0%

Chapter Title : സിൽക്ക് സാരി 9 [Amal Srk]

Author : amal Read All Parts 14.6K

വാക്കുകൾ അവനെ വല്ലാതെ വേദനിപ്പിച്ചു. നിറഞ്ഞകണ്ണുകളോടെ അവൻ മുറിയിലേക്ക് ചെന്നു.

“ അമ്മ ചേട്ടനോട് ഇത്ര ചൂടാവണ്ടാരുന്നു. “ മാളവിക പറഞ്ഞു.

“ അവനെ കാണുമ്പോ എന്റെ സമനില തെറ്റും… “

“ ചെയ്ത തെറ്റിന് ചേട്ടന് പശ്ചാത്താപമുണ്ട്. “

“ അവന്റെ വിഷമം കണ്ടപ്പോ നമ്മൾ അനുഭവിക്കുന്നതെല്ലാം നീ മറന്നോ? “

“ അങ്ങനല്ല അമ്മേ.. കൂടുതൽ സംസാരിച്ച് വെറുപ്പ് എനീം കൂട്ടണ്ടാന്നെ ഞാൻ ഉദ്ദേശിച്ചുള്ളു. “ മാളവിക കാര്യം വ്യക്തമാക്കി.

“ ഞാൻ ശ്രമിക്കാം.. “ നിരുപമ ഉറപ്പില്ലാത്ത മറുപടി നൽകി.

“ അമ്മാ ഞാൻ സനുവിനെ breakup ചെയ്യാൻ പോകുവാ.. അവനെ സത്യം മറച്ചുവച്ചു ചതിക്കാൻ വയ്യ. എന്റെ ഇപ്പഴത്തെ പെരുമാറ്റം കൊണ്ട് അവൻ ഒരുപാട് hurt ആവുന്നുണ്ട്.. “

“ നീ നന്നായി ആലോചിച്ചിട്ട് തന്നെയാണോ? “

“ അതെ.. അവൻ നല്ലൊരു പെണ്ണിനെ കണ്ടെത്തി സുഖായി ജീവിക്കട്ടെ.. ഇങ്ങനൊക്കെ ആയിത്തീർന്ന എന്നെ ഒരിക്കലും അവൻ സ്വീകരിക്കില്ല.. എപ്പഴേലും സത്യം പുറത്തുവന്നാൽ അവനായി ആട്ടി പുറത്താക്കുന്നതിലും ഭേദം ഇതല്ലെ.. “ അത് പറഞ്ഞു തീരുമ്പോഴേക്കും അവളുടെ കണ്ണ് നിറഞ്ഞു. നിരുപമയ്ക്കും മകളുടെ സങ്കടം കണ്ട് കണ്ണ് നനഞ്ഞു. ഇരു കൈകൾ കൊണ്ടും മകളെ ചേർത്ത് പിടിച്ച് കണ്ണീര് തുടച്ചു.

സമയം പോയതറിഞ്ഞില്ല ഗോഹുൽ കണ്ണ് തുറന്നു. അലസതയോടെ എഴുനേറ്റ് സമയം നോക്കി 11 മണി കഴിഞ്ഞു. ഹാളിൽ സീറോ വോൾട്ട് ബൾബ് അല്ലാതെ മറ്റൊന്നും തെളിഞ്ഞിട്ടില്ല. താഴെ അമ്മയുടെ മുറിയിൽ നിന്ന് ചെറിയ അനക്കമൊക്കെ കേൾക്കുന്നുണ്ട്. ഗോഹുൽ പതിയെ മുറിയുടെ അടുത്തേക്ക്

💬 Comments

View all comments