Chapter Title : സിൽക്ക് സാരി 3 [Amal Srk]
അവനോട് കേണ് നോക്കിയെങ്കിലും പ്രയോജനമുണ്ടായില്ല. എന്തേലുമൊന്ന് മനസ്സിൽ തീരുമാനിച്ചാൽ അവനത് ചെയ്തേ മതിയാവൂ.
നിരുപമ വേറെ വഴിയില്ലാതെ അല്പം അയഞ്ഞു കൊടുത്തു. ഇത് ഗ്രീൻ സിഗ്നലായി തെറ്റിദ്ധരിച്ച് ഷിജു അവളുടെ ചുണ്ടിൽ ഉമ്മ വച്ച്, അതിൽ ചപ്പി വലിച്ചു. വായിനാറ്റം കൊണ്ട് അവൾക്ക് ഓക്കാനം വന്നു. ഇരു കൈയ്യും കൊണ്ട് അവന്റെ മുഖം തന്റെ ചുണ്ടിൽ നിന്ന് വേർപെടുത്തി ബെഡ്ഷീറ്റിൽ മുഖം തുടച്ചു.
" വായിനാറ്റമുണ്ടല്ലേ..? " കുടുങ്ങി ചിരിച്ചകൊണ്ട് അവൻ പറഞ്ഞു.
അവന്റെ പോക്രിത്തരം കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞു. ദയനീയമായി അവനെനോക്കി കണ്ണ് തുടച്ചുകൊണ്ട് ബെഡിൽ നിന്ന് എഴുനേറ്റു " ഞാൻ പിള്ളേർക്ക് ബ്രേക്ക്‌ഫാസ്റ്റ് കൊടുത്തിട്ട് വരാം.. " കലങ്ങിയ കണ്ണുകളോടെ അവൾ മുറിവിട്ട് പുറത്തു പോയി.
നേരമായപ്പോൾ ഗോഹുലിനും, മാളവികക്കും പ്രാതല് കൊടുത്തു.
" അമ്മയിന്ന് കോമൺ ബാത്‌റൂമിന്നാണല്ലേ കുളിച്ചത്.. എന്ത് പറ്റി..? " ഗോഹുൽ സംശയത്തോടെ ചോദിച്ചു.
" അതൊന്നുവില്ല.. വല്ലപ്പോഴുമൊക്കെ കോമൻ ബാത്രൂം യൂസ് ചെയ്യേണം,അല്ലേൽ അഴുക്കായായിപ്പോകും.." നിരുപമ അല്പം പരുങ്ങലോടെ മറുപടി നൽകി.
" അമ്മ ഇപ്പൊ ഇട്ടിരിക്കുന്ന ഈ സാരി മുന്നേ കളയാൻ വച്ചതല്ലേ..? പിന്നെന്തിനാ വീണ്ടും എടുത്തിട്ടത്..? " ഇത്തവണ കുഴപ്പിക്കുന്ന ചോദ്യവുമായി എത്തിയത് മാളവികയാണ്.
എന്ത് മറുപടി പറയണമെന്നറിയാതെ നിരുപമ കുടുങ്ങി. " ഇത് ഞാൻ ചുമ്മാ എടുത്തിട്ടതാ.. " മനസ്സിൽ തോന്നിയത് അങ്ങ് പറഞ്ഞു.
" ഈ സാരിയിൽ അമ്മെയെ കാണാൻ കൊള്ളാം.. കളയാൻ മാത്രം മോശമായിട്ടില്ല.. "
" Ahm.. " മറുപടിയായി മൂളിയ ശേഷം നിരുപമ അടുക്കളയിലേക്ക് ചെന്നു. പിള്ളേർടെ
💬 Comments
View all comments