Chapter Title : സിൽക്ക് സാരി 9 [Amal Srk]
ചെയ്താലും കൂടുതൽ മണ്ടത്തരമാകും, ഇനി ഞങ്ങക്ക് അത് കൂടെ താങ്ങാൻ വയ്യ. എങ്ങനേലും പഠിച്ചു പാസ്സായി ഞങ്ങൾടെ കൺവെട്ടത്തുനിന്ന് എങ്ങോട്ടേലും പൊക്കോ നീ.. “ കണ്ണീരൊപ്പികൊണ്ട് പറഞ്ഞു.
അമ്മ അങ്ങനെ പറഞ്ഞപ്പോ ഗോഹുൽ ആകെ വല്ലാതായി. പിന്നെ മറുതൊന്നും പറയാതെ അവൻ മുറിയിൽ ചെന്ന് വാതിലടച്ചു.
കീറിയ യൂണിഫോമുമായി കപ്പാലത്തിരിക്കുകയാണ് ഷിജു. ഇടി കൊണ്ട ഭാഗത്തൊക്കെ ചെറിയ പോറലും, വീക്കവും വച്ചിട്ടുണ്ട്. ഈ സമയം സിനാനും കൂട്ടരും അവിടെയെത്തി.
“ ഷിജു.. “ സിനാൻ പിന്നീന്ന് വിളിച്ചു.
“ എന്താടാ എല്ലാം കൂടെ ? കിട്ടിയ തല്ലിന്റെ ബാലൻസ് വാങ്ങാൻ വന്നതാണോ..? “ അല്പം ദേഷ്യത്തോടെ ചോദിച്ചു.
“ ഞങ്ങള് പ്രശ്നത്തിന് വന്നതല്ല.. “ മനു പറഞ്ഞു.
“ നിങ്ങള് എന്റെ അടുത്ത് നിന്നാൽ അത് കൂടുതൽ പ്രശ്നമാവും. വെറുതെ എന്നെ എരി കേറ്റരുത്. “
“ തെറ്റ് നിന്റെ ഭാഗത്താ ഷിജു.. നീ കാര്യങ്ങള് മറച്ചു വച്ചോണ്ടാ ഇങ്ങനൊക്കെ സംഭവിച്ചത്.. “ സിനാൻ പറഞ്ഞു.
“ അതിനെന്താ മൈരേ.. നീയൊന്നും അറിയാത്ത വേറെ ചില കളികളിതിലുണ്ട്. അതൊന്നും നിന്നോടൊന്നും ഷെയർ ചെയ്യാൻ എനിക്ക് മനസ്സില്ല.. “ ഷിജു സ്വരം കടുപ്പിച്ചു.
“ മതിയാക്ക് ഇനി നമ്മൾ തമ്മിൽ ഒരു പ്രശ്നം വേണ്ട “ രാഹുൽ മധ്യസ്ഥത നിന്ന് പറഞ്ഞു.
“ ശെരി ഞാൻ ക്ഷമിച്ചു നിന്നോടൊക്കെ.. “ ഷിജു അല്പം ഗൗരവത്തിൽ പറഞ്ഞു.
“ നിന്റെ സംസാരത്തിൽ തന്നെയുണ്ട് ഞങ്ങളോടുള്ള ദേഷ്യം.. “
“ ദേഷ്യമുണ്ട്.. അത് മാറാൻ കുറച്ച് ടൈം എടുക്കും.. എന്തേ..? വല്ല
💬 Comments
View all comments