Chapter Title : സിൽക്ക് സാരി [Amal Srk]
വേഗം ഹാൻഡ് ബാഗും തൂക്കി മുറിയുടെ പുറത്തിറങ്ങി.
" അമ്മേ.. എത്ര നേരായി ഞാൻ വെയിറ്റ് ചെയ്യുന്നു.. സമയം 9:30 കഴിഞ്ഞു. ബസ്സ് കേറി അവിടെ എത്തുമ്പോഴേക്കും ക്ലാസ്സ് ടൈമാവും.. " മാളവിക പറഞ്ഞു.
" നിന്നോട് ഞാൻ ഏട്ടന്റെ കൂടെ പൊക്കോളാൻ പറഞ്ഞതല്ലേ..? പിന്നെന്തിനാ ഞാൻ പോരാൻ വെയിറ്റ് ചെയ്തേ..? "
" ഞാൻ കരുതിയോ അമ്മ ഇത്ര ലേറ്റ് ആകുംന്ന്.. "
" എനി അതും സംസാരിച്ച് സമയം കളയണ്ട.. പെട്ടന്ന് പോയേക്കാം.. " നിരുപമ മാളവികയുടെ കൈയ്യും പിടിച്ച് വീടിന്റെ പുറത്തിറങ്ങി ലോക്ക് ചെയ്തു.
വീട്ടിൽ നിന്ന് ബസ്സ് സ്റ്റോപ്പിലേക്ക് 2 മിനിറ്റ് നടക്കാനുള്ള ദൂരമുണ്ട്. മാളവികയുടെ കൈയ്യും പിടിച്ച് അവൾ വേഗം നടന്നു. അപ്പഴാണ് അമ്മയുടെ ദേഹത്തേക്ക് അവളുടെ ശ്രദ്ധ പോയത്. " അമ്മ ഷാൾ എന്താ ഇടഞ്ഞേ..? "
പെട്ടന്ന് മകളുടെ ചോദ്യം കേട്ട് അവളൊന്ന് പതറി. " ആ.. അത്.. അത് പിന്നെ.. ധൃതിയിൽ ഞാൻ മറന്നു പോയി.. "
" ഇന്നറും ഇട്ടില്ലേ..? "
" നീയൊന്ന് മിണ്ടാതെ വാ.. സംസാരിച്ചാൽ ബസ്സ് കിട്ടില്ല.. " മകൾക്ക് കൃത്യമായ മറുപടി നൽകാൻ അവൾക്കായില്ല.
അപ്പഴാണ് അടുത്ത് ചായ കട നടത്തുന്ന രാഘവൻ ചേട്ടനും, സഹായി വാസുവും നിരുപമയേയും, മാളവികയേയും കണ്ടത്. 70 ന് മുകളിൽ പ്രായമുണ്ടേലും രണ്ടും നല്ല അസ്സല് കോഴികളാണ്. പറഞ്ഞു വരുമ്പോൾ അതിൽ രാഘവൻ നിരുപമയുടെ ഭർത്താവ് സത്യന്റെ അകന്നൊരു ബന്ധു കൂടിയാണ്. ചായ കടയുടെ മറവിൽ അല്ലറ വാറ്റിന്റെ കൊടുപ്പുമുണ്ടെന്നു നാട്ടിൽ ചില
💬 Comments
View all comments