്.അച്ഛൻ പത്താം ക്ലാസ്സ് വരെയേ പഠിച്ചടുള്ളു.
അച്ഛന് താല്പര്യം ബിസിനസ്സിൽ ആയിരുന്നു. എന്നാൽ അമ്മ നല്ല പോലെ പഠിക്കും ആയിരുന്നു. അമ്മ ബികോം കഴിഞ്ഞ് പിജി ചെയ്യാൻ നിക്കുമ്പോ ആയിരുന്നു അവരുടെ കല്യാണം. അമ്മക്ക് അത്ര താല്പര്യം ഇല്ലായിരുന്നു, എന്നാൽ തന്റെ അച്ഛന്റെ വാക്കിന് മുകളിൽ പറയാൻ പേടി ആയോണ്ട് സമ്മതിച്ചു. എന്നാൽ. കല്യാണം കഴിഞ്ഞ് അച്ഛൻ അമ്മയെ പഠിക്കാൻ സമ്മതിച്ചു.
പിജി ചെയുന്നതിന്റെ ഇടയിൽ ആണ് ഞാൻ ജനിച്ചത് അതുകൊണ്ട് പഠിത്തം പാതിവഴിയിൽ മുടങ്ങി. പക്ഷെ
💬 Comments
View all comments