Chapter Title : സിൽക്ക് സാരി 9 [Amal Srk]
പറഞ്ഞു. ഇത് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു. എല്ലാം കൂടെ ഒരുമിച്ചായപ്പോൾ ഗോഹുൽ അവിടെ കിടന്ന് ഉരുകാൻ തുടങ്ങി.
ഇവിടെ ഇങ്ങനെ നിന്നാൽ ഊക്ക് എനിയും കൊള്ളേണ്ടി വരും, മാറുന്നതാ നല്ലത്. അവൻ മെല്ലെ അടുക്കളയിലേക്ക് നീങ്ങി. അമ്മയും, അനിയത്തിയും തിരക്ക് പിടിച്ച പണിയിലാണ്. നല്ല ചിക്കന്റെ വാസന. ബിരിയാണി ഉണ്ടാക്കുവാ. അനിയത്തി വല്ലാതെ തളർന്നിട്ടുണ്ട്. അമ്മയുടെ മുഖത്ത് നല്ല ദേഷ്യം കാണാനുണ്ട്. അവൻ അടുത്ത് വന്നത് കണ്ടപ്പോൾ ദേഷ്യം ഇരട്ടിച്ചു. അനിയത്തി തന്നെ കണ്ട ഭാവം നടിച്ചില്ല. പണിയിൽ മുഴുകിയിരിക്കുകയാണ്. ഇവിടെയും തനിക്ക് രക്ഷയില്ലെന്ന് മനസ്സിലാക്കിയ ഗോഹുൽ വീണ്ടും ഹാളിലേക്ക് തിരികെ ചെന്നു.
“ എടാ ഗോഹുലെ…നീ ഇങ്ങനെ നിലാവത്ത് അഴിച്ചുവിട്ട കോഴിയെ പോലെ അങ്ങോട്ടും, ഇങ്ങോട്ടും നടക്കാതെ ഇവിടെ വന്നിരിയെടാ.. “ സിനാൻ ഉറക്കെ പറഞ്ഞു. അവന്റെ വാക്ക് കേൾക്കാതെ അവൻ മുറിയുടെ അടുത്തേക്ക് നടന്നു. ഈ നേരം ഷിജു എഴുന്നേറ്റു വന്ന് ഗോഹുലിന്റെ കോളറക്ക് പിടിച്ച് ഹാളിൽ കൊണ്ട് ഇരുത്തി. “ മര്യാദയ്ക്ക് പറഞ്ഞാ അനുസരിച്ചോണം.. “ ഭീഷണി കൂടെ കേട്ടപ്പോൾ ഗോഹുൽ പരുങ്ങി പോയി. വീണ്ടും എല്ലാവരും അവനെ നോക്കി കളിയാക്കി ചിരിക്കാൻ തുടങ്ങി. ഈ സമയം ഒരു വലിയ കുപ്പി JD യുമായി മനു കയറി വന്നു.
“ വന്നല്ലോ.. സാനം വന്നല്ലോ.. “ ജോണി ആവേശത്തോടെ പറഞ്ഞു.
“ എടി നിരുപമേ.. 6 ഗ്ലാസും, തണുത്ത വെള്ളും, തൊട്ടുകൂട്ടാൻ എന്തേലുമൊക്കെ എടുത്തോണ്ട് വാ.. “ ഷിജു ഉറക്കെ വിളിച്ചു പറഞ്ഞു.
ഒട്ടും താല്പര്യമില്ലാതെ ദേഷ്യത്തോടെ നിരുപമ ഒരു ട്രേയിൽ ഗ്ലാസും,
💬 Comments
View all comments