0%

Chapter Title : സിമി ആന്റി 1 [Fantastica]

Author : Fantastica Read All Parts 12K

ഞാൻ അജിൻ...ചെറുപ്പം തൊട്ട് എന്റെ ഫ്രണ്ട് ആണ് സച്ചിൻ അഥവാ സച്ചു....പണ്ട് മുതലേ ഒന്നിച്ചു പഠിച്ചു ഞങ്ങൾ നല്ല ക്ലോസ് ഫ്രെണ്ട്സ് ആയി...

വർഷങ്ങൾ കഴിഞ്ഞിട്ടും ഞങ്ങടെ ഫ്രണ്ട്ഷിപ്പ് കൂടി വന്നു... കോളേജ് ആയപ്പോഴും അത് കഴിഞ്ഞപ്പോഴും... അതുകൊണ്ട് തന്നെ മിക്ക ദിവസങ്ങളിൽ ഞാൻ സച്ചുവിന്റെ കൂടെ ആയിരിക്കും..

അവന്റെ വീട്ടിൽ തന്നെ ഉറക്കവും എല്ലാം... അവന്റെ വീട്ടുകാരുമായി നല്ല ക്ലോസ് ആയതുകൊണ്ട് ഞാൻ അവിടത്തെ ഒരു കുടുംബത്തെ പോലെ ആയിരുന്നു..

അവന്റെ വീട്ടിൽ അവനും അവന്റെ അച്ഛനും അമ്മയും മാത്രം ആണ് ഉള്ളത്... അവന്റെ അച്ഛന്റെ പേര് രാജൻ...ലോറി ഡ്രൈവർ ആണ്... അവന്റെ അമ്മ സിമി...സീരിയൽ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്നു....

അവിടെ എല്ലാവർക്കും എന്നെ വല്യ കാര്യം ആണ്... മിക്ക ദിവസവും അവിടെ ആണ് എന്റെ കിടപ്പ്.... അവിടെ വീട്ടുജോലികൾ വരെ ഞാൻ ചെയ്യുമായിരുന്നു..വലിയ സൗകര്യങ്ങൾ ഒന്നും ഇല്ലാത്ത ഒരു നില വീടാണ് സച്ചുവിന്റെ...

ഒരു മുറിയും ഹാളും അടുക്കളയിൽ അടങ്ങുന്ന വീട്...അവന്റെ അച്ഛനും അമ്മയും മുറിയിലും ഞാനും അവനും ഹാളിൽ ഉള്ള ബെഡിലും ആണ് കിടക്കുന്നത്..

അങ്ങനെ എല്ലാം നന്നായി പോകുന്ന സമയം... കോളേജ് ഒക്കെ കഴിഞ്ഞു സപ്പ്ളി ആയി ഞാനും അവനും തെണ്ടി തിരിഞ്ഞു നടക്കുന്ന സമയം..രാവിലെ പുറത്തെ കറക്കവും ഒക്കെ കഴിഞ്ഞ് രാത്രി വീട്ടിൽ എത്തും...

രാജൻ അങ്കിൾ ആഴ്ച്ചയിൽ വല്ലപ്പോഴും മാത്രമേ വീട്ടിൽ കാണുള്ളൂ... ദൂരെ ഓട്ടം ഒക്കെ വരുമ്പോൾ അങ്ങനെ ആണ്.. ചിലപ്പോൾ കണ്ണൂർ ഒക്കെ ആണ് ലോഡ് കൊണ്ട് പോകേണ്ടത്...

സിമി ആന്റി സീരിയൽ അസിസ്റ്റന്റ്

💬 Comments

View all comments