0%

Chapter Title : സിൽക്ക് സാരി 9 [Amal Srk]

Author : amal Read All Parts 14.6K

“ വിളിച്ചു കൊണ്ടുവാ മൈരനെ.. “ ഷിജു പറഞ്ഞു.

ഉടനെ മനുവും, രാഹുലും കൂടെ ഗോഹുലിന്റെ കതകിന് ചെന്ന് തട്ടി. കുറേ കഴിഞ്ഞിട്ടാണ് അവൻ വാതില് തുറന്നത്. ഉടനെ ചെകിടത്ത് നോക്കി ഒന്ന് പൊട്ടിച്ചു. അത് കണ്ട് നിരുപമയും, മാളവികയും പ്രതികരിക്കാൻ നിന്നില്ല. ഗോഹുലിനെ പിടിച്ചു വലിച്ച് ഹാളിൽ കൊണ്ടുവന്നു.

“ സ്വന്തം പെങ്ങടെ പിറന്നാളായിട്ട് മുറിയിൽ കുത്തിയിരിക്കുവാ മൈരൻ.. “ ജോണി അവനെ അവരുടെ അടുത്തേക്ക് തള്ളി.

“ നിങ്ങളൊക്കെ ഇവിടെ എന്തേലും കാണിച്ചോ പക്ഷെ എന്നെ ഉപദ്രവിക്കരുത്.. “ ദേഷ്യമുണ്ടെങ്കിലും നിരാശയോടെ പറഞ്ഞു.

“ മര്യാദയ്ക്ക് പറഞ്ഞത് അനുസരിച്ചാൽ നിനക്ക് കൊള്ളാം.. അല്ലേൽ എനിയും കൊള്ളും.. “

“ എന്താ ഞാൻ ചെയ്യണ്ടേ..? “

“ നിന്റെ പെങ്ങടെ ബർത്ത്ഡേ സെലിബ്രേഷൻ എന്റെ ഫോണിൽ വീഡിയോ പിടിക്കണം.. “

“ അഹ് ചെയ്യാം.. “

“ വീഡിയോ മര്യാദക്ക് പിടിച്ചോണം.. ഇല്ലേൽ ഞങ്ങളെല്ലാം കൂടെ നിന്നെ പഞ്ഞിക്കിടും. “ ജോണി ഭീഷണി മുഴക്കി. ഇവരോടൊന്നും എതിർത്തു ജയിക്കാൻ തന്നെകൊണ്ട് ആവില്ലെന്ന് മനസ്സിലാക്കിയ ഗോഹുൽ പറഞ്ഞത് പോലെ അനുസരിക്കാൻ തീരുമാനിച്ചു. കേക്ക് കട്ട്‌ ചെയ്യുന്നത് ജസ്റ്റ്‌ വീഡിയോ പിടിക്കുവല്ലേ വേണ്ടു, അതത്ര ഭാരിച്ച പണിയൊന്നും അല്ലല്ലോ. മനസ്സിൽ ആശ്വസിച്ചുകൊണ്ട് ഫോണിൽ ക്യാമറ ഓൺ ചെയ്തു.

“ ഹാപ്പി ബർത്ത്ഡേ ടു യു.. ഹാപ്പി ബെർത്ഡേ to you.. “ എല്ലാവരും പാടാൻ തുടങ്ങി.

“ മോളെ കേക്ക് മുറിക്ക്.. “ നിരുപമ മാളവികയോട് പറഞ്ഞു. ഉടനെ കത്തിയെടുത് കേക്ക് മുറിക്കാനായി മാളവിക തുനിഞ്ഞു.

“ സ്റ്റോപ്പ്‌

💬 Comments

View all comments