Chapter Title : സിൽക്ക് സാരി 8 [Amal Srk]
തെറ്റിയ പോലെ. സത്യത്തിൽ ഇതൊന്നും അനുഭവിക്കേണ്ടവളല്ല താൻ, വകതിരിവില്ലാത്ത അസുര വിത്ത് ചെയ്തുവച്ച വിഡ്ഢിത്തതിന്റെ പരിണിത ഫലം അനുഭവിച്ച് നരഗിക്കുന്നു. ഇതിനൊരു അവസാനം ഉണ്ടാവുമോ ഭഗവാനെ..? അവൾ മനസ്സുരുകി ചോദിച്ചു. ഈ സമയത്താണ് ഗോഹുൽ അടുക്കളയിലേക്ക് കയറി വന്നത്. അവനെ കണ്ടയുടനെ എന്താ എന്ന ഭാവത്തിൽ നോക്കി.
അല്പം പരുങ്ങിക്കൊണ്ട് അവൻ നിരുപയയുടെ അരികിലേക്ക് ചെന്നു, പതിയെ പറഞ്ഞു “ അമ്മയോട് എനിക്കൊരു കാര്യം പറയാനുണ്ട്.. “
“ എന്താ? “ നിരുപമ ഗൗരവത്തോടെ ചോദിച്ചു.
“ എന്നോട് ദേഷ്യപ്പെടരുത്.. “
“ നീ കാര്യം പറ.. “
“ അമ്മയിപ്പോ പഴയപോലെ കൃത്യമായി ഒരു ലെസണും കവർ ചെയ്യുന്നില്ല. എനിക്കും, ക്ലാസ്സിലെ മറ്റു സ്റ്റുഡന്റസിനും ഒരു കാര്യവും വ്യക്തമായി ഫോളോ ചെയ്യാൻ പറ്റണില്ല.. “ തല താഴ്ത്തികൊണ്ട് പറഞ്ഞു.
നിരുപമക്ക് അത് കേട്ട് ദേഷ്യമൊന്നും വന്നില്ല, താൻ നേരിട്ടുകൊണ്ടിരിക്കുന്ന മാനസികവും, ശാരീരികവുമായ പ്രശനങ്ങളാണ് ഇതിന് കാരണം.
“ ആരാ നിന്നോട് ഈ കാര്യം പറഞ്ഞത്..? “
“ അത്.. അത് പിന്നെ.. “ ജിനുവിന്റെ പേര് പറയാൻ മടിച്ചുനിന്നു.
“ ശെരി.. നീ പോയി പഠിക്ക്.. ഞാൻ ശ്രദ്ധിച്ചോളാം.. “ നിരുപമ സൗമ്യമായി മറുപടി നൽകി. അമ്മയുടെ ഭാഗത്തു നിന്ന് ദേഷ്യവും, വഴക്കുമാണ് പ്രതീക്ഷിച്ചത്, ഇതവന് വല്യ ആശ്വാസമായി.
രാത്രി 11 മണിയൊക്കെ കഴിഞ്ഞു. മാളവിക ഇപ്പോഴും പുസ്തകത്തിന്റെ മുന്നിൽ ഇരിപ്പാണ്. നിരുപമ ജോലിയൊക്കെ തീർത്ത് കുളിച് വൃത്തിയായി മകളുടെ മുറിയിലേക്ക് ചെന്നു.
“ മോളെനിയും കിടന്നില്ലേ..? ഞാൻ കരുതി ഉറങ്ങി കാണുംന്ന്.. “
“
💬 Comments
View all comments