0%

Chapter Title : സിൽക്ക് സാരി [Amal Srk]

Author : amal Read All Parts 13.3K

ഇപ്പഴത്തെ പിള്ളേരെടെ സ്വഭാവം അറിയാലോ… മാതാ, പിതാ, ഗുരു, ദൈവം എന്നൊന്നും അവറ്റകളുടെ തലയിലില്ല. പെണ്ണെന്നു പറഞ്ഞാൽ അവറ്റകൾക്ക് മറ്റേ ചിന്തയെ വരു.. എല്ലാം കാണിച്ച് അഴിഞ്ഞാടി നടക്കാൻ താല്പര്യമുള്ള സ്ത്രീകളുണ്ടാവും നാട്ടിൽ. പക്ഷെ എന്റെ ഭാര്യയും, മകളും അങ്ങനെ നടക്കുന്നത് എനിക്ക് ഇഷ്ട്ടല്ല. " സത്യൻ കനത്തിൽ പറഞ്ഞു.

നിരുപമ മറുത്തൊരു അക്ഷരം പോലും പറയാതെ ഭർത്താവിനെ കേട്ടു നിന്നു.

അച്ഛന്റെ ശകാരം കേട്ട് മുറിയിൽ നിൽക്കുകയാണ് ഞാനും അനിയത്തി മാളവികയും.

ഇപ്പൊ എന്റെ അച്ഛനെ കുറിച്ചുള്ള ഏകദേശ സ്വഭാവം നിങ്ങൾക്ക് മനസ്സിലായില്ലേ..? ആളൊരു ദേഷ്യക്കാരനാ. കൂത്താട്ടുകുളത്താണ് അച്ഛന്റെ നാട്. അവിടെ പേര് കേട്ട തറവാട്ടിലെ ഇളയ സന്ദതി. അച്ഛന്റെ വലിയ കൂട്ടുകുടുംബമായിരുന്നു, ഞങ്ങള് ജനിച്ച ശേഷം അമ്മയുടെ നിർബന്ധം കാരണമാണ് കളമശേരിയിൽ ഭാഗം കിട്ടിയ സ്ഥലത്ത് ഇപ്പൊ വീട് വച്ച് താമസമായത്. പുതിയ വീട് വച്ച് മാറിയപ്പോ അച്ഛന് ഒരേയൊരു നിർബന്ധം മാത്രേ ഉണ്ടായിരുന്നുള്ളു അച്ഛന്റെ പേരിനും, കുടുംബത്തിന്റെ നിലക്കും, വിലക്കും ചേരാത്ത ഒരു കാര്യങ്ങളും ഞങ്ങടെ ആരുടേയും ഭാഗത്ത്‌ നിന്നും ഉണ്ടാവരുത്. നാട്ടുകാരുടെ മുൻപിൽ തലകുനിച്ചു നടക്കേണ്ട അവസ്ഥ ഉണ്ടാവരുത്. ഞങ്ങൾ അത് അക്ഷരം പ്രതി അനുസരിച്ചു പോരുന്നു.

അച്ഛന്റെ മുന്നിൽ അമ്മ നല്ല അനുസരണയുള്ള പതിവൃതയായ ഭാര്യയാണ്. എന്നാൽ MEI ൽ ചെന്നാൽ വളരെ strict and bold ടീച്ചറും. അവിടെയുള്ള ഒട്ടുമിക്ക എല്ലാ പിള്ളേർക്കും അമ്മയെ പേടിയാണ്. അലമ്പ് കാണിക്കുന്ന തറ പിള്ളേർക്ക് പോലും അമ്മയുടെ കൈയ്യിൽ നിന്നും പൊതിരെ തല്ല് കിട്ടിയിട്ടുണ്ട്. എന്തിനേറെ പറയുന്നു സ്വന്തം മകനായ എന്നെ

💬 Comments

View all comments