എന്റെ പൊന്ന് ടീമേ ഏതൊരു ബുദ്ധി ഉള്ള വ്യെക്തി ആയാലും ചില എതിർ സാഹചര്യം വരുമ്പോൾ നേരെ ചൊവ്വേ ചിന്തിക്കാൻ ചിലർക്ക് പറ്റണം എന്നില്ല.. അത് യഥാർത്ഥ ജീവിതം ആയാലും.... കോട്ടഷൻ ഒക്കെ കൊടുത്ത് നാളെ ഇവന് വല്ലതും പറ്റിയാൽ ജയിലിൽ പോകേണ്ടി വരും നിരുപമ എന്ന charecter,. So കുറച്ചൊക്കെ ഒന്ന് വഴങ്ങി കൊടുത്തിട്ട് അവനായിട്ട് തന്നെ ഒഴഞ്ഞു പോകുന്നെങ്കിൽ പോകട്ടെ എന്ന് കരുതി നിന്ന് കൊടുത്തതാണ്... കൊട്ടെഷൻ ഒക്കെ കൊടുത്താൽ ഇതിനേക്കാൾ വലിയ പ്രോബ്ലം ആവും...വലിയ big budjet സിനിമകൾ വരെ ഇതിനേക്കാൾ ലോജിക് ഇല്ലാതെ ഇറങ്ങുന്നു അത് വരെ ബ്ലോക്ക് ബസ്റ്റർ ആവുന്നു...story, kambi story, action movies etc ഇതൊക്കെ 100% logic നോക്കികൊണ്ടിരുന്നാൽ അത് ആസ്വദിക്കാൻ പറ്റുന്ന തരത്തിൽ കൊണ്ട് പോകാൻ പറ്റണം എന്നില്ല... ഇവിടെ മറ്റുള്ള ആർക്കും നീ പറഞ്ഞ കാര്യം logic ഇല്ലായ്മ ആയിട്ടും തോന്നിയിട്ടില്ല...ഈ കഥയുടെ ആസ്വാധനത്തെ ബാധിച്ചിട്ടും ഇല്ല.. മറ്റുള്ള കഥകളെക്കാൾ എന്റെ fav story കൂടി ആണിത്... ഈ കഥയ്ക്ക് വേണ്ട യഥാർത്തിക്കത ഒക്കെ ഇതിനുണ്ട്... Bahubali kgf RRR എന്നീ movie യിലെ ലോജിക് യഥാർത്തിക്കത ഒക്കെ നോക്കിയാൽ അതൊന്നും ആസ്വദിക്കാൻ പറ്റില്ല... ഈ story യിൽ നീ പറയുന്ന ലോജിക് ഇല്ലായ്മ എനിക്ക് ഫീൽ ചെയ്തില്ല.. എന്റെ അറിവിൽ നീ ഒഴിച്ച് മറ്റുള്ള ആർക്കും അങ്ങനെ തോന്നിയിട്ടുമില്ല.... എന്തായാലും നേരത്തെ പറഞ്ഞ പോലെ നിനക്ക് നിന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്.. അതുപോലെ നിന്റെ അഭിപ്രായത്തിനെ കുറിച്ച് എനിക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവുമുണ്ട്..
പിന്നെ നീ എന്താ പറഞ്ഞത് അവനെ അങ്ങ് തീർക്കണം എന്നല്ല ഒതുക്കണം എന്ന് ആണ് പറഞ്ഞതെന്നോ.. നീ തീർക്കണം എന്നും ഒതുക്കണം എന്നും cmnt ൽ പറഞ്ഞിട്ടുണ്ട്എ...ന്നിട്ട് ഇപ്പോൾ പറയുന്നു തീർക്കണം എന്നല്ല ഒതുക്കണം എന്ന് ആണ് പറഞ്ഞത് എന്ന്... ആദ്യം നീ പറയുന്ന അഭിപ്രായത്തിൽ ഒന്ന് ഉറച്ചു നിൽക്കുക.. എന്നിട്ട് kambi story യുടെ ലോജിക് അളക്കാൻ വാ... യഥാർത്ഥ ജീവിതത്തിൽ നീ പറഞ്ഞ കാര്യം തന്നെ നീ മാറ്റി പറയുന്നു... അതുവച്ചുനോക്കുമ്പോൾ ഈ കഥയിലെ ലോജിക് കുറവോ അഥവാ ഉണ്ടെങ്കിൽ തന്നെ ഞങ്ങൾ വായനക്കാരെ അത് ബാധിച്ചിട്ടില്ല... എല്ലാവർക്കും ഇഷ്ടപ്പെട്ട് നന്നായി പൊയ്ക്കൊണ്ടിരിക്കുന്ന ഒരു കഥയ്ക്ക് നിങ്ങളെപ്പോലെയുള്ള ചിലർ ചില cmnt ആയിട്ട് വരും... അതിന് മൈൻഡ് ചെയ്യാതിരിക്കുക എന്നതാണ് ഉചിതമായ തീരുമാനം എന്ന് എനിക്ക് തോനുന്നു... ഞങ്ങൾക്കാർക്കും തോന്നാത്ത കുറവുകൾ താങ്കൾ പറയുന്നു... അതിനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്... അതുപോലെ നിങ്ങളുടെ ഇത്തരം അഭിപ്രായങ്ങളെ മൈൻഡ് ചെയ്യാതിരിക്കാൻ ഉള്ള സ്വാതന്ത്ര്യം തിരക്കഥാകൃത്തിനും ഉണ്ട്... താങ്കളുടെ അഭിപ്രായത്തിന് മറുപടി തരാനുള്ള സ്വാതന്ത്ര്യം എനിക്കുമുണ്ട്... അതുകൊണ്ട് കഥ ഇതുപോലെതന്നെ പോകട്ടെ ... ഞങ്ങൾ ആസ്വദിക്കുന്നുണ്ട് അടുത്ത ഭാഗങ്ങൾക്കായി wait ചെയ്യുന്നതുമുണ്ട്...
@jhon എൻ്റെ പൊന്ന് ടീമേ ഗുണ്ടകളെ ഏൽപ്പിക്കുക എന്നത് എതിരാളിയെ തകർക്കാൻ ശ്രമിക്കുന്നതിൻ്റെ ചെറിയ ഒരു ഉദാഹരണം മാത്രം ആണ്. അല്ലാതെ അങ്ങനെ തന്നെ ചെയ്യണം എന്നല്ല... ഇത്രയും മൂഞ്ചിക്കൽ ഷിജുവിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമ്പോൾ അവനെ ഒതുക്കാൻ ശ്രമിക്കാതെ അവൻ പറയുന്നത് അപ്പാടെ വിശ്വസിക്കുന്ന ബോൾഡ് ആൻഡ് സ്മാർട്ട് ആയ നായികയെ കണ്ടപ്പോൾ പറഞ്ഞതാണ്... കമ്പി കഥയിൽ ലോജിക് ഇല്ല എന്ന് അറിയാം... പക്ഷേ കഥക്ക് ഒരു ഒറിജിനലിറ്റി ഒക്കെ വേണ്ടേ. കഥ Oneside ആയതുകൊണ്ട്ഞാൻ ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം... അല്ലാതെ നിങ്ങൾ പറഞ്ഞ പോലെ തുടക്കം തന്നെ ഷിജുവിനെ തീർക്കാൻ അല്ല. അങ്ങനെ ആണെങ്കിൽ കഥ മുന്നോട്ട് പോകില്ല എന്ന് ഏത് പൊട്ടനും അറിയാം...