Chapter Title : സിമി ആന്റി 1 [Fantastica]
അതിൽ ഷൂട്ടിംഗിന്റെ കുറച്ചു ഫോട്ടോസ് കണ്ടു.. പിന്നീട് ആരോടാക്കയോ കൂടെ സെൽഫി.. ഞാൻ വാട്സ്ആപ്പ് എടുത്തു... അതിലും നോർമൽ ചാറ്റ് മാത്രം ആണ് ഉള്ളത്....
ഫോണിലും ഒരു തെളിവും ഇല്ലാത്തതുകൊണ്ട് ഞാൻ നിരാശനായി... അന്ന് രാത്രി കഴിച്ചിട്ട് കിടക്കാൻ ഒരുങ്ങി നിന്നപ്പോൾ ആന്റിക്ക് കാൾ വന്നു... സാദാരണ ഹാളിൽ ഇരുന്നാണ് സംസാരിക്കുന്നത്...ഇത് പതിവില്ലാതെ ആന്റി ഫോൺ എടുത്തു അടുക്കള വശത്തേക്ക് പോയി...
അതിൽ എനിക്ക് എന്തോ പന്തികേട് തോന്നി...കുറച്ചു കഴിഞ്ഞ് ആന്റി വന്നു കിടന്നു...അടുത്ത ദിവസം ആന്റിയുടെ ഫോൺ കയ്യിൽ കിട്ടിയപ്പോൾ ഞാൻ കാൾ റെക്കോർഡിങ് ഓൺ ചെയ്തു....പിന്നീട് അടുത്ത ദിവസം ആന്റി ജോലിക്ക് പോയി...രാത്രി എത്തി...
സമയം കിട്ടിയപ്പോൾ ഞാൻ ഫോണിൽ റെക്കോർഡിങ്സ് നോക്കി... കേട്ട് ഇരിക്കാൻ പറ്റില്ലാത്തതുകൊണ്ട് ഞാൻ അതൊക്കെ എന്റെ ഫോണിലോട്ട് സെന്റ് ചെയ്തു... അടുത്ത ദിവസം രാവിലെ ആന്റി ജോലിക്ക് പോയി...
ഞാൻ ആ സമയം ആ റെക്കോർഡിങ് എല്ലാം കേട്ടു.. കുറയെ ഒക്കെ ചെറിയ കാൾ ആയിരുന്നു... അതിൽ രണ്ടെണ്ണം മാത്രം അര മണിക്കൂർ ഉണ്ട്....അതിൽ ഒരെണ്ണം കേട്ട് എനിക്ക് ഒരു ഷോക്ക് ആയിരുന്നു..
ആന്റിയും സീരിയൽ സെറ്റിലെ ജോയ് എന്ന് പറഞ്ഞ ഒരു പ്രായം ഉള്ള ആളും തമ്മിൽ ആയിരുന്നു ആ കാൾ..
( സിമി ആന്റിയും ജോയിയും ഫോണിൽ )
ജോയ് : സിമി.... ഇന്ന് എങ്ങനെയാ...?
ആന്റി : വൈകുന്നേരം ഷൂട്ട് ഉണ്ട് അണ്ണാ..... അത് കഴിഞ്ഞ് പോകും...
ജോയ് : ഷൂട്ട് 5 മണിക്ക് കഴിയില്ലേ... എന്നിട് എങ്ങനെ പോകും
ആന്റി : അത്
💬 Comments
View all comments