Chapter Title : സിൽക്ക് സാരി [Amal Srk]
വല്ല്യ പുരോഗതി ഉണ്ടാവുമെന്ന് തോന്നുന്നില്ല. എന്റെ സസ്‌പെൻഷൻ ഉടനെ ഡിസ്സ്മിസ്സലാക്കും. " ഷിജു പറഞ്ഞു.
" ഇതിനെല്ലാം കാരണം അവനാ.. ആ ഗോഹുൽ. ആ ചെറ്റയെ വെറുതെ വിടരുത്. നീയൊരു വാക്ക് പറ, അവനെ പഞ്ഞിക്കിടുന്ന കാര്യം ഞങ്ങളേറ്റു. " സിനാൻ പറഞ്ഞു.
" വേണ്ട.. അവൻ എനിക്കിട്ടല്ലേ പണിഞ്ഞത്. അവനുള്ള പണി ഞാൻ തന്നെ കൊടുത്തോളാം. " ഷിജു വാശിയോടെ പറഞ്ഞു.
രാത്രി ടീവി കാണുകയാണ് നിരുപമ. ഈ സമയം അവളുടെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു. നോക്കിയപ്പോൾ ഷിജുവിന്റേതാണ്.
" ടീച്ചർ എനിക്ക് ഒരു അബദ്ധം പറ്റിപ്പോയതാണ് പ്ലീസ്.. ഈയൊരു തവണത്തേയ്ക്ക് മാപ്പാക്കണം. ഞാൻ എനി ഒരിക്കലും ഇങ്ങനൊന്നും ആവർത്തിക്കില്ല. നല്ലപോലെ പഠിച്ചോളാം,വേറൊരലമ്പും കാണിക്കില്ല.. പ്ലീസ് ടീച്ചർ " അവൻ താഴ്മയോടെ മെസ്സേജ് അയച്ചു.
" എന്റെ ഭാഗത്ത് നിന്നും ഒരു ദയയും നീ പ്രതീക്ഷിക്കേണ്ട. നിന്നെ ഡിസ്സ്മിസ്സൽ ചെയ്യാൻ മുൻകൈ എടുക്കുന്നത് ഞാനാ. പ്രിൻസിയുടെ മുന്നിൽ നാളെ തന്നെ അതിനുള്ള പ്രഷർ ചിലത്തും. മൂക്കില് മീശ മുളച്ചു തുടങ്ങിയില്ല, അപ്പഴേക്കും കഞ്ചാവ് വരെ എത്തിയ നീയൊക്കെ കുറച്ചു കൂടെ വളർന്നാൽ സമൂഹത്തിന് തന്നെ ഭീഷണിയായി മാറും. അതുകൊണ്ട് മോൻ വേറെ എവിടെയെങ്കിലും പോയി പഠിത്തം പൂർത്തിയാക്കുന്നതാ നല്ലത്. നിന്നെപ്പോലുള്ള കോളനി തെണ്ടികൾക്ക് പറ്റിയ വേറെ institutions ഉണ്ട്, അവിടെ പോയി പഠിക്ക് നീ.. " മനസ്സിലുള്ള വെറുപ്പ് മുഴുവൻ അവളാ മെസ്സേജിൽ അയച്ചു.
" ടീച്ചർ പ്ലീസ്.. 🙏🏻 "
" ഒരു കോപ്പും പ്രതീക്ഷിക്കണ്ട. എന്റെ മനസ്സ് അലിയില്ല, നിനക്ക് വേണ്ടി വാദിക്കില്ല. നിന്റെ കൂടെയുള്ള മറ്റു താന്തോന്നികൾക്കും ഇതൊരു പാഠമായിരിക്കണം.. " നിരുപമ അവനെ വീണ്ടും അപമാനിച്ചു.
പിന്നീട് അവൻ കൂടുതൽ പറയാൻ നിന്നില്ല. താഴ്ന്നതുകൊണ്ട് കാര്യമില്ലാന്ന് മനസ്സിലായി.
നിരുപമ ടീവി കാണൽ തുടർന്നു. അൽപ്പം വൈകിയാണ് അവളുടെ ഫോണിൽ ഒരു മെസ്സേജ് വന്നത്. ഫോൺ എടുത്ത് നോക്കി വീണ്ടും ഷിജു. ഇത്തവണ മെസ്സേജിൽ 90mb യുടെ ഒരു വീഡിയോയായിരുന്നു. അവളത് ഡൌൺലോഡ് ചെയ്ത് പ്ലേ ചെയ്ത് നോക്കി.
അടുത്ത നിമിഷം
💬 Comments
View all comments