0%

Chapter Title : സിൽക്ക് സാരി 2 [Amal Srk]

Author : amal Read All Parts 16.3K

അതുപോലെ ചെയ്താലോ..? " സനൂപ് ചോദിച്ചു.

" ഓ വേണ്ട.. " മാളവിക മുഖം തിരിച്ചു.

" മാളു ഇവിടെ സേഫ് ആണ്.. "

" മോന്റെ ഉദ്ദേശം നടക്കില്ല.. ഇവിടുന്ന് വേഗം പോവാം.. " മാളവിക അവന്റെ കൈയ്യും പിടിച്ച് ഗുഹയുടെ വെളിയിലേക്ക് ചെന്നു. നല്ലൊരവസരം നഷ്ടമായതിന്റെ നിരാശ അവന്റെ മനസ്സിൽ പ്രകടമായിരുന്നു.

" എന്താ മാളു എനിക്ക് ഒരു ഉമ്മ പോലും തരാത്തേ..? " സനു നിരാശയോടെ ചോദിച്ചു.

" അതൊക്കെ നമ്മടെ കെട്ട് കഴിഞ്ഞിട്ട് മതി.. "

" നീ ഏത് കാലത്താണ് ജീവിക്കുന്നെ പെണ്ണേ..? ഇപ്പൊ ഇതൊക്കെ സാധാരണയാണ്.. "

" മറ്റുള്ളവരു അങ്ങനൊക്കെ ചെയ്യുന്നൂന്ന് കരുതി നമ്മളും അതുപോലൊക്കെ ചെയ്യണന്ന് നിർബന്ധം ഉണ്ടോ..? "

" ക്ലാസ്സിൽ വച്ച് നിന്നെയൊന്നു തൊടാൻ പോലും എനിക്ക് പറ്റാറില്ല. ഇവിടെ വന്നാൽ തൊടാനും ഉമ്മ വെക്കാനുമൊക്കെ പറ്റുമെന്ന പ്രതീക്ഷയിലാ ഞാൻ വന്നത്. പ്ലീസ് എന്നെ mood out ആക്കരുത്.. " സനു അല്പം പ്രതീക്ഷയോടെ പറഞ്ഞു.

" എന്തായാലും നമ്മള് കല്യാണം കഴിക്കൂലേ.. അപ്പൊ ചെയ്യാം. ഇപ്പഴേ വേണ്ട.. ഞാൻ ഒട്ടും Comfort അല്ല.. "

" അപ്പൊ എന്റെ കൂടെ നീ ഒട്ടും Comfort അല്ല അല്ലെ..? "

" അങ്ങനെ ഞാൻ പറഞ്ഞോ..? "

" പിന്നെ എന്താ നീ പറഞ്ഞതിന്റെ അർത്ഥം..? " സനു ഗൗരവത്തോടെ ചോദിച്ചു.

" സനു.. പ്ലീസ് try to understand me… ഇവിടെ കള്ളം പറഞ്ഞ് വന്നത് തന്നെ നിന്നോടുള്ള ഇഷ്ടം കൊണ്ട്

💬 Comments

View all comments