0%

Chapter Title : സിൽക്ക് സാരി 4 [Amal Srk]

Author : amal Read All Parts 5.8K

എണ്ണം പറഞ്ഞ പാലഭിഷേഖമാണ് നടന്നോണ്ടിരിക്കുന്നത്. തന്റെ അമ്മേടെ പേര് ഉറക്കെ വിളിച്ചുകൊണ്ടു ജൂനിയർ പിള്ളേര് വരെ വാണം വിടുന്ന ശബ്ദം കേട്ട് ഗോഹുലിന് നല്ലപോലെ വിഷമം വന്നു. ജിനു അവനെ ആകുംപോലെ ആശ്വസിപ്പിച്ചു. ഇന്ന് തന്നെ അമ്മയുടെ അഴിഞ്ഞാട്ടം അച്ഛനെ അറിയിക്കണം. വൈകിയാൽ ഇവിടെ താൻ എനിയും നാറും. ഗോഹുൽ ഉറച്ച തീരുമാനമെടുത്തു.

ഈ സമയം നിരുപമയുടെ ഫോണിലേക്ക് ഷിജുവിന്റെ കോൾ വന്നു.

" നീ എവിടാ..? " ഷിജു ചോദിച്ചു.

" സ്റ്റാഫ് റൂമിലുണ്ട്. എന്തിനാ വിളിച്ചേ..? "

" മൂന്നാം നിലയിലെ ലെഫ്റ്റ് സൈഡിലുള്ള ലാസ്റ്റ് മുറിയിലേക്ക് വാ.. "

" എന്തിനാ..? "

" ഇങ്ങോട്ട് ചോദിക്കാതെ ഞാൻ പറയുന്നത് കേൾക്ക്.. "

" ശെരി.. " നിരുപമ സൗമ്യമായി മറുപടി നൽകി. ഇന്നത്തെ ദിവസം നിരുപമ ഒരുപാട് സന്തോഷത്തിലാണ്, അതുകൊണ്ട് ഷിജുവുമായി ഒരു വഴക്കിന് അവൾ താല്പര്യപ്പെട്ടില്ല. അവൻ പറഞ്ഞത് പ്രകാരം മൂന്നാം നില ലക്ഷ്യം വച്ച് അവൾ staircase കേറി.

ബിൽഡിങ്ങിന്റെ മൂന്നാം നിലയിൽ ഭാഗ്യത്തിന് പിള്ളേരൊന്നും ഇല്ല. അവള് ധൃതിയിൽ ഷിജു പറഞ്ഞ ഭാഗത്തേക്ക് ചെന്നു. തന്നെ അവിടെ കാത്തിരിക്കുവാണ് അവൻ. അടുത്ത് കണ്ടപ്പോൾ തന്നെ അവളെ കൈ പിടിച്ച് അകത്തേക്ക് കടത്തി ഡോർ ലോക്ക് ചെയ്തു. പഴയ സാധനങ്ങൾ അടുക്കിവച്ച, ഉപയോഗിക്കാത്ത ക്ലാസ്സ്‌ റൂമായത് കൊണ്ട് വലിയ വൃത്തിയൊന്നും അവിടെയില്ല.

" എന്തിനാ ഇങ്ങോട്ട് വിളിപ്പിച്ചത്..? " അൽപ്പം കിതപ്പോടെ അവൾ ചോദിച്ചു.

ഷിജു നിരുപമയുടെ അടുത്തേയ്ക്ക് ചേർന്ന് നിന്ന് പതിയെ അവളുടെ കവിളിൽ തലോടി "

💬 Comments

View all comments