Chapter Title : സിൽക്ക് സാരി 6 [Amal Srk]
പക്ഷെ എന്റെ മോളെ അതിന് വിട്ടുകൊടുക്കില്ല. നിന്റെ അച്ഛൻ എല്ലാം അറിയട്ടെ. എന്നിട്ട് എന്നെ കൊല്ലുവോ, ഡിവോഴ്സ് ചെയ്യുവോ എന്താ വച്ചാ ചെയ്തോട്ടെ.. "
" അമ്മ ഇതൊന്നും സ്വയം വരുത്തി വെച്ചതല്ല. എല്ലാം ചേട്ടന്റെ കൈയ്യിലിരിപ്പ് കാരണമുണ്ടായതാ. നമ്മക്ക് ഇതീന്ന് രക്ഷപ്പെടണം, അതിന് എന്ത് ത്യാഗം സഹിക്കാനും ഞാൻ തയ്യാറാണ്. അച്ഛനും, ബന്ധുക്കളും ഒന്നും അറിയരുത്, നമ്മുടെ കുടുംബം തകരരുത്. " മാളവികയുടെ വാക്കുകൾ കേട്ട് നിരുപമയുടെ കണ്ണ് നിറഞ്ഞു.
" എനിക്ക് അത് പറ്റത്തില്ല മോളെ.. ഞാൻ നിന്നെ പൊന്നു പോലാ വളർത്തിയെ.. നിന്റെ ഭാവിയോർത്ത് ഒരുപാട് സ്വപ്നം കണ്ടിട്ടുള്ളതാ. അവനെ പോലെ ചേരിയിൽ കഴിയുന്ന അഴുക്കിന്റെ കൂടെ മോളെ തള്ളിയിടാൻ ഈ അമ്മക്ക് പറ്റത്തില്ല. " നിരുപമ അവളെ മാറോട് ചേർത്ത് പറഞ്ഞു.
" ഇതല്ലാതെ നമ്മുക്ക് വേറെ വഴിയില്ലല്ലോ.. "
" എന്നാലും നിന്നെ ഇതിലേക്ക് വലിച്ചിഴക്കാൻ എനിക്ക് പറ്റത്തില്ല. അതിലും ബേധം ഈ അമ്മ ചാവുന്നതാ.. "
" അങ്ങനൊന്നും പറയല്ലേ അമ്മാ.. ചിലപ്പോ ഇതോടെ നമ്മുടെ കഷ്ടകാലം തീർന്നാലോ.. "
" എന്നാലും മോളെ.. "
" അമ്മ അവനെ വിളിച്ചു പറ.. " അത് പറഞ്ഞു തീരുമ്പോഴേക്കും മാളവികയുടെ കണ്ണുനീരൊഴുകി. നിരുപമ മകളെ കെട്ടിപിടിച്ച് പൊട്ടി കരഞ്ഞു.
രാത്രി നിരുപമ അവനെ വിളിച്ചു.
" എന്തായി നിരുപമ പെണ്ണേ..? " ഷിജു ചോദിച്ചു.
" സമ്മതം.. " പതിഞ്ഞ ശബ്ദത്തിൽ അവൾ മറുപടി നൽകി.
" ആഹാ.. ഞാൻ കേൾക്കാൻ കൊതിച്ച മറുപടി. അപ്പൊ എനി അതികം
💬 Comments
View all comments