Chapter Title : സിൽക്ക് സാരി 7 [Amal Srk]
എന്ത് ഇട്ടോണ്ട് പോകും..? " ഗോഹുൽ അൽപ്പം ദേഷ്യത്തോടെ ചോദിച്ചു.
" അത് കുഴപ്പമില്ല, വൈകിട്ട് വന്ന ഉടനെ യൂണിഫോം ഞാൻ കഴുകിയിട്ട് താരം.. "
" എന്നാലും ഞാൻ തരില്ല.. " അവൻ വാശി പിടിച്ചു.
ഇത് കണ്ട് ഷിജു ചിരിക്കാൻ തുടങ്ങി. " നിന്റെ മോന് നീ പറയുന്നത് അനുസരിക്കാൻ ബുദ്ധിമുട്ട് ആണ് പോലും.. " നിരുപമയെ trigger ചെയ്യുന്ന രീതിയിൽ സംസാരിച്ചു. അത് കൂടെയായപ്പോൾ നിരുപമ ഗോഹുലിന് നേരെ കനത്തിൽ നോക്കി " ഞാൻ പറഞ്ഞത് അനുസരിക്ക്.. "
" ഇല്ല.. "
അടുത്ത നിമിഷം തന്നെ നിരുപമയുയുടെ കൈയ്യിലെ ചൂട് അവൻ അറിഞ്ഞു. അടികൊണ്ട് മുഖത്തിന്റെ താഴ്ഭാഗത്ത് ചുവന്നു. വേദനയും, അപമാനവും കൊണ്ട് കലങ്ങിയ കണ്ണുകളോടെ ഗോഹുൽ അമ്മയെ നോക്കി. എത്രയൊക്കെ ദ്രോഹം ചെയ്താലും സ്വന്തം മകനല്ലേ.. അവനെ തല്ലേണ്ടി വന്നതിൽ നിരുപമക്കും സങ്കടം തോന്നി. എനിയും വാശി കാണിച്ചാൽ ഷിജുവിന്റെ മുൻപിൽ താൻ എനിയും നാണം കെടുമെന്ന് ഗോഹുലിന് മനസ്സിലായി. വേദനപറ്റിയ കവിളിൽ തലോടികൊണ്ട് തന്റെ യൂണിഫോം ഷിജുവിന് നേരെ നീട്ടി.
പരിഹാസരൂപേണെ ഗോഹുലിനെ നോക്കി ഇളിച്ചുകൊണ്ട് യൂണിഫോം വാങ്ങി ഷിജു നിരുപമയേം കൂട്ടി മുറിയിൽ നിന്ന് ഇറങ്ങി.
സമയം 9 മണി. ചായയൊക്കെ കുടിച്ച്, ഗോഹുലിന്റെ യൂണിഫോം ധരിച്ച് അവരുടെ കൂടെ തന്നെ ഷിജു MEI ലേക്ക് തിരിച്ചു. നിരുപമയും, മാളവികയും മുന്നിൽ നടന്നു, ഗോഹുലും, ഷിജുവും അവർക്ക് കുറച്ച് പിന്നിലായി നടന്നു.
ഷിജു കൂടെ നടക്കുന്നത് കൊണ്ട് ഗോഹുലിന് നല്ലപോലെ ദേഷ്യം വരുന്നുണ്ട്, അവനത് പരമാവധി പുറത്ത്
💬 Comments
View all comments