Chapter Title : സിൽക്ക് സാരി 10 [Amal Srk] [Climax]
കുടിപ്പിച്ചു കിടത്തി അയാൾ അതുകൊണ്ട് പോയി.. കുറച്ചേലും വിവരം വേണം. പാതി രാത്രി വല്ലവരും തന്ന വാറ്റും കുടിച്ച് അവന്റെ അമ്മേടെ…” ഹോസ്പിറ്റൽ ആയതു കൊണ്ട് ഷിജു സ്വയം നിയന്ത്രിച്ചു.
“ നീ അത് വിട്… ആ വിഷയമൊക്ക പിന്നെ നോക്കാം. ഇവടെ കാര്യം എന്തായി..? “
“ എന്താവാൻ..? രാത്രി പറഞ്ഞത് തന്നെ.. ഒരു പുരോഗത്തിയും ഇല്ല.. “ ഷിജു നിരാശയയോടെ പറഞ്ഞു.
ഈ നേരം ഡോക്ടർ പുറത്തു വന്നു ബന്ധുക്കളോട് എന്തോ പറഞ്ഞു. പെട്ടന്ന് ജോണിയുടെ കുടുംബക്കാരൊക്കെ നിലവിളിച്ചു കരയാൻ തുടങ്ങി. അത് കണ്ടപ്പോൾ തന്നെ ഷിജുവിനും, രാഹുലിനും കാര്യം മനസ്സിലായി.
“ ജോണി പോയെടാ.. “ നിറ കണ്ണുകളോടെ ഷിജു തലതാഴ്ത്തി.
രാഹുലിന് അത് സഹിക്കാനായില്ല. ഷിജുവെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു. തൊണ്ട പൊട്ടുന്ന രീതിയിൽ നിലവിളിച്ചു. ഷിജു അവനെ പരമാവധി ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ രാഹുലിന്റെ മനസ്സിന്റെ സമതല തെറ്റി തുടങ്ങി. തല കറങ്ങി അവൻ നിലത്തു വീണു. ഷിജു ഉറക്കെ നേഴ്സ്നെ വിളിച്ചു. അടുത്തുള്ള ആളുകളും, നേഴ്സ്മാരും ഓടിയെത്തി രാഹുലിനെ താങ്ങി വീൽ ചെയറിൽ ഇരുത്തി കൊണ്ട് പോയി.
എല്ലാം കൊണ്ടും ഷിജു തകർന്നുപോയി. കൂട്ടുകാർക്ക് ധൈര്യം കൊടുക്കാൻ പോലും ആവാതെ തളർന്നു പോയി.
പയ്യെ വിഷ്ണുവിന്റെ അടുത്ത് ചെന്നിരുന്നു. അവനിപ്പൊഴും ചുറ്റുമുള്ളതൊന്നും അറിയാതെ എന്തൊക്കെയോ പിറുപിറുക്കുകയാണ്.
ഷിജു പോക്കറ്റിൽ നിന്ന് ടഫൽ എടുത്ത് മുഖവും, കണ്ണീരും തുടച്ചു. അപ്പഴാണ് വിഷ്ണുവിന്റെ പിറുപിറുപ്പ് കേൾക്കാത്തത് അവന്റെ ശ്രദ്ധയിൽ പെട്ടത്. ഷിജു ഉടനെ തിരിഞ്ഞു നോക്കി. ആ കാഴ്ച്ച കണ്ട് അവൻ
💬 Comments
View all comments