Chapter Title : സിൽക്ക് സാരി [Amal Srk]
" മാളവിക ചോദിച്ചു.
ഇതൊക്കെ കെട്ട് വിഷ്ണുക്ക് ദേഷ്യം വന്നെങ്കിലും അവൻ പുറത്ത് കാണിച്ചില്ല.
" ഞാൻ കാരണം ഇത് ആരും അറിയില്ല. മാളുക്ക് എന്നെ വിശ്വസിക്കാം. " ദേഷ്യം കടിച്ചു പിടിച്ച് മുഖത്ത് ചിരിവരുത്തി അവൻ പറഞ്ഞു.
അൽപ്പം കഴിഞ്ഞ് ഗോഹുലും,ജിനുവും മാളവികയുടെ അടുത്തേയ്ക്ക് ചെന്നു.
" ലക്ഷ്മി എന്ത് പറഞ്ഞു.? " ഗോഹുൽ ചോദിച്ചു.
" അവൾക്ക് താല്പര്യമില്ലാന്ന് പറഞ്ഞു." മാളവിക മറുപടി നൽകി.
" നോക്കാതിരിക്കാനുള്ള കാരണം വല്ലോം പറഞ്ഞോ? " ജിനു സ്വല്പം വിഷമത്തോടെ ചോദിച്ചു.
" പ്രത്യേകിച്ച് കാരണമൊന്നും പറഞ്ഞില്ല.. "
" ഇനിയിപ്പൊ എന്താ ചെയ്യാ..? " ഗോഹുൽ ചോദിച്ചു.
" ജിനു ചേട്ടൻ നേരിട്ട് അവളോട് സംസാരിക്ക്. ചിലപ്പോ അവൾടെ തീരുമാനം മാറിയാലോ.. " മാളവിക പറഞ്ഞു.
" ഞാൻ സംസാരിച്ച് നോക്കാം, എനി അതല്ലേ വഴിയുള്ളു.. " ജിനു വലിയ പ്രതീക്ഷയില്ലാതെ പറഞ്ഞു.
രാത്രി ഷെഡിൽ.
" ഇപ്പൊ മനസ്സിലായില്ലെടാ ലുക്ക് ഉള്ള പെൺപിള്ളേർക്കൊക്കെ ലൈൻ ഉണ്ടാവും. " ഷിജു അതും പറഞ്ഞ് ചിരിച്ചു.
" എന്നാലും ഇത് വല്ലാത്ത സസ്പെൻസ് ആയിപ്പോയി.. " വിഷ്ണു അല്പം നിരാശയോടെ പറഞ്ഞു.
" വിട്ടുകള.. ആത്മാർത്ഥ പ്രണയമൊന്നുമല്ലല്ലോ ഇത്ര ചിന്തിക്കാൻ, കളി കിട്ടാൻ വേണ്ടി ചെയ്തതല്ലേ.. അത് ആ ഒരു സെൻസിൽ കണ്ടാ മതി.. " സിനാൻ പറഞ്ഞു.
" ഈ പെണ്ണുകേസൊക്കെ വിട്, ഇന്നലെ പറഞ്ഞ കഞ്ചാവിന്റെ കാര്യം എന്തായി..? " സിനാൻ ചോദിച്ചു.
" പൈസ കൂടും.. " ഷിജു പറഞ്ഞു.
" അത്
💬 Comments
View all comments