0%

Chapter Title : സിജിയുടെ വൈദ്യൻ [ശൃംഗാരവേലൻ]

Author : Kambikathakal Read All Parts 1.2K

കളയാതെ ഞാൻ വൈദ്യരുടെ വേഷം ഒപ്പിച്ചു. അപ്പോഴേക്കും സിജിയുടെ കോൾ വീണ്ടും എത്തി. "ഹലോ… സജു വൈദ്യരെ… ഞാൻ സിജിയാണ്. നടുവേദന സഹിക്കാൻ വയ്യ. ഒന്ന് വേഗം വരാമോ? ഇന്ന് ഷാജിക്ക ഉള്ള ദിവസമാണ്. " ഞാൻ ഊറിചിരിച്ചു കൊണ്ട് മൂളി. ഷാജിക്കയെ കേൾപ്പിക്കാനുള്ള കോൾ ആണ്. ഞാൻ വണ്ടി എടുത്തു പുറപ്പെട്ടു. 10 മണിയോടെ സിജിയുടെ വീട്ടിലെത്തി. കാവി മുണ്ടും ജുബ്ബയും ധരിച്ചു തോളിൽ ബാഗും ഇട്ട് വൈദ്യൻ ആയി വേഷമിട്ട ഞാൻ നേരെ ചെന്ന് കോളിങ് ബെൽ അമർത്തി. ഷാജിക്ക ആണ് വാതിൽ തുറന്നത്. എന്നെ അടിമുടി നോക്കിയിട്ട് ഷാജിക്ക ചോദിച്ചു. "സജു വൈദ്യൻ അല്ലെ?" "അതെ… എവിടെ? രോഗി എവിടെ?" ഷാജിക്കയുടെ മുഖത്ത് ആശ്വാസം. "വരൂ… അകത്ത് കിടക്കുകയാണ്." ഷാജിക്കയും ഞാനും ഉള്ളിലേക്ക് നടന്നു. സിജിയുടെ ബെഡ്‌റൂമിലെത്തി. അവിടെ ബെഡിൽ മലർന്നു കിടക്കുകയാണ് എന്റെ സ്വപ്നനായിക. ♥ "സിജീ… ദേ വൈദ്യൻ എത്തി." ഷാജിക്ക അവളെ വിളിച്ചു. സിജി മുഖമുയർത്തി എന്നെ നോക്കി. ആ കണ്ണുകളിൽ അലയടിക്കുന്ന മോഹം ഞാൻ കണ്ടു. "എങ്ങനെയുണ്ട് ഇപ്പോൾ " ഞാൻ വൈദ്യരുടെ ഗൗരവത്തിൽ ചോദിച്ചു. "കൂടുതലാണ് വൈദ്യരെ… " വേദന കലർന്ന ശബ്ദത്തിൽ സിജി പറഞ്ഞു. ഒരു പുഞ്ചിരി ആ ചുണ്ടുകളിൽ ഒളിഞ്ഞിരിക്കുന്നത് ഞാൻ കണ്ടു. ഷാജിക്ക ടെൻഷനോടെ അവളെ നോക്കി നിന്നു. ഞാൻ ബാഗിൽ നിന്ന് ഒരു തൈലക്കുപ്പി എടുത്തു. "ഈ തൈലം എണ്ണയിൽ ചാലിച്ചു പുരട്ടണം. ശരീരം മുഴുവൻ ഈ മരുന്ന് പിടിക്കണം. എന്നാലേ വേദന മാറൂ… " ഷാജിക്ക തലയാട്ടി. "രോഗിയെ

💬 Comments

View all comments