0%

Chapter Title : സിൽക്ക് സാരി [Amal Srk]

Author : amal Read All Parts 13.4K

നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട്. കണ്ണുകൾ തുറന്ന് ഫോൺ എടുത്ത് നോക്കി. 15000 രൂപ ക്രെഡിറ്റ്‌ ആയിട്ടുണ്ട്. അയച്ച വീഡിയോ അങ്കിൾ സീൻ ചെയ്തു. പക്ഷെ റിപ്ലൈ ഒന്നും തന്നില്ല.

കിട്ടിയ പൈസ കൊണ്ട് അവൻ ഉടനെ തന്റെ കടം വീട്ടി. ഇപ്പൊ മനസ്സിനൊരൽപ്പം ആശ്വാസമുണ്ട്. എന്നാൽ പോലും, ചെയ്ത തെറ്റിനെ ഓർത്തുള്ള കുറ്റബോധം കൊണ്ട് നീറുകയാണ്.

പിറ്റേന്ന് ക്ലാസ്സിൽ ചെന്നപ്പോൾ എന്തെന്നില്ലാത്ത ശാന്തത അവന് അനുഭവപ്പെട്ടു. തന്റെ പ്രശ്നങ്ങളൊക്കെ തീർന്നു. ശത്രുവിനെ ഒതുക്കി, കടവും വീട്ടി. ഇനിയൊരിക്കലും ആ വൃത്തികെട്ട ഗെയിം കളിക്കില്ലെന്ന് തീരുമാനമെടുത്തു. പക്ഷെ അനിയത്തിയോട് ചെയ്ത തെറ്റിന് ഈ ജന്മം മാപ്പ് അർഹിക്കുന്നില്ലെന്ന് അവന് അറിയാം. വെറുതെ വേണ്ടാത്തതൊക്കെ ചിന്തിച്ചു മൂഡ് കളയണ്ടാന്ന് അവന് തോന്നി.

ഷിജുവിനെ കാണാൻ കൂട്ടുകാർ വീട്ടിലേക്ക് ചെന്നു. ദേഷ്യവും, വിഷമവും കാരണം തലകുമ്പിട്ടിരിക്കുകയാണ് അവൻ.

" പ്രിൻസിപ്പലിന്റെ തീരുമാനം പറഞ്ഞോ? " സിനാൻ ചോദിച്ചു.

" എന്റെ അച്ഛനും, അമ്മയും താണ്, കേണ് പറഞ്ഞു. വല്ല്യ പുരോഗതി ഉണ്ടാവുമെന്ന് തോന്നുന്നില്ല. എന്റെ സസ്‌പെൻഷൻ ഉടനെ ഡിസ്സ്മിസ്സലാക്കും. " ഷിജു പറഞ്ഞു.

" ഇതിനെല്ലാം കാരണം അവനാ.. ആ ഗോഹുൽ. ആ ചെറ്റയെ വെറുതെ വിടരുത്. നീയൊരു വാക്ക് പറ, അവനെ പഞ്ഞിക്കിടുന്ന കാര്യം ഞങ്ങളേറ്റു. " സിനാൻ പറഞ്ഞു.

" വേണ്ട.. അവൻ എനിക്കിട്ടല്ലേ പണിഞ്ഞത്. അവനുള്ള പണി ഞാൻ തന്നെ കൊടുത്തോളാം. " ഷിജു വാശിയോടെ പറഞ്ഞു.

രാത്രി ടീവി കാണുകയാണ് നിരുപമ. ഈ സമയം അവളുടെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു. നോക്കിയപ്പോൾ ഷിജുവിന്റേതാണ്.

" ടീച്ചർ

💬 Comments

View all comments