Chapter Title : സിൽക്ക് സാരി 4 [Amal Srk]
ശാസന കേട്ട് ദേഷ്യം കുറക്കാൻ നിരുപമ നിർബന്ധിതയായി.
" നീ പറ.. എന്തിനാ ഈ നേരത്ത് വിളിച്ചത്..? " ദേഷ്യം കടിച്ചമർത്തി സൗമ്യമായി ചോദിച്ചു.
" നെക്സ്റ്റ് വീക്ക് ഓണം സിലിബ്രേഷനല്ലേ.. ടീച്ചർമ്മാരുടെ തിരുവാതിരക്ക് എന്റെ ടീച്ചറുമുണ്ടോ..? "
" Ahm "
" അതേതായാലും നന്നായി.. "
" ഇത് ചോദിക്കാനാണോ ഈ പാതി രാത്രി വിളിച്ചത്..? "
" അതെ.."
" നിനക്ക് ആവിശ്യമുള്ള മറുപടി ലഭിച്ചില്ലേ..? എനി ഞാൻ വെക്കുവാ.. "
" വെക്കല്ലേ പെണ്ണേ…"
" ഇനിയെന്താ..? "
" സെറ്റ് സാരിയൊക്കെ ഉടുത്ത് വരുമ്പോ നന്നായി എക്സ്പോസ് ചെയ്യണം കേട്ടോ.. "
" ഷിജു പ്ലീസ്…🙏🏻" നിരുപമ ദേഷ്യം കടിച്ചമർത്തിക്കൊണ്ട് പറഞ്ഞു.
" കൂടുതൽ കൊണ പറയാതെ ഞാൻ പറഞ്ഞത് അനുസരിക്കെടി… ഇല്ലേൽ അറിയാലോ.. " അവൻ ഭീഷണി മുഴക്കി.
നിരുപമക്ക് നല്ലപോലെ ദേഷ്യം വന്നെങ്കിലും വേറെ വഴിയില്ലാതെ അവൻ പറയുന്നതിനൊക്കെ കേട്ട് മൂളി.
സെലിബ്രേഷൻ ദിവസം രാവിലെ പല വർണ്ണങ്ങളിലായി ഓണക്കുപ്പായവുമണിഞ്ഞ് വിദ്യാർത്ഥികളും, അധ്യാപകരും MEI ലേക്ക് കടന്നുവന്നു. ആൺപിള്ളേരെല്ലാം മുണ്ടും, ഷർട്ടും. പെൺപിള്ളേരെല്ലാം സാരിയും, പട്ടുപാവാടയുമൊക്കെയായി കാഴ്ചക്കാർക്ക് ദൃശ്യവിരുന്നേകി.
ഷിജുവും, കൂട്ടരും ബ്ലാക്ക് കളർ ഷർട്ടും, കറുത്ത കരയുള്ള മുണ്ടുമാണ് വേഷം. ഗോഹുലും, ജിനുവും അവര്ടെ കൂട്ടത്തിൽ കൂടാതെ ബ്ലു കളർ ഷർട്ടും അതെ കരയുള്ള മുണ്ടുമാണ് വേഷം.
" ബ്ലാക്ക് കളർ ഡ്രെസ്സും ഇട്ടോണ്ട് വന്നാ പ്രേമത്തിലെ നിവിൻപോളി ആയെന്നാ അവന്മാർടെ വിചാരം.. " ഗോഹുൽ പുച്ഛത്തോടെ പറഞ്ഞു.
" നീയിതൊന്ന് പതുക്കെ പറ.. അവന്മാര്
💬 Comments
View all comments