0%

Chapter Title : സിൽക്ക് സാരി 6 [Amal Srk]

Author : kkstories Read All Parts 6.5K

കണ്ടില്ലല്ലോ..? "

" മേല് വയ്യാത്തോണ്ട് ഞാനിന്ന് നേരത്തെ പോന്നു.. " അവന്റെ മുഖത്ത് നോക്കാതെ അവൾ മറുപടി നൽകി.

" എന്നാ എന്നോട് പറഞ്ഞൂടെ..? ഞാൻ കൂടെ വരുവാരുന്നല്ലോ.. "

" അത്ര വല്യ കുഴപ്പമൊന്നുമില്ല, ഇപ്പൊ നല്ല relief ഉണ്ട്.. "

" അമ്മയോട് പറഞ്ഞിട്ടല്ലേ പോന്നേ? "

" Ahm.. " അവൾ കള്ളം പറഞ്ഞു.

" ശെരി നീ റസ്റ്റ്‌ എടുക്ക്.. കുടിക്കാൻ എന്തേലും വേണേൽ പറഞ്ഞാമതി, ഞാൻ മേടിച് തരാം.. "

" ഇപ്പൊ ഒന്നും വേണ്ട.. "

" ok " ശേഷം അവൻ മുറിയിലേക്ക് ചെന്നു.

രാത്രിയിലാകെ ആത്മാവ് നഷ്ട്ടപ്പെട്ട ശരീരത്തോടെ ഭിത്തിയിലേക്ക് നോക്കിയിരിക്കുകയാണ് മാളവിക. പഠിക്കാനോ, കഴിക്കാനോ ഒന്നിനും അവൾക്ക് താല്പര്യമില്ലാതായി. അമ്മ വന്ന് രണ്ട് മൂന്ന് തവണ വിളിച്ചെങ്കിലും, വിശപ്പില്ലെന്ന് പറഞ്ഞ് ഒഴിവാക്കി. വാട്സാപ്പിൽ സനൂപ് തുരു തീരാ മെസ്സേജയക്കുന്നുണ്ട്.

" എന്ത് പറ്റി മാളു..? നീയിന്നെന്താ ക്ലാസ്സിനു വരാഞ്ഞേ..? " സനൂപ് ചോദിച്ചു.

" ഒന്നുല്ല.. "

" നീ കാര്യം പാ.. "

" എനിക്ക് തീരെ വയ്യാരുന്നു.. "

" ഡേറ്റായോ..? "

" അതിന്റെയൊന്നും അല്ല.. ഒരു ക്ഷീണം.. "

" ഇപ്പൊ കുറവുണ്ടോ..? "

" Hm "

" എന്നാ എന്റെ മോള് റസ്റ്റ്‌ എടുക്ക്, നമ്മക്ക് നാളെ ക്ലാസ്സിൽ വച്ച് കാണാം.. 😚😚😚 "

" Hm ❤ " തന്നെ ജീവനോളം സ്നേഹിക്കുന്ന സനൂപിനെ ചതിക്കേണ്ടി വന്ന സാഹചര്യം അവളെ വല്ലാതെ വേദനിപ്പിച്ചു.

💬 Comments

View all comments