0%

Chapter Title : സിൽക്ക് സാരി 2 [Amal Srk]

Author : amal Read All Parts 16.4K

പഴയപോലെ വയറൊക്കെ കാണിച്ചു ക്ലാസ്സിനു വരണം.. കേട്ടോടി.. "

" ahm.. " അവളൊന്ന് മൂളി.

" അപ്പൊ ശെരി.. എന്റെ പെണ്ണ് പോയി സുഖായി കിടന്നുറങ്.. Good Night😚" അവൻ ഉമ്മ നൽകി.

" ഹം.. " അവളൊന്ന് മൂളുക മാത്രം ചെയ്തു.

" ഗുഡ് നൈറ്റ്‌ പറഞ്ഞ് ഒരു ഉമ്മ താ പെണ്ണെ.. "

" Good Night.. Umma.. " നല്ല വിഷമത്തോടെയാണ് അവളത് പറഞ്ഞത്.

" അപ്പൊ ശെരി…" അതും പറഞ്ഞ് അവൻ ഫോൺ കട്ട്‌ ചെയ്തു.

അന്നത്തെ ദിവസം അവൾക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. ഒരുപാട് നേരം കരഞ്ഞു. തന്റെ ഭർത്താവിനെ ചതിക്കേണ്ടി വരുന്ന അവസ്ഥയോർത്ത് മനസമാധാനം നക്ഷ്ട്ടപെട്ടു. ഓരോന്ന് ചിന്തിച്ചുകൂട്ടി 3 മണിയൊക്കെ ആയപ്പോൾ പതിയെ മയക്കത്തിലേക്ക് വീണു.

ബീപ്പ്.. ബീപ്പ്…

അലാറം മുഴങ്ങിയപ്പോഴാണ് അവൾ ഉണർന്നത്. വൈകി കിടന്നതുകൊണ്ട് ഉറങ്ങി മതിയായിട്ടില്ല. കൈ, കാലുകൾ നിവർത്തി ഒരു കോട്ടുവായിട്ട് പതിയെ കിടക്കയിൽ നിന്നും എഴുന്നേറ്റു. ഉടനെ ചെന്നത് പൂജാമുറിയിലേക്കാണ്. ചെയ്ത തെറ്റുകളും, ചെയ്യാൻപോകുന്ന തെറ്റുകളും ഏറ്റ് പറഞ്ഞ് ഒരുപാട് നേരം കരഞ്ഞു പ്രാർത്ഥിച്ചു.

ഈ സമയം മാളവിക അരികിലേക്ക് വന്നു. " ഒരുപാട് നേരായല്ലോ പ്രാർത്ഥന തുടങ്ങീട്ട്.. എന്ത് പറ്റി..? "

" ഒന്നുല്ല… നിന്റെ നല്ലതിന് വേണ്ടിയാ അമ്മ പ്രാർത്ഥിച്ചേ.. " മാളവികയുടെ കവിളിൽ തലോടികൊണ്ട് പറഞ്ഞു.

" അപ്പൊ ചേട്ടന് വേണ്ടി പ്രാർത്ഥിച്ചില്ലേ..? " അവൾ സംശയത്തോടെ ചോദിച്ചു.

ഗോഹുലിന്റെ കാര്യം പറഞ്ഞപ്പൊ തന്നെ നിരുപമയുടെ വിധം മാറി. നല്ല ദേഷ്യം വന്നെങ്കിലും, പ്രകടിപ്പിക്കാതെ മാനേജ്

💬 Comments

View all comments