0%

Chapter Title : സിൽക്ക് സാരി [Amal Srk]

Author : amal Read All Parts 13.3K

തുടക്കത്തിൽ ഒരുപാട് പൈസയൊക്കെ കിട്ടി തുടങ്ങിയപ്പോ ഞാൻ ഒരുപാട് അഹങ്കരിച്ചു, ഇപ്പൊ അത് വല്ല്യ കുഴപ്പം ആവാൻ ചാൻസ് ഉണ്ട്. നഷ്ടം വരുത്തിയ പൈസ അമ്മയുടെ അക്കൗണ്ടിൽ നിന്നും പോയാൽ ഞാൻ പിടിക്കപ്പെടും, പിന്നത്തെ കാര്യം ഗോവിന്ദ.

എനിക്കൊരു ഓൺലൈൻ സുഹൃത്തുണ്ട് പേര് അനിൽ. ഗൾഫിൽ വലിയ ബിസിനസ്‌ ആണെന്നാ പറഞ്ഞത്. Fb പ്രൊഫൈൽ കണ്ടപ്പോ ആളൊരു 50 വയസ്സിനു മേലെ പ്രായം ഉണ്ടന്ന് മനസ്സിലായി.

ആദ്യം അയാളുമായി chatting ന് എനിക്ക് വല്ല്യ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് ചെറിയ രീതിയിൽ ചാറ്റ് ചെയ്‌തു ചെയ്തു നല്ല ബന്ധം ഉണ്ടാക്കി. ക്ലാസ്സ്‌ കഴിഞ്ഞാൽ അങ്ങേരുടെ കമ്പനിയിൽ വലിയൊരു പോസ്റ്റ്‌ എനിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.

അതാണ് എന്റെ ലക്ഷ്യം. എത്രയും പെട്ടന്ന് പഠിപ്പ് തീർത്ത് പുറത്തുപോയി ലൈഫ് സെറ്റ് ആക്കണം. വീടെന്ന നരകം ഉപേക്ഷിച്ചു പോയാൽ തന്നെ മനസ്സമാധാനം കിട്ടും.

" ഗോഹുൽ മോനെ സുഖം ആണോ..? കുറേ നാളായല്ലോ കണ്ടിട്ട്.. തിരക്കാണോ..? " അനിൽ message അയച്ചു.

" തിരക്കൊന്നും ഇല്ല അങ്കിൾ…" ഞാൻ റിപ്ലൈ കൊടുത്തു.

" ഗെയിം കളിച്ച് ഇരിപ്പായിരിക്കും അല്ലെ..? " അനിൽ ചോദിച്ചു.

" എങ്ങനെ മനസ്സിലായി 😌? "

" നിനക്ക് പിന്നെ വേറെന്താ പണി..? "

" Heheh😄 "

" അമ്മയും, അനിയത്തിയും എവടെ..? "

" ഇവിടുണ്ട്.. "

" pic അയക്ക്.. "

" എന്തിനാ എപ്പോഴും എന്റെ അമ്മേടെയും, അനിയത്തിയുടെയും pic ചോദിക്കുന്നെ..? എനിക്ക് അതൊന്നും ഇഷ്ടല്ലാട്ടോ.. പിന്നെ uncle നെ

💬 Comments

View all comments