0%

Chapter Title : സിൽക്ക് സാരി [Amal Srk]

Author : amal Read All Parts 13.6K

ചെയ്തു.. Congrats "

" പ്ലീസ്.. നീ പറഞ്ഞതൊക്കെ ഞാൻ കേട്ടില്ലേ.. ഇനിയെങ്കിലും ഞങ്ങടെ കുടുംബത്തെ വെറുതെ വിട് 🙏🏻.. " നിരുപമ അവനോട് പതിഞ്ഞ ശബ്ദത്തിൽ യാചിച്ചു.

" okay.. പരിഗണിക്കാം.. 🙂 "

" എങ്കിൽ ഇപ്പൊ എല്ലാം എന്റെ മുൻപിൽ വച്ച് ഡിലീറ്റ് ചെയ്യ്.. "

" ചെയ്യാം.. "

" പെട്ടന്ന് ചെയ്യ്.. " നിരുപമ ധൃതികൂട്ടി.

" ഇന്ന് വേണ്ട.. നാളെ ചെയ്യാം.. "

" ഷിജു.. മോനെ നീ വെറുതെ കളിക്കല്ലേ.. എന്റെ അവസ്ഥയൊന്ന് മനസ്സിലാക്ക്.."

" ഞാൻ പറഞ്ഞില്ലെ.. നാളെ ഡിലീറ്റ് ചെയ്യുമെന്ന്.. ഒരു ദിവസം വെയിറ്റ് ചെയ്യാൻ പറ്റത്തില്ലേ..? എനിയും.. എന്റെ മുൻപിൽ നിർബന്ധം കാട്ടിയാൽ.. ഞാൻ എല്ലാം എയറിൽ വിടും.. " അവൻ ഭീഷണി സ്വരം ആവർത്തിച്ചു.

" വേണ്ട.. ഞാൻ.. എനി ഒന്നും പറയുന്നില്ല.. നീ നാളെ എല്ലാം ഡിലീറ്റ് ചെയ്യണം.. പ്ലീസ്.. " അവൾ തല താഴ്ത്തികൊണ്ട് പറഞ്ഞു.

" എങ്കി ടീച്ചറ് പൊക്കൊ.. ലേറ്റ് ആയാൽ മക്കള് തിരക്കും.. "

" Mm " മൂളിക്കൊണ്ട് അവൾ വീട്ടിലേക്ക് നടന്നു.

പതിവിലും വൈകി വീട്ടിൽ എത്തിയ അമ്മയെ കണ്ട് മാളവിക കാര്യം തിരക്കി " എന്താ അമ്മ വൈകിയേ..? "

" കുറച്ച് പേപ്പർ വർക്സ് ഉണ്ടാരുന്നു.. " മകൾക്ക് മുഖം കൊടുക്കാതെ വേഗം മുറിയിലേക്ക് ചെന്നു.

ഒന്ന് വിസ്തരിച്ചു കുളിച്ചു. തണുപ്പ് ദേഹത്ത് തൊട്ടപ്പോൾ തന്നെ അവൾക്ക് ആശ്വാസം തോന്നി. കുളിയൊക്കെ കഴിഞ്ഞപ്പോൾ തന്നെ മനസ്സിനൊരു ആശ്വാസമൊക്കെ തോന്നുന്നുണ്ട്.

💬 Comments

View all comments