Chapter Title : സിൽക്ക് സാരി 6 [Amal Srk]
രീതിയിൽ കടിച്ചമർത്തി നിന്നു.
" ഞാൻ നിനക്ക് വേണ്ടി എന്തും ചെയ്യാം.. പക്ഷെ എന്റെ മോളെ വെറുതെ വിടണം.. " അപേക്ഷിച്ചു.
" നേരത്തെ പറഞ്ഞതിൽ കൂടുതലൊന്നും എനിക്ക് എനി പറയാനില്ല. ആദ്യം നീ മോൾക്ക് ഒരു ടാബ്ലറ്റ് മേടിച് കൊടുക്ക്.. അല്ലേൽ എന്റെ വിത്ത് വയറ്റിൽ മുളക്കും. അതിന് ശേഷം നന്നായി ആലോചിച്ചിട്ട് മറുപടി അയക്ക്. " അതും പറഞ്ഞ് അവൻ അവിടെ നിന്നും പോയി.
എല്ലാം കൊണ്ടും നിരുപമ ആകെ തകർന്നു തരിപ്പണമായി.
വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞ് ഗോഹുൽ വീട്ടിലെത്തി. രാവിലെ പോലെ തന്നെ അലസമായി ബെഡിൽ കിടക്കുകയാണ് മാളവിക. അവൻ അരികിൽ ചെന്ന് പതിയെ തട്ടി വിളിച്ചു. കണ്ണ് തുറന്ന് ഗോഹുലിനെ കണ്ടപ്പോൾ അവൾടെ വിധം മാറി. അറപ്പോടെ അവനെ തുറിച്ചു നോക്കി.
" എന്ത് പറ്റി മാളു..? മുഖം എന്താ വല്ലാതിരിക്കുന്നെ..? നീ ok അല്ലെ..? " ഗോഹുൽ സംശയത്തോടെ ചോദിച്ചു.
അവൾ മറുപടിയൊന്നും പറയാതെ നീങ്ങി കിടന്നു.
" എന്താടി പറ്റിയെ നിനക്ക്..? " അവൻ വീണ്ടും ആവർത്തിച്ചു.
" എനിക്ക് ഒന്നുമില്ല. ചേട്ടനൊന്ന് പോയിത്തരുവോ..? " അൽപ്പം ദേഷ്യം കലർന്ന സ്വരത്തിൽ പറഞ്ഞു.
കാര്യം മനസ്സിലാവാതെ സംശയത്തോടെ അവൻ മുറിവിട്ടിറങ്ങി. ഈ സമയം നിരുപമ വീട്ടിലേക്ക് തിരിച്ചെത്തി.
" അമ്മയിന്നെന്നാ ലീവ് എടുത്തേ..? " അവൻ ചോദിച്ചു.
" മാളുക്ക് വയ്യാ.. " നിരുപമ അവന്റെ മുഖത്ത് നോക്കാതെ മറുപടി നൽകി.
" ഹോസ്പിറ്റലിൽ പോയില്ലേ..? "
" ഇല്ല.. "
" അവൾക്ക് കാര്യമായ പ്രശ്നമുണ്ട്.. ഒരു
💬 Comments
View all comments